27.8 C
Kottayam
Saturday, June 1, 2024

CATEGORY

News

‘മൂന്നാംലിംഗം, ഭിന്നലിംഗം പ്രയോഗം വേണ്ടേ വേണ്ട..’ ട്രാന്‍സ്‌ജെന്‍ഡര്‍ എന്ന പദം മാത്രമേ ഉപയോഗിക്കാവുവെന്ന് സാമൂഹ്യനീതി വകുപ്പ്

തിരുവനന്തപുരം: ട്രാന്‍സ്‌ജെന്‍ഡറുകളെ മൂന്നാംലിംഗം, ഭിന്നലിംഗം, എന്നിങ്ങനെ വിശേഷിപ്പിക്കരുതെന്ന് സംസ്ഥാന സര്‍ക്കാര്‍. ട്രാന്‍സ്‌ജെന്‍ഡര്‍ എന്നതിന് തത്തുല്യമായ മലയാളപദം ലഭിക്കുന്നതുവരെ ട്രാന്‍സ്‌ജെന്‍ഡര്‍ എന്ന പദം മാത്രമേ ഉപയോഗിക്കാവൂ എന്ന് വ്യക്തമാക്കി സാമൂഹ്യനീതി വകുപ്പ് ഉത്തരവിറക്കി. ഔദ്യോഗികരേഖകളിലും...

എംപാനല്‍ ഡ്രൈവര്‍മാരുടെ പിരിച്ചുവിടല്‍; കെ.എസ്.ആര്‍.ടി.സിയില്‍ ഇന്ന് മുടങ്ങിയത് 250 സര്‍വ്വീസുകള്‍

തിരുവനന്തപുരം: എംപാനല്‍ ജീവനക്കാരുടെ പിരിച്ചുവിടലിനെ തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സിയില്‍ പ്രതിസന്ധി രൂക്ഷമാകുന്നു. രണ്ടായിരത്തിലേറെ എംപാനല്‍ ഡ്രൈവര്‍മാരെ പിരിച്ചുവിട്ടതോടെ സര്‍വീസുകള്‍ റദ്ദാക്കേണ്ട ഗതികേടിലാണ് കെഎസ്ആര്‍ടിസി. സംസ്ഥാനത്ത് ഞായറാഴ്ച 250 സര്‍വീസുകള്‍ മുടങ്ങിയതായാണു റിപ്പോര്‍ട്ട്. തിങ്കളാഴ്ചയോടെ സംസ്ഥാനത്ത്...

‘സി.പി.എമ്മിന്റെ കയ്യില്‍ കിട്ടിയാല്‍ വെട്ടിക്കൊല്ലും, പോലീസിന്റെ കയ്യില്‍ കിട്ടിയാല്‍ ഉരുട്ടിക്കൊല്ലും’; രൂക്ഷ വിമര്‍ശനവുമായി മുല്ലപ്പള്ളി

തിരുവനന്തപുരം: നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ പോലീസിനെതിരെ ആഞ്ഞടിച്ച് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. കസ്റ്റഡി മരണം മുഖ്യമന്ത്രി പറയുന്നതുപോലെ ഒറ്റപ്പെട്ട സംഭവമല്ലെന്നും സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സിപിഎമ്മിന്റെ കയ്യില്‍...

സിന്ദൂരക്കുറി തൊട്ട് പാര്‍ലമെന്റിലെത്തിയ നുസ്രത് ജഹാനെതിരെ മതമൗലികവാദികളുടെ ആക്രമണം; ചുട്ടമറുപടിയുമായി എം.പി

ന്യൂഡല്‍ഹി: സിന്ദൂരക്കുറി തൊട്ട് പാര്‍ലമെന്റിലെത്തിയതിന് തന്നെ വിമര്‍ശിച്ചവര്‍ക്ക് ചുട്ടമറുപടിയുമായി ബംഗാളില്‍ നിന്നുള്ള തൃണമൂല്‍ കോണ്‍ഗ്രസ് എം.പി നുസ്രത് ജഹാന്‍. താന്‍ എന്ത് ധരിക്കണമെന്ന് മറ്റുള്ളവര്‍ തീരുമാനിക്കേണ്ടെന്ന് നുസ്രത് പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു സിനിമാ താരം...

ഞാറ് നട്ടും ട്രാക്ടര്‍ ഓടിച്ചും രമ്യ ഹരിദാസ് എം.പി; ആലത്തൂരില്‍ ‘രമ്യമയം’

പാലക്കാട്: തെരഞ്ഞെടുപ്പിന് മുമ്പ് വോട്ടര്‍മാര്‍ക്ക് നല്‍കിയ വാക്ക് അക്ഷരംപ്രതി പാലിച്ച് ആലത്തൂരില്‍ നിന്ന് ചരിത്ര വിജയം നേടിയ രമ്യ ഹരിദാസ് എം.പി. സ്വന്തം മണ്ഡലത്തിലെ വയലില്‍ ട്രാക്ടര്‍ ഓടിച്ചും ഞാറ് നട്ടും വീണ്ടും...

സ്ത്രീധന തുക നല്‍കിയില്ല; വരനും കുടുംബവും വിവാഹ പന്തലില്‍ നിന്ന് ഇറങ്ങിപ്പോയി! ഒടുവില്‍ സംഭവിച്ചത്‌

ഗ്രേറ്റര്‍ നോയിഡ: സ്ത്രീധന തുക നല്‍കാത്തതിന്റെ പേരില്‍ വരനും സംഘവും വിവാഹ പന്തലില്‍ നിന്ന് ഇറങ്ങിപ്പോയി. ഗ്രേറ്റര്‍ നോയിഡയിലെ കസ്ന സ്വദേശിയായ അക്ഷത് ഗുപ്തയും ബന്ധുക്കളുമാണ് സ്ത്രീധനമായി ഒരു കോടി രൂപ നല്‍കിയില്ലെന്ന...

കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: അധ്യക്ഷ സ്ഥാനത്ത് തുടരില്ലെന്ന് ആവര്‍ത്തിക്കുന്നതിനിടെ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തിങ്കളാഴ്ച ഡല്‍ഹിയില്‍ രാഹുലിന്റെ വസതിയിലാണ് യോഗം നടക്കുക. പഞ്ചാബ്, ഛത്തീസ്ഗഡ്, മധ്യപ്രദേശ്,...

വയനാട്ടില്‍ ബൈക്ക് യാത്രക്കാര്‍ക്ക് നേരെ ചീറിപ്പാഞ്ഞ് കടുവ! യുവാക്കള്‍ രക്ഷപെട്ടത് തലനാരിഴയ്ക്ക്; വീഡിയോ വൈറല്‍

പുല്‍പ്പള്ളി: വയനാട്ടില്‍ ബൈക്ക് യാത്രക്കാര്‍ക്ക് നേരെ കടുവ ചീറി പാഞ്ഞടുക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നു. സുല്‍ത്താന്‍ ബത്തേരി-പുല്‍പ്പള്ളിയിലാണ് സംഭവം. പാമ്പ്ര എസ്റ്റേറ്റിനു സമീപത്ത് കൂടി യാത്ര ചെയ്ത യുവാക്കള്‍ക്കു നേരെയാണ് കടുവയുടെ...

മൃതദേഹം ബൈക്കില്‍ ഇരുത്തി അഞ്ചു കിലോമീറ്റര്‍ അകലെയെത്തിച്ചു; പൊങ്ങാതിരിക്കന്‍ സിമെന്റ് കട്ട ദേഹത്ത് കെട്ടിയ ശേഷം കിണറ്റില്‍ തള്ളി; അമ്മയുടേയും കാമുകന്റേയും കൊടുംക്രൂരത

തിരുവനന്തപുരം: തിരുവനന്തപുരത്ത് പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ അമ്മയും കാമുകനും ചേര്‍ന്ന് കൊന്ന് കിണറ്റില്‍ താഴ്ത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കൊലപാതകം ഒളിപ്പിക്കാന്‍ മീരയുടെ അമ്മ പറഞ്ഞ നുണക്കഥകള്‍ ഓരോന്നായി പൊളിഞ്ഞു വീഴുകയായിരിന്നു....

രാജ്കുമാറിന്റെ ദേഹത്ത് 22 മുറിവുകള്‍; പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

ഇടുക്കി: നെടുങ്കണ്ടത്ത് മരിച്ച റിമാന്‍ഡ് പ്രതി രാജ്കുമാറിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ചിന് ലഭിച്ചുവെന്ന് സൂചന. 22 മുറിവുകള്‍ രാജ്കുമാറിന്റെ ദേഹത്ത് ഉണ്ടായിരുന്നുവെന്ന് അന്വേഷണ സംഘത്തിനു വിവരം ലഭിച്ചു. പരിക്കുകള്‍ എങ്ങനെ സംഭവിച്ചുവെന്ന് ക്രൈംബ്രാഞ്ച്...

Latest news