32 C
Kottayam
Friday, October 4, 2024

CATEGORY

News

റോപ് വേയില്‍ കേബിള്‍ കാറുകള്‍ കൂട്ടിയിടിച്ചു; രണ്ടു പേര്‍ മരിച്ചു, നിരവധിപ്പേര്‍ക്കു പരിക്ക് (വിഡിയോ)

റാഞ്ചി: ഝാര്‍ഖണ്ഡില്‍ റോപ്പ് വേയിലെ കേബിള്‍ കാറുകള്‍ കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു. നിരവധി പേര്‍ക്കു പരിക്കേറ്റു. ത്രികൂട് ഹില്‍സില്‍ ബാബാ ബൈദ്യനാഥ് ക്ഷേത്രത്തിനു സമീപമാണ് അപകടം.അപകടത്തെത്തുടര്‍ന്ന് ഒട്ടേറെ പേര്‍ കേബിള്‍ കാറുകളില്‍...

സില്‍വര്‍ ലൈന്‍ കേരളത്തിന് അനിവാര്യം, വികസനമാണ് സര്‍ക്കാരിന്റെ ലക്ഷ്യം; സീതാറാം യെച്ചൂരി

കണ്ണൂര്‍: സില്‍വര്‍ ലൈന്‍ പദ്ധതി കേരളം വികസനത്തിന് അനിവാര്യമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കേരളാ വികസനമാണ് സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യം. സില്‍വര്‍ലൈന്‍ അത്തരത്തിലൊരു പദ്ധതിയാണ്. കേരളത്തിന്റെ സില്‍വര്‍ ലൈന്‍ പദ്ധതിയേയും...

കൊല്ലത്ത് വൃദ്ധമാതാവിനെ തല്ലച്ചതച്ച് മകന്‍; പരാതിയില്ലെന്ന് അമ്മ

കൊല്ലം: കൊല്ലത്ത് വൃദ്ധമാതാവിനു മകന്റെ ക്രൂരമര്‍ദനം. ചവറ തെക്കുംഭാഗത്താണ് സംഭവം. 84കാരിയായ ഓമനയെയാണ് മകന്‍ മദ്യലഹരിയില്‍ മകന്‍ ക്രൂരമായി മര്‍ദിച്ചത്. പണം ആവശ്യപ്പെട്ടായിരുന്നു മദ്യലഹരിയിലായിരുന്ന ഓമനക്കുട്ടന്‍ ഇരുവരെയും മര്‍ദിച്ചത്. തടയാന്‍ ശ്രമിച്ച സഹോദരനും മര്‍ദനമേറ്റു....

ആദ്യം പീഡിപ്പിച്ചത് ബന്ധു, സാമ്പത്തികാവസ്ഥ ചൂഷണം ചെയ്ത് ബേബി; വിവാഹം കഴിപ്പിക്കാനും ശ്രമം; തൊടുപുഴ പീഡനത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

തൊടുപുഴ: ഇടുക്കി തൊടുപുഴയില്‍ ജോലി വാഗ്ദാനം ചെയ്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പതിനഞ്ചു വയസ്സു മുതല്‍ കുട്ടി പീഡനത്തിന് ഇരയായി. ബന്ധുവായ തങ്കച്ചനാണ് കുട്ടിയെ ആദ്യം പീഡിപ്പിച്ചത്....

നടന്‍ ശിവ് കുമാര്‍ സുബ്രഹ്‌മണ്യം അന്തരിച്ചു

മുംബൈ; ബോളിവുഡ് നടനും തിരക്കഥാകൃത്തുമായ ശിവ് കുമാര്‍ സുബ്രഹ്‌മണ്യം അന്തരിച്ചു. ഇന്ന് മുംബൈയില്‍ വച്ചായിരുന്നു അന്ത്യം. മരണകാരണം വ്യക്തമല്ല. കുടുംബമാണ് മരണ വാര്‍ത്ത പുറത്തുവിട്ടത്. മകന്‍ മരിച്ച് രണ്ട് മാസത്തിന് ശേഷമാണ് ശിവ് കുമാറിന്റെ...

തിരുവനന്തപുരത്ത് ആന പാപ്പാനെ കുത്തിക്കൊന്നു

തിരുവനന്തപുരം: തിരുവനന്തപുരത്ത് ആന പാപ്പാനെ കുത്തിക്കൊന്നു. കല്ലമ്പലം നാവായിക്കുളത്താണ് സംഭവം. പുത്തന്‍കുളം സ്വദേശി സജിയുടെ, തടിപിടിക്കാന്‍ കൊണ്ടുവന്ന കണ്ണന്‍ എന്ന ആനയാണ് ഇടഞ്ഞത്. ഒന്നാം പാപ്പാനും രണ്ടാം പാപ്പാനും ആനയ്ക്കൊപ്പമുണ്ടായിരുന്നു. ഒന്നാം പാപ്പാന്‍ വെള്ളല്ലൂര്‍...

സംസ്ഥാനത്ത് ആര്‍ക്കും ആത്മഹത്യ ചെയ്യേണ്ട സാഹചര്യമില്ല; കര്‍ഷക മരണത്തില്‍ മന്ത്രിയുടെ പ്രതികരണം

തിരുവനന്തപുരം: തിരുവല്ലയില്‍ കര്‍ഷകന്‍ ജീവനൊടുക്കിയ സംഭവം വേദനിപ്പിക്കുന്നതെന്ന് കൃഷി മന്ത്രി പി. പ്രസാദ്. കൃഷിനാശം ഉണ്ടായാല്‍ ഉടന്‍ നഷ്ടപരിഹാരം നല്‍കാന്‍ നടപടി സ്വീകരിക്കും. ഇതിനായി ഇന്‍ഷൂറന്‍സിന്റെ വ്യവസ്ഥ പുതുക്കുമെന്നും മന്ത്രി പറഞ്ഞു. ആര്‍ക്കും ആത്മഹത്യ...

പാലക്കാട്-തൃശൂർ റൂട്ടിൽ സ്വകാര്യ ബസ് സർവീസ് നിർത്തിവച്ചു

പാലക്കാട്‌: പാലക്കാട് തൃശൂർ റൂട്ടിൽ സ്വകാര്യ ബസ് സർവീസ് നിർത്തിവച്ചു. പന്നിയങ്കര ടോൾ പ്ലാസയിൽ ബസുകൾ തടഞ്ഞതിൽ പ്രതിഷേധിച്ചാണ് തീരുമാനം. പന്നിയങ്കര ടോൾ പ്ലാസയിൽ അമിത ടോൾ നിരക്ക് ഈടാക്കുന്നുവെന്നാരോപിച്ചാണ് സ്വകാര്യ ബസ്...

ആറു വയസുകാരനെ മഡ് റേസിംഗ് പരിശീലിപ്പിച്ച പിതാവിനെതിരേ കേസെടുത്തു

പാ​ല​ക്കാ​ട്: ആ​റു​വ​യ​സു​കാ​ര​ന് മ​ഡ് റേ​സിം​ഗി​ൽ പ​ങ്കെ​ടു​പ്പി​ക്കാ​ൻ പ​രി​ശീ​ല​നം ന​ൽ​കി​യ സം​ഭ​വ​ത്തി​ൽ കു​ട്ടി​യു​ടെ അ​ച്ഛ​നെ​തി​രേ കേ​സെ​ടു​ത്തു. തൃ​ശൂ​ർ സ്വ​ദേ​ശി ഷാ​ന​വാ​സ് അ​ബ്ദു​ള്ള​യ്ക്കെ​തി​രേ​യാ​ണ് പാ​ല​ക്കാ​ട് സൗ​ത്ത് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ഏ​പ്രി​ൽ 16, 17 തീ​യ​തി​ക​ളി​ലാ​യി പാ​ല​ക്കാ​ട് ന​ട​ക്കു​ന്ന...

കോണ്‍ഗ്രസ് സ്വയം ശവക്കുഴി തോണ്ടുന്നു; കോണ്‍ഗ്രസിനെയും രാഹുലിനെയും വിമര്‍ശിച്ച് തൃശൂര്‍ അതിരൂപതാ

തൃശൂര്‍: കോണ്‍ഗ്രസിനെയും രാഹുല്‍ ഗാന്ധിയെയും രൂക്ഷമായി വിമര്‍ശിച്ച് തൃശൂര്‍ അതിരൂപതാ. കോണ്‍ഗ്രസ് സ്വയം ശവക്കുഴി തോണ്ടുകയാണ്. ബിജെപിയുടെ മുദ്രാവാക്യത്തിന് നേതാക്കള്‍ കുട ചൂടി കൊടുക്കരുതെന്നും അതിരൂപതാ മുഖപത്രം 'കത്തോലിക്കാസഭ' തുറന്നടിച്ചു. രാഹുല്‍ ഗാന്ധിയുടെ ഇരട്ടത്താപ്പാണെന്നും...

Latest news