fire
-
News
എറണാകുളം തത്തപ്പള്ളിയില്‍ വന്‍ തീപിടുത്തം
കൊച്ചി: പറവൂര്‍ തത്തപ്പള്ളിയില്‍ വന്‍ തീപിടുത്തം. സര്‍ക്കാര്‍ ഹൈസ്കൂളിന് സമീപം അന്നാപ്ലാസ്റ്റിക് കമ്പനിയിലാണ് തീപിടുത്തമുണ്ടായത്. പറവൂര്‍ ഫയര്‍ സ്റ്റേഷനില്‍ നിന്നുള്ള സംഘവും നാട്ടുകാരും ചേര്‍ന്ന് തീ അണയ്ക്കാനുള്ള…
Read More » -
News
മലപ്പുറത്ത് വിജയിച്ച മുസ്ലീംലീഗ് സ്ഥാനാര്‍ത്ഥിയുടെ കടയ്ക്ക് തീയിട്ടു
മലപ്പുറം: പുറത്തൂരില്‍ വിജയിച്ച മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥിയുടെ കടയ്ക്ക് തീയിട്ടു. 17-ാം വാര്‍ഡ് എടക്കനാടില്‍ നിന്നു വിജയിച്ച പനച്ചിയില്‍ നൗഫലിന്റെ കടയ്ക്കാണ് തീയിട്ടത്. ബുധനാഴ്ച്ച രാത്രി പത്ത് മണിയോടെയായിരുന്നു…
Read More » -
News
മെഴുകുതിരിയില്‍ നിന്ന് ബെഡ്ഷീറ്റിലേക്ക് തീപടര്‍ന്ന് ഉറങ്ങിക്കിടക്കുകയായിരുന്ന പിഞ്ചു കുഞ്ഞിന് ദാരുണാന്ത്യം
ലക്നൗ: മെഴുകുതിരിയില്‍ നിന്ന് ബെഡ്ഷീറ്റിലേക്ക് തീപടര്‍ന്ന് ഉറങ്ങിക്കിടക്കുകയായിരുന്ന പിഞ്ചു കുഞ്ഞ് മരിച്ചു. ബേസായി ഇസ്ലാംപുരില്‍ കഴിഞ്ഞദിവസമായിരുന്നു സംഭവം. ആറ് മാസം പ്രായമുള്ള അര്‍ഷ് ആണ് പൊള്ളലേറ്റ് മരിച്ചത്.…
Read More » -
News
പെരുമ്പാവൂരില്‍ കിടക്ക നിര്‍മാണ കമ്പനിക്ക് തീപിടിച്ചു
പെരുമ്പാവൂര്‍: പീച്ചനാംമുകളില്‍ കിടക്ക നിര്‍മ്മാണ കമ്പനിക്ക് തീപിടിച്ചു. പുലര്‍ച്ചെ 3.30നായിരുന്നു തീപിടിത്തം ഉണ്ടായത്. 30 ലക്ഷം രൂപയുടെ നാശനഷ്ടങ്ങള്‍ സംഭവിച്ചതായി പ്രാഥമിക നിഗമനം. പെരുമ്പാവൂര്‍, മുവാറ്റുപുഴ, പട്ടിമറ്റം…
Read More » -
News
പാചക വാതക സിലിണ്ടര്‍ ചോര്‍ന്ന് വീടിന് തീപിടിച്ചു; വീട്ടുകാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
കൊച്ചി: എറണാകുളത്ത് പാചക വാതക സിലിണ്ടര്‍ ചോര്‍ന്ന് വീടിനു തീപിടിച്ചു. പച്ചാളം സ്വദേശി സാബുവിന്റെ വീടാണ് അഗ്നിക്കിരയായത്. പുലര്‍ച്ചെ മൂന്നിനുണ്ടായ അപകടത്തില്‍ വീട് പൂര്‍ണമായി കത്തി നശിച്ചു.…
Read More » -
News
വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ ദുരൂഹസാഹചര്യത്തില്‍ കത്തി നശിച്ചു
കണ്ണൂര്‍: തളിപ്പറമ്പില്‍ വീട്ട് മുറ്റത്ത് നിര്‍ത്തിയിട്ട കാര്‍ രാത്രി ദുരൂഹ സാഹചര്യത്തില്‍ കത്തി നശിച്ചു. കോടതിക്ക് സമീപം താമസിക്കുന്ന വ്യാപാരിയായ സി.ആലിയുടെ കാറാണ് അര്‍ധരാത്രിയോടെ പൂര്‍ണമായും കത്തി…
Read More » -
News
പാര്‍ക്കിലെ ബെഞ്ചില്‍ ഇരിക്കുകയായിരുന്ന യുവാവിനു നേരെ അജ്ഞാതര്‍ വെടിയുതിര്‍ത്തു
ന്യൂഡല്‍ഹി: പശ്ചിമ ഡല്‍ഹിയില്‍ ജനക്പുരി മേഖലയിലുള്ള പാര്‍ക്കിലെ ബെഞ്ചില്‍ ഇരിക്കുകയായിരുന്ന യുവാവിനു നേരെ അജ്ഞാതര്‍ വെടിയുതിര്‍ത്തു. മഹാവീര്‍ എന്‍ക്ലേവ് നിവാസി ആലം (23) എന്നയാള്‍ക്കു നേരെയാണ് ആക്രമണമുണ്ടായത്.…
Read More » -
News
കൊവിഡ് ആശുപത്രിയില്‍ തീപിടിത്തം; അഞ്ച് രോഗികള്‍ വെന്തുമരിച്ചു
അഹമ്മദാബാദ്: ഗുജറാത്തിലെ രാജ്കോട്ടില്‍ കൊവിഡ് ആശുപത്രിയിലുണ്ടായ തീപിടിത്തത്തില്‍ അഞ്ച് രോഗികള്‍ വെന്തുമരിച്ചു. രാജ്കോട്ടിലെ ശിവാനന്ദ് ആശുപത്രിയിലാണ് തീപിടിത്തമുണ്ടായത്. വെള്ളിയാഴ്ച പുലര്‍ച്ചെ ഒന്നോടെയായിരുന്നു സംഭവം. ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ്…
Read More » -
News
ആലുവയില്‍ വ്യാപാരസ്ഥാപനങ്ങളില്‍ അഗ്നിബാധ; ലക്ഷങ്ങളുടെ നാശനഷ്ടം
ആലുവ: നഗരമധ്യത്തില്‍ റെയില്‍വേ സ്റ്റേഷന് സമീപത്തെ വ്യാപാര സ്ഥാപനങ്ങളില്‍ അഗ്നിബാധ. സബ് ജയില്‍ റോഡില്‍ ലൂര്‍ദ് സെന്ററിലെ വസ്ത്രവ്യാപാര സ്ഥാപനത്തിലും ഹാര്ഡ്വെയര് കടയിലേക്കുമാണ് തീ പടര്‍ന്നത്. വാട്ടര്‍…
Read More »