28.4 C
Kottayam
Monday, April 29, 2024

CATEGORY

News

നാടൻ വാറ്റ് കാനഡയിൽ സൂപ്പർ ഹിറ്റ്, മലബാർ മന്ദാകിനിയ്ക്ക് ആവശ്യക്കാർ ഏറെ

ഒട്ടാവ:കേരളത്തില്‍ അനധികൃതമായി നിര്‍മ്മിക്കുന്ന നാടന്‍ വാറ്റ് നിയമവിധേയമായി കാനഡയില്‍ നിര്‍മ്മിച്ച് പേരൊന്ന് പരിഷ്‌കരിച്ചപ്പോള്‍ വമ്പന്‍ ഹിറ്റ്. കേരളത്തില്‍ ചീത്തപ്പേരുകാരനായ നാടന്‍ വാറ്റിന് മന്ദാകിനി-മലബാര്‍ വാറ്റ് എന്ന അടിപൊളി പേരാണ് കാനഡയില്‍ നല്‍കിയിരിക്കുന്നത്. സംഭവം...

സംസ്ഥാനത്ത് വനിതാ കളക്ടര്‍മാര്‍ ഒന്‍പതുപേര്‍; കൊല്ലം, എറണാകുളം കളക്ടര്‍മാര്‍ ദമ്പതിമാര്‍

കൊച്ചി:ഉദ്യോഗസ്ഥതലത്തിലെ അഴിച്ചുപണിക്കു പിന്നാലെ സംസ്ഥാനത്തെ വനിതാകളക്ടർമാരുടെ എണ്ണം ഒൻപതായി. ഇന്നലെ രണ്ടു ജില്ലകളിൽ കൂടി വനിതാ കളക്ടർമാരെ നിയമിച്ചിരുന്നു. വയനാട്, കൊല്ലം ജില്ലകൾക്കാണ് ഇന്നലെ പുതിയ വനിതാ കളക്ടർമാരെ ലഭിച്ചത്. എൻട്രൻസ് കമ്മിഷണർ ആയിരുന്ന...

ഡല്‍ഹി നിയസഭാ മന്ദിരത്തില്‍ തുരങ്കം കണ്ടെത്തി; നീളുന്നത് ചെങ്കോട്ട വരെ

ന്യൂഡൽഹി: ഡൽഹി നിയമസഭാ മന്ദിരത്തിനുള്ളിൽ തുരങ്കം കണ്ടെത്തി. സഭാമന്ദിരത്തെയും ചെങ്കോട്ടയെയും തമ്മിൽ ബന്ധിപ്പിക്കുന്നതാണ് തുരങ്കമെന്ന് ഡൽഹി നിയമസഭാ സ്പീക്കർ രാം നിവാസ് ഗോയൽ വാർത്താ ഏജൻസിയായ എ.എൻ.ഐയോടു പ്രതികരിച്ചു. ബ്രിട്ടീഷ് ഭരണകാലത്ത് സ്വാതന്ത്ര്യസമര...

കേരളത്തില്‍ ആശങ്ക വേണ്ടെന്ന് വിദഗ്ദര്‍,കരുതലോടെ സര്‍ക്കാര്‍

തിരുവനന്തപുരം: ഉയരുന്ന കൊവിഡ് കേസുകളിൽ കേരളത്തിന് വലിയ ആശങ്ക വേണ്ടെന്ന് ദേശീയതലത്തിൽ ആരോഗ്യവിദ്ധർ പറയുമ്പോഴും ജാഗ്രത തുടരാനാണ് സംസ്ഥാനത്തിന്റെ തീരുമാനം. സ്കൂളുകൾ തുറക്കുന്നത് അടക്കമുള്ള ഇളവുകളിൽ വളരെ കരുതലോടെയാവും തീരുമാനം. രോഗവ്യാപനവും മൂന്നാം...

പാഞ്ച്ഷിറില്‍ പൊരിഞ്ഞ പോരാട്ടം,350 താലിബാന്‍കാരെ കൊലപ്പെടുത്തിയതായി വടക്കന്‍ സഖ്യം,അന്ത്യശാസനയുമായി താലിബാന്‍

കാബൂൾ: അഫ്ഗാനിസ്ഥാനിലെ പാഞ്ച്ഷിർ താഴ്വരയിൽ താലിബനും വടക്കൻ സഖ്യവും തമ്മിൽ ഉഗ്രയുദ്ധം. പാഞ്ച്ഷിർ ആക്രമിച്ച 350 താലിബാൻകാരെ കൊലപ്പെടുത്തിയതായി വടക്കൻ സഖ്യം അവകാശപ്പെട്ടു. അതിനിടെ എത്രയും വേഗം കീഴടങ്ങണമെന്ന് പാഞ്ച്ഷിർ നേതാക്കൾക്ക് താലിബാൻ...

അഫ്ഗാന്റെ വാണിജ്യ പങ്കാളി ചൈന,പാക്കിസ്ഥാന്‍ രണ്ടാം വീട്‌,പ്രഖ്യാപനവുമായി താലിബാന്‍,ആശങ്കയോടെ ഇന്ത്യ

കാബൂൾ: അഫ്ഗാനിസ്താന്റെ വികസന പ്രവർത്തനങ്ങൾക്ക് ചൈനയുടെ സഹായം ലഭിക്കുമെന്ന് താലിബാൻ വക്താവ് സബീഹുള്ള മുജാഹിദ്. ചൈനയുടെ സഹായത്തോടെ വികസന പ്രവർത്തനങ്ങൾക്ക് അടിത്തറപാകും. ചൈന ആയിരിക്കും വികസന കാര്യത്തിൽ രാജ്യത്തിന്റെ പ്രധാന പങ്കാളി. രാജ്യത്ത്...

കാമുകനായി കൊട്ടാരമുപേക്ഷിച്ച് രാജകുമാരി,ജപ്പാനിലെ മാകോ ഒഴിവാക്കുന്നത് പദവിയും കോടികളുടെ ആസ്ഥിയും

ടോക്യോ:പ്രണയം സാഫല്യമാക്കാൻ കോടികളുടെ സമ്മാനവും രാജകുമാരിപദവിയും വേണ്ടെന്നുവെച്ചിരിക്കുകയാണ് ജപ്പാൻ രാജകുമാരി മാകോ. കാമുകൻ കെയ് കൊമുറോയെ വിവാഹം ചെയ്യാൻ ഒരുങ്ങുകയാണ് അവർ. വിവാഹത്തിനുശേഷം യു.എസിലായിരിക്കും ഇരുവരും താമസിക്കുക. ജപ്പാനിലെ ഇപ്പോഴത്തെ രാജാവ് അകിഷിനോയുടെ മകളും...

ലോകകപ്പ് യോഗ്യതാ മത്സരം:സ്‌പെയിന് ഞെട്ടിയ്ക്കുന്ന തോല്‍വി,ഇറ്റലിയ്ക്ക് സമനിലക്കുരുക്ക്,ഇംഗ്ലണ്ടിനും ജര്‍മ്മനിയ്ക്കും ബെല്‍ജിയത്തിനും ജയം

ലണ്ടൻ: ലോകകപ്പ് ഫുട്ബോൾ യോഗ്യതാമത്സരത്തിൽ കരുത്തരായ ഇംഗ്ലണ്ട്, ജർമനി, ബെൽജിയം എന്നീ ടീമുകൾക്ക് വിജയം. എന്നാൽ യൂറോ കപ്പ് ചാമ്പ്യന്മാരായ ഇറ്റലിയെ ബൾഗേറിയ സമനിലയിൽ തളച്ചു. കരുത്തരായ സ്പെയിൻ സ്വീഡനോട് ഞെട്ടിക്കുന്ന തോൽവി...

ഐഡ ചുഴലിക്കാറ്റ്: കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ന്യൂയോര്‍ക്കില്‍ 45 മരണം #Hurricane Ida

ന്യൂയോർക്ക്: ഐഡ ചുഴലിക്കാറ്റിനെത്തുടർന്നുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ന്യയോർക്ക് നഗരത്തിൽ കഴിഞ്ഞ ദിവസം 45 മരണം. റെക്കോഡ് മഴയെ തുടർന്ന് നഗരത്തിൽ വെള്ളപ്പൊക്ക മുന്നറിയിപ്പ് നിലനിൽക്കുന്നുണ്ട്. കനത്ത മഴ കാരണം മിക്കയിടങ്ങളിലും വെള്ളക്കെട്ട്...

ഐഎസ് ബന്ധമുള്ള 25 ഇന്ത്യക്കാര്‍ അഫ്ഗാനില്‍; കേരളം, കര്‍ണാടക സ്വദേശികള്‍?ഇറാന്‍ മോഡല്‍ ഭരണകൂടം സ്ഥാപിയ്ക്കാന്‍ താലിബാന്‍

ന്യൂഡല്‍ഹി:കാബൂള്‍ വിമാനത്താവളം അടച്ചതിനാല്‍ അഫ്ഗാനിലുള്ള ബാക്കി ഇന്ത്യന്‍ പൗരന്മാരെ എപ്പോള്‍ തിരികെയെത്തിക്കാനാകുമെന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നു. വിമാനത്താവളം തുറന്നാല്‍ മാത്രമേ രക്ഷാദൗത്യം പുനരാരംഭിക്കാനാകൂവെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. അഫ്ഗാനില്‍ എത്ര ഇന്ത്യക്കാര്‍...

Latest news