Home-bannerKeralaNews

യാത്രക്കിടെ നേത്രാവതി എക്സ്പ്രസിന്റെ എഞ്ചിനും മൂന്നു ബോഗിയും കൊച്ചുവേളിയിൽ , ബാക്കി ബോഗികൾ പേട്ടയിൽ, ഒഴിവായത് വൻ ദുരന്തം

തിരുവനന്തപുരം: പേട്ട റെയിൽവേ സ്‌റ്റേഷനിൽ നിന്ന് പുറപ്പെട്ട നേത്രാവതി എക്സ്പ്രസ് 3 ബോഗിയും എഞ്ചിനും വേർപെട്ട് കൊച്ചുവേളി എത്തി.ബാക്കി ബോഗികൾ പേട്ടയിൽ കിടക്കുന്നു.
ബോഗികൾ ഘടിപ്പിച്ചതിലുള്ള സാങ്കേതിക പിഴവ് ആണ് കാരണമെന്നാണ് വിശദീകരണം.

 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker