ഭോപ്പാൽ: ദീപാവലി ആഘോഷത്തിനിടെ കാർബൈഡ് ഗൺ ഉപയോഗിച്ച് പടക്കം പൊട്ടിച്ച കുട്ടികൾക്ക് കണ്ണിന് ഗുരുതരമായി പരിക്കേറ്റെന്ന് റിപ്പോർട്ട്. മധ്യപ്രദേശിലെ വിദിഷ ജില്ലയിലാണ് സംഭവം. സർക്കാർ നിരോധിച്ച തോക്ക് ചന്തയിൽ നിന്ന് വാങ്ങി ദീപാവലി...
ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ ചൂതാട്ട പ്ലാറ്റ്ഫോമുകള്‍ രാജ്യവ്യാപകമായി നിരോധിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയില്‍ സുപ്രീം കോടതി കേന്ദ്രസര്‍ക്കാരിന്റെ പ്രതികരണം തേടി. ഇ-സ്പോര്‍ട്സിന്റെയും സാമൂഹിക ഗെയിമുകളുടെയും മറവില്‍ നടക്കുന്ന ഓണ്‍ലൈന്‍ വാതുവെപ്പും ചൂതാട്ടവും രാജ്യത്തിന് വലിയ...
മുംബൈ: മുംബൈയിൽനിന്ന് അമേരിക്കയിലെ നെവാർക്കിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെത്തുടർന്ന് തിരിച്ചിറക്കി. എഐ 191 എന്ന വിമാനമാണ് സാങ്കേതിക തകരാറിനെത്തുടർന്ന് മുൻകരുതൽ നടപടിയുടെ ഭാഗമായി മുംബൈയിൽ തിരിച്ചിറക്കിയത്. ബുധനാഴ്ച രാവിലെയാണ്...
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ ക്ഷേത്രത്തിന് സമീപം മൂത്രമൊഴിച്ചെന്ന് ആരോപിച്ച് ദളിത് വൃദ്ധനെ കൊണ്ട് നിലം നക്കിച്ചു. വൃദ്ധനെ ജാതീയമായി അധിക്ഷേപിച്ചതായും ആരോപണമുണ്ട്. തിങ്കളാഴ്ച വൈകുന്നേരം ഏഴ് മണിയോടെയാണ് സംഭവം. 60കാരനായ രാംപാല്‍ റാവത്താണ് അധിക്ഷേപം...
മീററ്റ്: ഉത്തർപ്രദേശിലെ മീററ്റിൽ, വാഹനങ്ങളുടെ പാർക്കിംഗുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെ തുടർന്ന് ഒരു ബിജെപി നേതാവ് കാർ ഡ്രൈവറെ പൊലീസുകാരുടെ മുന്നിലിട്ട് മുട്ടുകുത്തിച്ച് മാപ്പപേക്ഷിക്കാൻ നിർബന്ധിച്ചതായി ദൃശ്യങ്ങൾ. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ...
ബെംഗളൂരു: കർണാടകയിലെ പുത്തൂരിൽ അനധികൃത കന്നുകാലികടത്തിനിടെ മലയാളിയായ ലോറി ഡ്രൈവർക്ക് വെടിയേറ്റു. കാസർകോട് സ്വദേശി അബ്ദുള്ളയ്ക്കാണ് വെടിയേറ്റത്. പരിശോധനയ്ക്കിടെ നിർത്താതെ പോയതിന് തുടർന്നാണ് പിന്തുടർന്നെത്തിയ പുത്തൂർ റൂറൽ പൊലീസ് സംഘം അബ്ദുള്ളയുടെ കാലിൽ...
ചെന്നൈ: തമിഴ്നാട്ടിൽ കനത്ത മഴ. തുടർന്ന് എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. ചെന്നൈ അടക്കം വടക്കൻ ജില്ലകളിലും ഡെൽറ്റ മേഖലയിലും ശക്തമായ മഴ പെയ്യുമെനാണ് കാലാവസ്ഥ പ്രവചനം. ചെന്നൈ,...
മുംബൈ: മുതിര്‍ന്ന ബോളിവുഡ് നടന്‍ അസ്രാനി (84) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് അഞ്ച് ദിവസമായി അദ്ദേഹം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച വൈകുന്നേരം ഏകദേശം 4 മണിയോടെയാണ് മരണം സംഭവിച്ചതെന്നാണ് വിവരം. മരണകാരണം എന്താണെന്ന്...
ന്യൂഡല്‍ഹി: ജീവിതപങ്കാളികള്‍ തമ്മില്‍ വേര്‍പിരിയുമ്പോള്‍ നല്‍കുന്ന ജീവനാംശത്തില്‍ സുപ്രധാന വിധിയുമായി ഡല്‍ഹി ഹൈക്കോടതി. സാമ്പത്തികമായി സ്വാതന്ത്ര്യം നേടിയ ജീവിതപങ്കാളിക്ക് ജീവനാംശത്തിന് അര്‍ഹതയില്ലെന്ന് ഹൈക്കോടതിയുടെ വിധിച്ചു. ഇന്ത്യന്‍ റെയില്‍വേസ് ട്രാഫിക് സര്‍വീസില്‍ ഗ്രൂപ്പ് എ...
ബെംഗളൂരു: രാഷ്ട്രീയ സ്വയംസേവക് സംഘിന്റെ (ആർഎസ്എസ്) ശതാബ്ദി ആഘോഷത്തിൽ പങ്കെടുത്തതിന് പഞ്ചായത്ത് ഡെവലപ്മെന്റ് ഓഫീസർ (പിഡിഒ) കെ.പി. പ്രവീൺ കുമാറിനെ കർണാടക സർക്കാർ സസ്‌പെൻഡ് ചെയ്തു. ഒക്ടോബർ 12-ന് റെയ്ച്ചൂരിലെ ലിംഗസുഗൂരിൽ നടന്ന...