32.8 C
Kottayam
Sunday, May 5, 2024

ടാര്‍ മിക്‌സിംഗ് വാഹനവുമായി കൂട്ടിയിടിച്ച് കെ.എസ്.ആര്‍.ടി.സി ബസ് കത്തി നശിച്ചു; 13 പേര്‍ക്ക് പരിക്ക്

Must read

കൊല്ലം: കൊട്ടാരയ്ക്കരയ്ക്കടുത്ത് വാളകത്ത് കോണ്‍ക്രിറ്റ് മിക്‌സിംഗ് വാഹനവുമായി കൂട്ടിയിടിച്ച് കെഎസ്ആര്‍ടിസി ബസിനു തീപിടിച്ചു. ബസ് പൂര്‍ണമായി കത്തിനശിച്ചു. അപകടത്തില്‍ ബസ് ഡ്രൈവര്‍ക്കും 12 യാത്രക്കാര്‍ക്കും പരിക്കേറ്റു. ഇവരില്‍ അഞ്ചുപേരുടെ നില ഗുരുതരണ്. ഡ്രൈവര്‍ പ്രകാശന്‍ കണ്ടക്ടര്‍ സജീവന്‍ എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.പരിക്കേറ്റവര്‍ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. കിളിമാനൂര്‍ ഡിപ്പോയില്‍ നിന്നുള്ള തിരുവനന്തപുരം-കൊട്ടാരക്കര സൂപ്പര്‍ഫാസ്റ്റ് ബസാണു കത്തിനശിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week