Facebook
  • Home
  • World
  • World
  • Tech
  • Life Style
  • More
    • Menu Title #1
      • Sub Menu #1
      • Sub Menu #2
      • Sub Menu #3
      • Sub Menu #4
      • Sub Menu #5
    • Menu Title #2
      • Sub Menu #1
      • Sub Menu #2
      • Sub Menu #3
      • Sub Menu #4
      • Sub Menu #5
    • Menu Title #3
      • Sub Menu #1
      • Sub Menu #2
      • Sub Menu #3
      • Sub Menu #4
      • Sub Menu #5
    • Menu Title #4
      • Sub Menu #1
      • Sub Menu #2
      • Sub Menu #3
      • Sub Menu #4
      • Sub Menu #5
Search
LogoBreaking Kerala
LogoBreaking Kerala
Sign in
Welcome! Log into your account
Forgot your password? Get help
Password recovery
Recover your password
A password will be e-mailed to you.
  • Home
Sign in / Join
25.3 C
Kottayam
LogoBreaking Kerala
Thursday, June 25, 2026
Facebook
Twitter
Youtube
type here...
  • Home
  • Trending
  • News
    • Kerala
    • National
    • International
  • Sports
    • Cricket
    • Football
    • Other
  • Politics
  • Crime
  • Business
  • Entertainment
  • Health
  • pravasi
  • Technology
  • Top Stories
LogoBreaking Kerala
  • Home
  • Trending
  • News
    • Kerala
    • National
    • International
  • Sports
    • Cricket
    • Football
    • Other
  • Politics
  • Crime
  • Business
  • Entertainment
  • Health
  • pravasi
  • Technology
  • Top Stories
  • News
  • National

ബിഗ് ബോസ് നിരോധിക്കണം എന്ന് ആവശ്യം; സ്പീക്കര്‍ക്ക് കത്ത് നല്‍കി, സ്ത്രീകള്‍ ഉള്‍പ്പെടെ സമരത്തിന്

October 14, 2025
Facebook
Twitter
WhatsApp
Email
Print
Telegram
Viber

    ചെന്നൈ: ബിഗ് ബോസ് മലയാളം സീസണ്‍ 7 പുരോഗമിക്കുകയാണ്. ഇതിനെതിരെ പല കോണില്‍ നിന്നും അഭിപ്രായം ഉയര്‍ന്നിരുന്നു. സ്വവര്‍ഗാനുരാഗം പ്രോല്‍സാഹിപ്പിക്കാന്‍ ശ്രമിക്കുന്നു, സംസ്‌കാരം നശിപ്പിക്കുന്നു തുടങ്ങിയ വിമര്‍ശനങ്ങളാണ് ബിസ് ബോസ് നേരിടുന്നത്. മലയാളം പ്രോഗ്രാം മോഹന്‍ലാല്‍ ആണ് ആങ്കര്‍ ചെയ്യുന്നതെങ്കില്‍ ബിസ് ബോസ് തമിഴ് ഇത്തവണ അവതരിപ്പിക്കുന്നത് നടന്‍ വിജയ് സേതുപതിയാണ്.

    ബിഗ് ബോസ് തമിഴ് സീസണ്‍ 9 ഈ മാസം അഞ്ചിനാണ് ആരംഭിച്ചത്. പരിപാടിക്കെതിരെ പല കോണില്‍ നിന്ന് വിമര്‍ശനം ഉയരുന്നതിനിടെ വലിയ സമരം സംഘടിപ്പിക്കുമെന്ന മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് ടിവികെ. ഡിഎംകെ സര്‍ക്കാരില്‍ സഖ്യകക്ഷിയാണ് തമിഴക വാഴ്‌വുരിമൈ കക്ഷി. സ്ത്രീകളെ മുന്നില്‍ നിര്‍ത്തി സമരം ചെയ്യാനാണ് ഇവരുടെ തീരുമാനം.

    ബിഗ് ബോസ് തമിഴ് സംസ്‌കാരത്തെ മലീമസമാക്കുന്നു എന്നാണ് ടിവികെ എംഎല്‍എ വേരുമുരുകന്‍ ആരോപിക്കുന്നത്. പാരമ്പര്യത്തിന് എതിരായ കാര്യങ്ങളാണ് ഷോയില്‍ കാണിക്കുന്നത്. വിദ്യാര്‍ഥികളുടെ ഭാവി നശിപ്പിക്കും. അംഗ ചലനങ്ങളും ചുംബന രംഗങ്ങളും കിടപ്പറ ദൃശ്യങ്ങളുമെല്ലാമാണ് ഷോ. കുടുംബത്തോടൊപ്പം കാണാന്‍ സാധിക്കാത്ത പരിപാടി നിരോധിക്കണം എന്നും വേലുമുരുകന്‍ ആവശ്യപ്പെട്ടു.

    വൃത്തികേട് കാണിക്കുന്ന ഷോ ആണിത്. ലൈംഗിക രംഗങ്ങള്‍ കാണിക്കുന്നില്ല എന്നേയുള്ളൂ. കിടപ്പറ, ചുംബന രംഗങ്ങളെല്ലാം കാണിക്കുന്നുണ്ട് എന്നും എംഎല്‍എ പറയുന്നു. വിഷയം നിയമസഭയില്‍ ചര്‍ച്ച ചെയ്യണം എന്ന് ആവശ്യപ്പെട്ട് വേലുമുരുകന്‍ സ്പീക്കര്‍ക്ക് കത്ത് നല്‍കി. കടുത്ത നടപടി വേണമെന്നും വേലുമുരുകന്‍ പറഞ്ഞു.

    നിയമസഭയില്‍ പ്രമേയം അവതിരിപ്പിക്കുന്നതിന് സ്പീക്കര്‍ അനുമതി നിഷേധിച്ചാല്‍ പ്രക്ഷോഭത്തിലേക്ക് നീങ്ങും. മുഖ്യമന്ത്രി ഇത് നിരോധിച്ചില്ലെങ്കില്‍ സ്ത്രീകളെ സംഘടിപ്പിച്ച് സമരം ചെയ്യും. ബിബ് ബോസ് നടക്കുന്ന സ്ഥലത്തും വിജയ് ടെലിവിഷന്‍ ഓഫീസിന് മുന്നിലുമാകും പ്രതിഷേധം എന്നും വേലുമുരുകന്‍ പറഞ്ഞു. ഇതോടെ വരുംദിവസങ്ങളില്‍ വിഷയം കൂടുതല്‍ ചര്‍ച്ചയാകുമെന്നാണ് കരുതുന്നത്.

    ബിഗ് ബോസ് തമിഴ് സീസണ് 9 ഈ മാസം 5നാണ് ആരംഭിച്ചത്. അഭിനേതാക്കള്‍, ഇന്‍ഫ്‌ളുവന്‍സര്‍മാര്‍, ടിവി ആങ്കര്‍മാര്‍, ഹാസ്യതാരങ്ങള്‍, മോഡലിങ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ എന്നിവരെല്ലാമാണ് ഇത്തവണ ഷോയിലുള്ളത്. മൊത്തം 20 മല്‍സരാര്‍ഥികളാണ് ഈ സീസണില്‍. നടന്‍ വിജയ് സേതുപതി ഇത്തരം പരിപാടിക്ക് മുന്നില്‍ നില്‍ക്കുന്നതിനെയും ചിലര്‍ ചോദ്യം ചെയ്യുന്നുണ്ട്.

    ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News
    Facebook
    Twitter
    WhatsApp
    Email
    Print
    Telegram
    Viber
      Previous articleപിഎഫിൽ നിന്ന് അർഹമായ മുഴുവൻ തുകയും പിൻവലിക്കാം; തൊഴിലാളികള്‍ക്ക് ആഹ്‌ളാദിയ്ക്കാന്‍ വക നല്‍കുന്ന തീരുമാനവുമായി ഇപിഎഫ്ഒ
      Next articleകൊച്ചിയിലെ ഹിജാബ് വിവാദം: സ്കൂൾ അധികൃതർക്ക് വീഴ്ച്ച, വിദ്യാർത്ഥിനിയുടെ അവകാശങ്ങൾ സംരക്ഷിക്കാൻ സർക്കാർ ഇടപെട്ടുവെന്ന് മന്ത്രി ശിവൻകുട്ടി
      Ligi

      Weather

      Kottayam
      broken clouds
      25.3 ° C
      25.3 °
      25.3 °
      89 %
      0.9kmh
      81 %
      Wed
      25 °
      Thu
      31 °
      Fri
      30 °
      Sat
      30 °
      Sun
      30 °
      LogoBreaking Kerala

      © 2022 Breaking Kerala

      Facebook
      Instagram
      Twitter
      VKontakte
      Youtube

      About Us

      • Home

      Popular Category

      Editor Picks

      ‘ബ്ലാസ്റ്റ്’ സിനിമയിലെ തിയേറ്റർ ദൃശ്യം പങ്കുവെച്ചു; പൈറസിയെ പ്രോത്സാഹിപ്പിച്ചെന്ന് ആരോപിച്ച് ഗായിക ചിന്മയിക്കെതിരെ കടുത്ത സൈബർ ആക്രമണം!

      June 1, 2026

      ഇടുക്കിയിൽ യുവാവിനെ ബന്ധു കുത്തിക്കൊന്നു; പ്രതി പോലീസ് കസ്റ്റഡിയിൽ

      April 17, 2026