27.6 C
Kottayam
Sunday, November 17, 2024

CATEGORY

News

മോട്ടോര്‍ വാഹന പിഴത്തുക കുറയ്ക്കണമെന്ന കേരളത്തിന്റെ നിലപാട് കേന്ദ്രം അംഗീകരിച്ചു; പുതിയ പുഴ തുക ഇങ്ങനെ

തിരുവനന്തപുരം: മോട്ടോര്‍ വാഹന നിയമലംഘനത്തിനുള്ള പിഴത്തുകയില്‍ കുറവു വരുത്തിക്കൊണ്ടുള്ള കേരളത്തിന്റെ നടപടി ഒടുവില്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു. നടപടി അംഗീകരിച്ചതായി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു. എല്ലാ സംസ്ഥാനങ്ങള്‍ക്കുമായി ഒരു പിഴത്തുക നിശ്ചയിക്കുമ്പോള്‍ അതില്‍...

തിരുവനന്തപുരത്ത് ബാറ്റയുടെ ഷോറൂമില്‍ വന്‍ തീപിടിത്തം; രണ്ടാം നില പൂര്‍ണമായും കത്തി നശിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം കരമനയില്‍ പ്രവര്‍ത്തിക്കുന്ന ബാറ്റാ ഷോറൂമില്‍ വന്‍ തീപിടിത്തം. ഷോറൂമിന്റെ രണ്ടാംനിലയിലെ ഗോഡൗണ്‍ പൂര്‍ണമായും കത്തിനശിച്ചു. ബുധനാഴ്ച്ച രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. അരമണിക്കൂറിലേറെ നടത്തിയ പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ്...

മംഗലാപുരം വിമാനത്താവളത്തിൽ ബോംബ് വെച്ചയാൾ കീഴടങ്ങി

മംഗലാപുരം : അന്താരാഷ്ട്ര വിമാനത്താവളത്തിൽ ബോംബ് വെച്ചയാൾ കീഴടങ്ങി.ഉഡുപ്പി സ്വദേശി ആദിത്യ റാവുവാണ് ബംഗളുരു പോലീസിന് മുമ്പാകെ കീഴടങ്ങിയത് .ഇയാളെ കസ്റ്റഡിയിലെടുക്കാൻ മംഗലാപുരം പോലീസ് ബംഗളുരുവിലേക്ക് തിരിച്ചു.സ്ഫോടകവസ്തു നിർമ്മിച്ചത് യൂട്യൂബ് നോക്കിയാണെന്നന് ഇയാൾ മൊഴി നൽകി.വിമാനത്താവളത്തിൽ...

ആലപ്പുഴ നഗരസഭ ചെയര്‍മാന്‍ വന്‍ തുക കൈക്കൂലി ആവശ്യപ്പെട്ടെന്ന് യുവതി; ശബ്ദരേഖ പുറത്ത്

ആലപ്പുഴ: ആലപ്പുഴ നഗരസഭാ ചെയര്‍മാന്‍ യുവസംരഭകയോട് കൈക്കൂലി ആവശ്യപ്പെട്ടതായി പരാതി. ആലപ്പുഴ ബീച്ചില്‍ എക്‌സ്‌പോ നടത്താന്‍ അനുമതി തേടിയെത്തിയ ആര്‍ച്ച എന്ന യുവതിയോടാണ് ചെയര്‍മാന്‍ ഇല്ലിക്കല്‍ കുഞ്ഞുമോന്‍ പത്തുലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടത്....

ഡല്‍ഹിയില്‍ അമ്മയേയും മകനെയും കുത്തിക്കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മുപ്പത്തിയാറുകാരിയായ അമ്മയെയും പന്ത്രണ്ടുകാരനായ മകനെയും കുത്തിക്കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. ഡല്‍ഹിയിലെ ജഹാംഗിര്‍പുരി പ്രദേശത്താണ് സംഭവം. വീട്ടില്‍ നിന്നു ദുര്‍ഗന്ധം വമിക്കുന്നതായി അയല്‍വാസി പരാതിപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരുടേയും മൃതദേഹങ്ങള്‍...

പൗരത്വ ഭേദഗതി നിയമത്തിന് സ്‌റ്റേ നല്‍കാനാകില്ലെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സ്റ്റേ നല്‍കാനാകില്ലെന്ന് സുപ്രീംകോടതി. ചീഫ് ജസ്റ്റീസ് എസ്.എ.ബോബ്ദെ അധ്യക്ഷനായ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിഷയത്തില്‍ ഹര്‍ജിക്കാരുടെയും കേന്ദ്രത്തിന്റെയും വാദങ്ങള്‍ കേള്‍ക്കവേയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. 144 ഹര്‍ജികള്‍ക്കും മറുപടി...

‘മെട്രോ മിക്കി’യെ ദത്തെടുക്കാന്‍ തയ്യാറായി എട്ടുപേര്‍; മിക്കി തന്റെ വളര്‍ത്തു പൂച്ചയാണെന്ന് വാദിച്ച് ആലുവ സ്വദേശിയും

കൊച്ചി: കൊച്ചിയിലെ മെട്രോ തൂണുകള്‍ക്കു മുകളില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് അഗ്‌നിശമന സേന രക്ഷപ്പെടുത്തിയ പൂച്ചക്കുട്ടി 'മെട്രോ മിക്കി'യെ ദത്തെടുക്കാന്‍ തയ്യാറായി എട്ടു പേര്‍ രംഗത്ത്. അതേസമയം, മിക്കി തന്റെ വളര്‍ത്തു പൂച്ചയാണെന്ന അവകാശപ്പെട്ട്...

വര്‍ക്കലയില്‍ വീട് വാടകയ്‌ക്കെടുത്ത് ഹോം സ്‌റ്റേയുടെ മറവില്‍ പെണ്‍വാണിഭം; അമ്മയും മകളും ഉള്‍പ്പെടെ എട്ടംഗ സംഘം പിടിയില്‍

തിരുവനനന്തപുരം: വര്‍ക്കലയില്‍ വീട് വാടകയ്ക്ക് എടുത്ത് ഹോം സ്റ്റേയുടെ മറവില്‍ പെണ്‍വാണിഭം നടത്തി വന്ന അമ്മയും മകളും ഉള്‍പ്പെടെയുള്ള എട്ടംഗ സംഘം പിടിയില്‍. വര്‍ക്കല കുരയ്ക്കണ്ണി മംഗ്ലാവ് മുക്കിന് സമീപം വീട് വാടകയ്‌ക്കെടുത്തായിരുന്നു...

തൊടുപുഴയില്‍ സ്‌കൂള്‍ മൈതാനത്ത് ചുഴലിക്കാറ്റ്! ആദ്യം പരിഭ്രാന്തി പിന്നീട് കൗതുകം

തൊടുപുഴ: തൊടുപുഴയിലെ കല്ലാനിക്കല്‍ സ്‌കൂളിള്‍ മൈതാനത്ത് ചുഴലിക്കാറ്റ് ആഞ്ഞു വീശിയത് അധ്യാപകരിലും വിദ്യാര്‍ത്ഥികളിലും പരിഭ്രാന്തി സൃഷ്ടിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ട് മണിയോടെയാണ് മൈതാനത്ത് ചുഴലിക്കാറ്റ് വീശിയത്. കുട്ടികള്‍ ഈ സമയത്ത് മൈതാനത്ത് ഇല്ലായിരുന്നു. കാറ്റ്...

ബിഗ് സല്യൂട്ട്; പൂര്‍ണ്ണഗര്‍ഭിണിയായ യുവതിയേയും തോളിലേറ്റി സി.ആര്‍.പി.എഫ് ജവാന്മാര്‍ നടന്നത് ആറ് കിലോമീറ്റര്‍

ബിജാപുര്‍: സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ കാട്ടിലൂടെ ആറു കിലോമീറ്ററോളം കട്ടിലില്‍ ചുമന്ന് ഗര്‍ഭിണിയായ യുവതിയെ ആശുപത്രിയിലെത്തിച്ചു. ഛത്തീസ്ഗഡിലെ ബിജാപുരിലെ പദേദ ഗ്രാമത്തിലായിരുന്നു സംഭവം. പതിവ് പട്രോളിംഗിന്റെ ഭാഗമായി വനത്തിനുള്ളിലെ ഗ്രാമത്തില്‍ എത്തിയപ്പോഴാണ് യുവതിയെ ആശുപത്രിയില്‍...

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.