25.5 C
Kottayam
Monday, May 20, 2024

CATEGORY

News

ടാര്‍ മിക്‌സിംഗ് വാഹനവുമായി കൂട്ടിയിടിച്ച് കെ.എസ്.ആര്‍.ടി.സി ബസ് കത്തി നശിച്ചു; 13 പേര്‍ക്ക് പരിക്ക്

കൊല്ലം: കൊട്ടാരയ്ക്കരയ്ക്കടുത്ത് വാളകത്ത് കോണ്‍ക്രിറ്റ് മിക്‌സിംഗ് വാഹനവുമായി കൂട്ടിയിടിച്ച് കെഎസ്ആര്‍ടിസി ബസിനു തീപിടിച്ചു. ബസ് പൂര്‍ണമായി കത്തിനശിച്ചു. അപകടത്തില്‍ ബസ് ഡ്രൈവര്‍ക്കും 12 യാത്രക്കാര്‍ക്കും പരിക്കേറ്റു. ഇവരില്‍ അഞ്ചുപേരുടെ നില ഗുരുതരണ്. ഡ്രൈവര്‍...

വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് നസറുദ്ദീന്റെ കട കോര്‍പറേഷന്‍ പൂട്ടിച്ചു

കോഴിക്കോട്: വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി. നസറുദ്ദീന്റെ കോഴിക്കോട് മിഠായിത്തെരുവിലെ കട ലൈസന്‍സ് ഇല്ലാത്തതിനെ തുടര്‍ന്‌നകോര്‍പറേഷന്‍ അടച്ചുപൂട്ടി. 30 വര്‍ഷമായി ലൈസന്‍സ് ഇല്ലാതെയാണ് കട പ്രവര്‍ത്തിച്ചിരുന്നത്. ലൈസന്‍സ് പുതുക്കാത്തതിനെ തുടര്‍ന്ന്...

‘വല്ലാതെ പേടിച്ചു, ഇപ്പോഴാണ് ആശ്വാസമായത്’; നവാസിനെ കണ്ടെത്തിയതില്‍ സന്തോഷം പങ്കുവെച്ച് മകള്‍

കൊച്ചി: കാണാതായ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വി.എസ് നവാസിനെ കണ്ടെത്തിയതില്‍ സന്തോഷം പങ്കുവെച്ച് കുടുംബാംഗങ്ങള്‍. 'വല്ലാതെ പേടിച്ചു, ഇപ്പോഴാണ് ആശ്വാസമായത്' എന്നായിരിന്നു നവാസിന്റെ മകളുടെ പ്രതികരണം. നവാസിനെ കണ്ടെത്തിയതില്‍ സന്തോഷമെന്നും നവാസുമായി സംസാരിച്ചെന്നും ബന്ധു...

എല്ലാത്തിനും ഒന്നാം റാങ്കുകാരിയായ മകള്‍ക്ക് കേരളത്തില്‍ ജോലിയില്ല; പൊന്‍കുന്നം സ്വദേശിയായ അച്ഛന്റെ കുറിപ്പ് വൈറല്‍

ബി.എയ്ക്കും എംഎയ്ക്കും ഒന്നാം റാങ്കും നെറ്റും, എന്നിട്ടും മകള്‍ക്ക് കേരളത്തില്‍ ഒരിടത്തും ജോലി ലഭിക്കുന്നില്ലെന്ന ഒരു അച്ഛന്റെ കുറിപ്പ് വൈറലാകുന്നു. കോട്ടയം പൊന്‍കുന്നം സ്വദേശി സക്കറിയയുടെ ഫേസ്ബുക്ക് കുറിപ്പാണ് വൈറലായിരിക്കുന്നത്. കേരളത്തില്‍ ജോലി...

മാപ്പ്…. വിഷമിപ്പിച്ചതിന്… മനസ്സ് നഷ്ടപ്പെടുമെന്നായപ്പോള്‍ ശാന്തി തേടി ഒരു യാത്ര പോയതാണ്; മാപ്പ് ചോദിച്ച് നവാസ്

കൊച്ചി: ഫേസ്ബുക്കിലൂടെ മാപ്പ് ചോദിച്ച് മേലുദ്യോഗസ്ഥനില്‍ നിന്നുണ്ടായ മോശം പെരുമാറ്റത്തെ തുടര്‍ന്ന് ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത ശേഷം നാടുവിട്ടുപോയ സെന്‍ട്രല്‍ സി.ഐ നവാസ്. ഇന്ന് രാവിലെ കോയമ്പത്തൂരിനടുത്ത് കരൂരില്‍ വച്ച് കേരള...

നവാസും എ.സി.പിയും തമ്മില്‍ അഭിപ്രായ ഭിന്നത ഉണ്ടായിരിന്നു; അന്വേഷണം നടത്തുമെന്ന് കമ്മീഷണര്‍ വിജയ് സാക്കറെ

കൊച്ചി: കാണാതായ കൊച്ചി സെന്‍ട്രല്‍ സി.ഐ നവാസും എ.സി.പി സുരേഷ് കുമാറും തമ്മില്‍ അഭിപ്രായഭിന്നത ഉണ്ടായിരുന്നെന്നുവെന്നും ഇക്കാര്യത്തില്‍ അന്വേഷണം നടത്തുമെന്നും സിറ്റി പോലീസ് കമ്മീഷണര്‍ വിജയ് സാഖറെ. പോലീസ് കുടുംബാംഗമായ നവാസിനെ കണ്ടെത്തുകയായിരുന്നു...

ഈരാട്ടുപേട്ട സ്വദേശി രണ്ടു കോടിയുടെ ലഹരി മരുന്നുമായി ആലുവയില്‍ പിടിയില്‍

ആലുവ: ആലുവയില്‍ രണ്ട് കോടി രൂപ വിലവരുന്ന ലഹരി മരുന്നമായി യുവാവ് പിടിയില്‍. ഈരാറ്റുപേട്ട സ്വദേശി സക്കീറിനെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. രണ്ട് കിലോ ഹാഷിഷ് ഓയില്‍, ലഹരി മരുന്ന് ഗുളികകള്‍...

അധ്യക്ഷപദം ഏറ്റെടുക്കണമെന്ന് എ.കെ ആന്റണിയോട് മുതിര്‍ന്ന നേതാക്കള്‍; അഭ്യര്‍ത്ഥന നിരസിച്ച് ആന്റണി

ന്യൂഡല്‍ഹി: അധ്യക്ഷപദം ഏറ്റെടുക്കാനുള്ള മുതിര്‍ന്ന നേതാക്കളുടെ അഭ്യര്‍ഥന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ ആന്റണി നിരസിച്ചതായി റിപ്പോര്‍ട്ട്. ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ആന്റണി അധ്യക്ഷപദം നിരസിച്ചതായി കോണ്‍ഗ്രസ് ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ...

സി.ഐ നവാസ് നാടുവിട്ടത് ആത്മഹത്യ ചെയ്യാതിരിക്കാന്‍; മേലുദ്യോഗസ്ഥരില്‍ നിന്ന് നേരിട്ടിരുന്നത് കൊടിയ പീഡനം; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി സുഹൃത്ത്

കൊച്ചിയില്‍ നിന്ന് കാണാതായ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വിഎസ് നവാസിനെ തമിഴ്നാട്ടില്‍ നിന്ന് കണ്ടെത്തിയതിന് പിന്നാലെ വിവാദ വെളിപ്പെത്തലുകളുമായി സുഹൃത്ത് രംഗത്ത്. ആത്മഹത്യ ചെയ്യാതിരിക്കാനാണ് നവാസ് രാമേശ്വരത്തേക്ക് പോയതെന്ന് സുഹൃത്ത് ഡി. ധനസുമോദ് പറയുന്നു....

പാലാരിവട്ടം മേല്‍പ്പാലം യു.ഡി.എഫ് വീണ്ടും പ്രതിരോധത്തില്‍; പാലം നിര്‍മ്മിച്ചത് ദേശീയ പാത അതോറിറ്റിയുടെ അനുമതി ഇല്ലാതെ

കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം നിര്‍മ്മാണത്തിലെ ക്രമക്കേടുകളെ കുറിച്ചുള്ള ആരോപണങ്ങള്‍ക്ക് കൂടുതല്‍ കരുത്തുപകര്‍ന്ന് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ദേശീയ പാതയില്‍ മേല്‍പ്പാലം നിര്‍മ്മിക്കുന്നതിന് ദേശീയ പാത അതോറിറ്റിയില്‍ നിന്നും എന്‍ഒസി വാങ്കേണ്ടതുണ്ട്. എന്നാല്‍ യു.ഡി.എഫ്...

Latest news