25.3 C
Kottayam
Wednesday, June 24, 2026

CATEGORY

National

ഭക്ഷണത്തില്‍ മുടി;യാത്രക്കാരന് എയര്‍ ഇന്ത്യ 35,000 രൂപ നഷ്ടപരിഹാരം നല്‍കണം

ചെന്നൈ: വിമാനത്തിലെ ഭക്ഷണത്തില്‍ മുടിനാരുകണ്ട സംഭവത്തില്‍ യാത്രക്കാരന് എയര്‍ ഇന്ത്യ 35,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് മദ്രാസ് ഹൈക്കോടതി വിധിച്ചു. 2002 ജൂണ്‍ 26-ന് നടന്ന സംഭവത്തിലാണ് ഹൈക്കോടതിയുടെ വിധി വന്നത്. എയര്‍...

ക്രിമിനൽ നിയമങ്ങൾ നിഷ്കളങ്കരെ ഉപദ്രവിക്കാനുള്ള ആയുധങ്ങളാക്കരുത്; ഉത്തർപ്രദേശിൽ ഹിന്ദുക്കളെ ക്രിസ്തുമതത്തിലേക്ക് മ മാറ്റിയെന്ന കേസുകൾ റദ്ദാക്കി സുപ്രീംകോടതി

ന്യൂഡൽഹി: ഉത്തർപ്രദേശിൽ ഹിന്ദുക്കളെ വ്യാപകമായി ക്രിസ്തുമതത്തിലേക്ക് മതംമാറ്റിയെന്ന ആരോപണവുമായി ബന്ധപ്പെട്ട കേസുകൾ റദ്ദാക്കി സുപ്രീംകോടതി. ക്രിമിനൽ നിയമങ്ങൾ നിഷ്കളങ്കരെ ഉപദ്രവിക്കാനുള്ള ആയുധങ്ങളാക്കരുതെന്ന് നിരീക്ഷിച്ചുകൊണ്ടാണ് ജസ്റ്റിസ് ജെ.ബി പർദിവാല അധ്യക്ഷനായ ബെഞ്ചിന്റെ നടപടി. ഉത്തർപ്രദേശിൽ 2021-ൽ...

ഗുജറാത്തിൽ ബിജെപി മന്ത്രിമാരെല്ലാം രാജിവെച്ചു; മുഖ്യമന്ത്രി ഉടൻ ഗവർണറെ കാണും

അഹമ്മദാബാദ്: മന്ത്രിസഭാ പുനഃസംഘടനയ്ക്ക് മുന്നോടിയായി ഗുജാറാത്ത് സർക്കാരിലെ മുഖ്യമന്ത്രി ഒഴികെയുള്ള മന്ത്രിമാരെല്ലാം രാജിവെച്ചു. എല്ലാ മന്ത്രിമാരുടേയും രാജി മുഖ്യമന്ത്രി ഭുപേന്ദ്ര പട്ടേൽ സ്വീകരിച്ചതായാണ് വിവരം. ഉടൻതന്നെ പുതിയ മന്ത്രിസഭ രൂപീകരിക്കുമെന്നും ഇതിന് മുന്നോടിയായി...

35 ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ കുടുംബത്തെ കൊല്ലുമെന്ന് ഭീഷണിക്കത്ത്; ‘മാവോയിസ്റ്റ്’ ഭീഷണി മുഴക്കിയ 24 കാരനായ മകന്‍ അറസ്റ്റില്‍; കുരുക്കായത് ആ അബദ്ധം

ഭുവനേശ്വര്‍: കോണ്‍ട്രാക്ടറായ അച്ഛന്റെ പണം അടിച്ചുമാറ്റാന്‍ 'മാവോയിസ്റ്റ്' ഭീഷണി മുഴക്കിയ 24കാരനായ മകന്‍ അറസ്റ്റില്‍. ഒഡീഷയിലെ കലഹണ്ടി ജില്ലയിലാണ് സംഭവം. മാവോയിസ്റ്റ് ആണെന്ന് തെറ്റിദ്ധരിപ്പിച്ച് പിതാവില്‍ നിന്നും 35 ലക്ഷം രൂപ തട്ടിയെടുക്കാനായിരുന്നു...

25,000 വ്യാജ ക്ലോസപ്പ് ടൂത്ത് പേസ്റ്റ് ട്യൂബുകള്‍ പിടിച്ചെടുത്തു;വ്യാജ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിയ്ക്കുന്ന വന്‍ സംഘം പിടിയില്‍

ന്യൂഡല്‍ഹി: ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെ ഉത്പന്നങ്ങള്‍ വ്യാജമായി നിര്‍മിച്ച് വില്‍ക്കുന്ന വന്‍ റാക്കറ്റ് പിടിയില്‍. ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘമാണ് പോലീസ് റെയ്ഡില്‍ കുടുങ്ങിയത്. ഇവരുടെ കേന്ദ്രത്തില്‍നിന്ന് വ്യാജമായി നിര്‍മിച്ച ക്ലോസപ്പ് ടൂത്ത് പേസ്റ്റിന്റെ...

ബസിന് തീപ്പിടിച്ച് അപകടം; രാജസ്ഥാനില്‍19 പേര്‍ വെന്തുമരിച്ചു, നിരവധി പേര്‍ക്ക് ഗുരുതര പരിക്ക്

ജയ്പുര്‍: രാജസ്ഥാനിലെ ജെയ്സാല്‍മീറില്‍ നിന്ന് ജോദ്ധ്പുരിലേക്ക് പോവുകയായിരുന്ന ബസ്സിന് തീപിടിച്ച് 19 പേര്‍ മരണപ്പെട്ടതായി സ്ഥിരീകരണം. കുട്ടികളും സ്ത്രീകളുമടക്കം 15 പേര്‍ക്ക് സാരമായി പൊള്ളലേറ്റു. ജെയ്സാല്‍മീറില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെ തായെട്ട്...

ബിഗ് ബോസ് നിരോധിക്കണം എന്ന് ആവശ്യം; സ്പീക്കര്‍ക്ക് കത്ത് നല്‍കി, സ്ത്രീകള്‍ ഉള്‍പ്പെടെ സമരത്തിന്

ചെന്നൈ: ബിഗ് ബോസ് മലയാളം സീസണ്‍ 7 പുരോഗമിക്കുകയാണ്. ഇതിനെതിരെ പല കോണില്‍ നിന്നും അഭിപ്രായം ഉയര്‍ന്നിരുന്നു. സ്വവര്‍ഗാനുരാഗം പ്രോല്‍സാഹിപ്പിക്കാന്‍ ശ്രമിക്കുന്നു, സംസ്‌കാരം നശിപ്പിക്കുന്നു തുടങ്ങിയ വിമര്‍ശനങ്ങളാണ് ബിസ് ബോസ് നേരിടുന്നത്. മലയാളം...

പിഎഫിൽ നിന്ന് അർഹമായ മുഴുവൻ തുകയും പിൻവലിക്കാം; തൊഴിലാളികള്‍ക്ക് ആഹ്‌ളാദിയ്ക്കാന്‍ വക നല്‍കുന്ന തീരുമാനവുമായി ഇപിഎഫ്ഒ

ന്യൂഡല്‍ഹി: സുപ്രധാന തീരുമാനവുമായി ഇപിഎഫ്ഒ. ഇപിഎഫ്ഒയുടെ സെൻട്രൽ ബോർഡ് ഓഫ് ട്രസ്റ്റീസ് മീറ്റിംഗിലാണ് പിഎഫ് അക്കൗണ്ടിൽ പിൻവലിക്കാൻ അർഹമായ മുഴുവൻ തുകയും പിൻവലിക്കാൻ അനുമതി നൽകുന്ന തീരുമാനം കൈക്കൊണ്ടത്. ജീവനക്കാരന്റെയും തൊഴിലുടമയുടെയും വിഹിതം...

പാസ്‌പോർട്ടിനെ ചൊല്ലിയുണ്ടായ തര്‍ക്കം; ഭർത്താവ് ഭാര്യയെ വെടിവെച്ചു കൊലപ്പെടുത്തി; 11 കാരിയുടെ കണ്‍മുന്നില്‍

ഗാസിയാബാദ്: പാസ്‌പോർട്ടിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് ഭർത്താവ് ഭാര്യയെ വെടിവെച്ചു കൊലപ്പെടുത്തി. 11 വയസ്സുകാരിയായ മകളുടെ കൺമുന്നിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ഉത്തർപ്രദേശിലെ ഗാസിയാബാദിൽ റൂബി (34) എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിനു...

ലൈംഗികാതിക്രമ പരാതി; എയിംസില്‍ വകുപ്പുമേധാവിക്ക് സസ്‌പെന്‍ഷന്‍,നടപടി നഴ്‌സസ് യൂണിയന്റെ പരാതിയില്‍

ന്യൂഡല്‍ഹി: ലൈംഗികാതിക്രമ പരാതിയെത്തുടര്‍ന്ന് എയിംസ് (ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്) സര്‍ജനെ സസ്‌പെന്‍ഡ് ചെയ്തു. കാര്‍ഡിയോ തൊറാകിക് ആന്‍ഡ് വാസ്‌കുലര്‍ സര്‍ജറി (സിടിവിഎസ്) വകുപ്പുമേധാവി ഡോ.എ.കെ ബിസോയിയെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ലൈംഗികാതിക്രമവും...

Latest news