33.9 C
Kottayam
Sunday, April 28, 2024

CATEGORY

News

ലൈസൻസ് ടെസ്റ്റുകളുടെ എണ്ണം കുറയ്ക്കാൻ എം.വി.ഡി;ഡ്രൈവിങ്ങ് പരിഷ്‌കരണത്തിന്റെ ആദ്യപടി

തിരുവനന്തപുരം:സംസ്ഥാനത്തെ ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റ് കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി മേയ് ഒന്നുമുതല്‍ ഡ്രൈവിങ് ടെസ്റ്റിന് ഹാജരാകേണ്ട അപേക്ഷകരുടെ എണ്ണം പരിമിതപ്പെടുത്തുന്നതാണെന്ന് വടകര ആര്‍.ടി.ഒ. അറിയിച്ചു. നിലവിലെ ഡ്രൈവിങ്‌ടെസ്റ്റ് സ്ലോട്ടുകള്‍ അനുസരിച്ച് ടെസ്റ്റിനായി തീയതിലഭിച്ച...

ട്രെയിനുകൾ മണിക്കൂറുകൾ പിടിച്ചിട്ടു, യാത്രക്കാർക്ക് ദുരിതരാത്രി

കൊച്ചി: മംഗള എക്സ്പ്രസ് ഉൾപ്പെടെയുള്ള ട്രെയിനുകൾ പിടിച്ചിട്ടതോടെ വെള്ളിയാഴ്ച യാത്രക്കാർക്ക് ദുരിതരാത്രിയായി. തിരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ് തളർന്ന് സ്വന്തം നാടുകളിലേക്ക് എങ്ങനെയെങ്കിലുമെത്താൻ ട്രെയിനിനെ ആശ്രയിച്ച സ്ത്രീകളുൾപ്പെടുന്ന ഉദ്യോഗസ്ഥരും പിടിച്ചിടലിൽ പെട്ടു. കടുത്ത ചൂടു...

സു​ഹൃ​ത്തു​ക്ക​ളാ​യ​ ​ യു​വാ​ക്കളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

നെ​ടു​മ​ങ്ങാ​ട്:​ ​സു​ഹൃ​ത്തു​ക്ക​ളാ​യ​ ​യു​വാ​ക്കൾ​​ ​മ​ര​ത്തി​ൽ​ ​തൂ​ങ്ങി​മ​രി​ച്ച​ ​നി​ല​യി​ൽ.​ ​നെ​ടു​മ​ങ്ങാ​ട് ​ഉ​ളി​യൂ​ർ​ ​മ​ണ​ക്കോ​ട് ​കാ​വി​യോ​ട്ടു​മു​ക​ൾ​ ​ക​ർ​വേ​ലി​ക്കോ​ള​നി​യി​ൽ​ ​വി​ജീ​ഷ് ​(26​),​ ​വ​ർ​ക്ക​ല​ ​സ്വ​ദേ​ശി​ ​ശ്യാം​ ​(26​)​എ​ന്നി​വ​രാ​ണ് ​മ​രി​ച്ച​ത്.​ ​പൂ​വ​ത്തൂ​ർ​ ​കു​ശ​ർ​ക്കോ​ട് ​തെ​ള്ളി​ക്കു​ഴി​യി​ൽ​ ​അ​ടു​ത്ത​ടു​ത്ത ​ ​പ​റ​ങ്കി​മാ​വു​ക​ളി​ൽ​...

കോഴിക്കോട് ഓട്ടോ ഡ്രൈവറെ വെട്ടിക്കൊലപ്പെടുത്തി; കൊച്ചിയില്‍ യുവാവിനെ കുത്തിക്കൊന്നു

കോഴിക്കോട്: കോഴിക്കോട് ഓട്ടോ ഡ്രൈവറെ വെട്ടിക്കൊന്നു. ഗാന്ധി നഗർ സ്വദേശി ശ്രീകാന്ത് (47) ആണ് കൊല്ലപ്പെട്ടത്. ഇന്ന് പുലർച്ചെയോടെയാണ് സംഭവം. ഓട്ടോയില്‍ ശ്രീകാന്തിനെ കൂടാതെ മറ്റ് രണ്ടുപേർ കൂടിയുണ്ടായിരുന്നു. ഇതില്‍ ഒരാളാണ് കൊലപാതകത്തിന്...

സഞ്ജു ഓറഞ്ച് ക്യാപ്പും സ്വന്തമാക്കും! പിറകിലായത് പന്തും രാഹുലും; മുന്നില്‍ ഇനി കോലി മാത്രം

ലഖ്‌നൗ: ഐപിഎല്‍ ഓറഞ്ച് ക്യാപ്പിനുള്ള പോരില്‍ ഒന്നാമതുള്ള വിരാട് കോലിക്ക് തൊട്ടടുത്തെത്തി രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍. ഇന്നലെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ 33 പന്തില്‍ 71 റണ്‍സുമായി പുറത്താവാതെ നിന്ന...

സിപിഎം ഉപദ്രവം തുടരുന്നു,വീണ്ടും ബിജെപിയിലേക്ക് പോകാനൊരുങ്ങി എസ് രാജേന്ദ്രൻ

ഇടുക്കി: ബിജെപി പ്രവേശത്തില്‍ പിന്നെയും നിലപാട് മാറ്റി സിപിഎം മുൻ എംഎല്‍എ എസ് രാജേന്ദ്രൻ. ബിജെപിയിലേക്ക് പോകുമെന്ന അഭ്യൂഹം ശക്തമാവുകയും ബിജെപിയുടെ കേരളത്തിന്‍റെ ചുമതലയുള്ള നേതാവ് പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയത് വിവാദമാവുകയും...

വിഷ്ണുവും ദേവനന്ദയും ഏറെനാളായി അടുപ്പത്തിൽ,വീട്ടുകാർ അറിഞ്ഞില്ല;ബൈക്കിൽ എത്തിച്ച യുവാവിനെ ചോദ്യം ചെയ്തു

കോഴിക്കോട്: ബാലുശ്ശേരി കണ്ണാടിപ്പൊയിലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ വിദ്യാര്‍ഥിനിയുടെയും യുവാവിന്റെയും മൃതദേഹങ്ങള്‍ സംസ്‌കരിച്ചു. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയതിനു ശേഷം ഇന്ന് ഉച്ചയോടെയായിരുന്നു സംസ്‌കാരം. താമരശ്ശേരി വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പത്താം ക്ലാസ്...

‘മുഖസൗന്ദര്യത്തിനായിവാംപയർ ഫേഷ്യൽ’ ചെയ്ത സ്ത്രീകൾക്ക് എച്ച്.ഐ.വി. ബാധ

വാഷിങ്ടൺ: മുഖസൗന്ദര്യം വർധിപ്പിക്കുന്നതിനുള്ള ചികിത്സകളിൽ സമീപകാലത്ത് ഇടംപിടിച്ച ‘വാംപയർ ഫേഷ്യൽ’ പരീക്ഷിച്ച അമേരിക്കൻ യുവതികൾക്ക് എച്ച്.ഐ.വി. ബാധ. യു.എസിലെ ന്യൂമെക്സിക്കോയിലാണ് സംഭവം. ലൈസൻസില്ലാതെ പ്രവർത്തിച്ച കേന്ദ്രത്തിൽ 2018-ലാണ് ഇവർ ഫേഷ്യൽ ചെയ്തത്. സുരക്ഷാമുൻകരുതലുകൾ പാലിക്കാതെയാണ്...

ഫുള്‍ ടൈം വീഡിയോ കോളിൽ; ഭർത്താവ് ഭാര്യയുടെ കൈവെട്ടി

ചെന്നൈ: സുഹൃത്തുക്കളുമായി വീഡിയോകോളിൽ സംസാരിക്കുന്നത് പതിവാക്കിയതിന്റെ പേരിൽ ഭർത്താവ് ഭാര്യയുടെ കൈവെട്ടി. വെല്ലൂർ ജില്ലയിലെ ഗുഡിയാത്തത്തിലാണ് സംഭവം. നെയ്ത്തു തൊഴിലാളി ശേഖറാണ് (41) ഭാര്യ രേവതിയുടെ കൈ അരിവാൾ ഉപയോഗിച്ച് വെട്ടിയത്. ഒരു...

കൊച്ചിയിൽ വൻ കൊക്കയ്ൻ വേട്ട; ആറ് കോടിയുടെ ലഹരിയുമായി കെനിയൻ പൗരൻ പിടിയിൽ

കൊച്ചി: കൊച്ചിയിൽ വൻ ലഹരി വേട്ട. നെടുമ്പാശ്ശേരി വിമാനതാവളത്തിൽ 6 കോടിയുടെ കൊക്കെയിനുമായി കെനിയൻ പൗരനെ പിടികൂടി. ഡി ആർ ഐ യുടെ പരിശോധനയിലാണ് പ്രതി മിഷേൽ പിടിയിലായത്. മിഷേലിന്റെ വയറിൽ നിന്ന് 50...

Latest news