26.5 C
Kottayam
Wednesday, June 24, 2026

CATEGORY

National

വിദ്യാര്‍ത്ഥിനിക്ക് നേരെ ആസിഡ് ആക്രമണം; ഇരുകൈകള്‍ക്കും പൊള്ളലേറ്റ പെണ്‍കുട്ടി ആശുപത്രിയില്‍: പ്രതികള്‍ ഓടി രക്ഷപ്പെട്ടു

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കോളേജ് വിദ്യാര്‍ഥിനിക്കു നേരെ ആസിഡ് ആക്രമണം. കോളജിലേക്കു പോകുന്നതിനിടെയാണ് അതിക്രമം നടന്നത്. ഇഷാന്‍, ജിതേന്ദര്‍, അര്‍മാന്‍ എന്നീ മൂന്നു യുവാക്കളാണ് പെണ്‍കുട്ടിയെ ആക്രമിച്ചത്. പ്രതികളില്‍ ഒരാളായ ജിതേന്ദര്‍ പെണ്‍കുട്ടിയെ നേരത്തെ...

സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് രക്തം സ്വീകരിച്ച അഞ്ച് കുട്ടികള്‍ക്ക് എച്ച്‌ഐവി; അന്വേഷണം പ്രഖ്യാപിച്ച് ജാര്‍ഖണ്ഡ് ആരോഗ്യ വകുപ്പ്

റാഞ്ചി: ജാര്‍ഖണ്ഡില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് രക്തം സ്വീകരിച്ച അഞ്ച് കുട്ടികള്‍ക്ക് എച്ച്‌ഐവി സ്ഥിരീകരിച്ചു. തലാസീമിയ രോഗ ബാധിതനായ ഏഴു വയസുകാരനാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്.പിന്നീട് നടത്തിയ പരിശോധനയില്‍ നാല് കുട്ടികള്‍ കൂടി...

കേന്ദ്രമന്ത്രി വേദിയിൽ; പരസ്‌പരം വഴക്കുണ്ടാക്കുന്ന ഉന്നത വനിതാ ഉദ്യോഗസ്ഥർ, വീഡിയോ

നാഗ്പുർ: കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയെ വേദിയിലിരുത്തി പരസ്‌പരം വഴക്കുണ്ടാക്കുന്ന രണ്ട് ഉന്നത വനിതാ ഉദ്യാഗസ്ഥരുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയാകുന്നത്. നാഗ്പുരിൽവച്ച് നടന്ന ചടങ്ങിനിടെയാണ് വനിതാ പോസ്റ്റുമാസ്റ്റർ ജനറൽമാർ തമ്മിലുള്ള പോര്....

ഒരു ജിബി ഡാറ്റയ്ക്ക് ഒരു കപ്പ് ചായയേക്കാൾ വില കുറവാണെന്ന് ഈ ‘ചായക്കാരൻ’ ഉറപ്പാക്കി: മോദി

പട്‌ന: ഒരു കപ്പ് ചായയേക്കാൾ കുറഞ്ഞ വിലയ്ക്ക് ഒരു ജിബി ഡാറ്റ ലഭിക്കുമെന്ന് ഒരു 'ചായക്കാരൻ' ഉറപ്പാക്കിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിഹാറിലെ യുവാക്കൾക്കാണ് ഇതിന്റെ ഏറ്റവും വലിയ പ്രയോജനം ലഭിച്ചതെന്നും റീലുകളും...

110 കി.മീ വേഗത്തിൽ ‘മോന്ത’ ചുഴലിക്കാറ്റ് കരയിൽ പ്രവേശിക്കാൻ സാധ്യത;അതിജാഗ്രത വേണമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: ആന്ധ്രാ, തെക്കൻ ഒഡിഷ തീരങ്ങളിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പ് (യെല്ലോ മെസേജ്). 27ന് രാവിലെയോടെ ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന മോന്ത ( Montha) ചുഴലിക്കാറ്റ് ചൊവ്വാഴ്ചയോടെ (ഒക്ടോബർ 28-ന് വൈകുന്നേരം/രാത്രിയോടെ) ആന്ധ്രാപ്രദേശ് തീരത്ത്...

കോലി-രോഹിത് തകര്‍പ്പന്‍ കൂട്ടുകെട്ട്;സെഞ്ചുറിയുമായി ഹിറ്റ്മാൻ, ഒസീസിനെതിരെ ഇന്ത്യക്ക് ആശ്വാസ ജയം

സിഡ്‌നി: പരമ്പര തൂത്തുവരാന്‍ ലക്ഷ്യമിട്ടിറങ്ങിയ ഓസ്‌ട്രേലിയയെ ഒമ്പത് വിക്കറ്റിന് പരാജയപ്പെടുത്തി ആശ്വാസ ജയംനേടി ഇന്ത്യ. ഓസീസ് മുന്നില്‍വെച്ച 237 എന്ന ലക്ഷ്യം 38.1 ഓവറില്‍ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. സൂപ്പര്‍...

‘എസ്‌ഐ ബലാത്സംഗം ചെയ്തു’ കൈപ്പത്തിയില്‍ കുറിപ്പെഴുതി ഡോക്ടര്‍ ആത്മഹത്യ ചെയ്തു

മുംബൈ:  പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ക്കെതിരെ ഗുരുതരമായ ആരോപണം ഉന്നയിച്ചുകൊണ്ട് മഹാരാഷ്ട്രയിലെ ജില്ലാ ആശുപത്രിയിലെ വനിതാ ഡോക്ടര്‍ ജീവനൊടുക്കി. സത്താറയിലെ ഫല്‍ട്ടന്‍ സബ് ജില്ലാ ആശുപത്രിയില്‍ മെഡിക്കല്‍ ഓഫീസറായി ജോലി ചെയ്തിരുന്ന ഡോക്ടറാണ് ആത്മഹത്യ ചെയ്തത്....

ക്യൂവിൽ നിന്ന കാറിൽ ഇന്ധനം നിറക്കാൻ വൈകിയതിൽ തർക്കം; ജീവനക്കാരോട് കയർത്തത് ഭാര്യ അല്ലെന്ന് കണ്ടെത്തൽ; വീഡിയോ ദൃശ്യങ്ങൾ പ്രചരിച്ചു; മജിസ്ട്രേറ്റിന് സസ്പെൻഷൻ

ജയ്പൂർ: രാജസ്ഥാനിൽ പെട്രോൾ പമ്പ് ജീവനക്കാരെ ആക്രമിച്ചതിന് സബ് ഡിവിഷണൽ മജിസ്‌ട്രേറ്റിന് സസ്‌പെൻഷൻ. വീഡിയോ ദൃശ്യങ്ങൾ പ്രചരിച്ചതോടെയാണ് രാജസ്ഥാനിലെ ഭിൽവാരയിൽ നിന്നുള്ള സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് ഛോട്ടു ലാൽ ശർമ്മയെ അധികൃതർ സസ്പെൻഡ്...

ആന്ധ്രയിൽ ബസിന് തീപിടിച്ചു,വന്‍ ദുരന്തം; നിരവധി പേർ വെന്തുമരിച്ചു

കുര്‍ണൂല്‍: ആന്ധ്രപ്രദേശിലെ കുര്‍ണൂലില്‍ ബസ്സിന് തീപ്പിടിച്ച് വന്‍ദുരന്തം. നിരവധി പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. ഹൈദരാബാദില്‍ നിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ട വോള്‍വോ മള്‍ട്ടി ആക്‌സില്‍ സ്ലീപ്പര്‍ ബസ്സാണ്‌ കത്തിയത്. ബസില്‍ 40 യാത്രക്കാരുണ്ടായിരുന്നു. 15 പേരെ...

ദീപാവലി ട്രൻ്റായ കാർബൈഡ് ഗൺ പൊട്ടിച്ച 14 കുട്ടികൾക്ക് കാഴ്‌ചശക്തി നഷ്ടമായി; നൂറിലേറെ കുട്ടികൾ മധ്യപ്രദേശിൽ ചികിത്സയിൽ

ഭോപ്പാൽ: ദീപാവലി ആഘോഷത്തിനിടെ കാർബൈഡ് ഗൺ ഉപയോഗിച്ച് പടക്കം പൊട്ടിച്ച കുട്ടികൾക്ക് കണ്ണിന് ഗുരുതരമായി പരിക്കേറ്റെന്ന് റിപ്പോർട്ട്. മധ്യപ്രദേശിലെ വിദിഷ ജില്ലയിലാണ് സംഭവം. സർക്കാർ നിരോധിച്ച തോക്ക് ചന്തയിൽ നിന്ന് വാങ്ങി ദീപാവലി...

Latest news