ചെന്നൈ: കാഞ്ചീപുരത്ത് ദേശീയപാതയിൽ കാർ തടഞ്ഞുനിർത്തി 4.5 കോടിരൂപ കവർന്ന കേസിൽ അറസ്റ്റിലായ അഞ്ചു മലയാളികളെ കോടതി റിമാൻഡ് ചെയ്തു. ഇവരുടെ കൂട്ടാളികളായ 12 പേർക്കായി തമിഴ്‌നാട് പോലീസ് കേരളത്തിൽ തിരച്ചിൽ തുടരുകയാണ്.
മഹാരാഷ്ട്രയിലെ...
ചെന്നൈ: തമിഴക വെട്രി കഴകം (ടിവികെ) നേതാവ് വിജയ് സാന്ത്വനവുമായി കരൂരിൽ നേരിട്ട് എത്താത്തതിൽ പ്രതിഷേധിച്ച് നഷ്ടപരിഹാരമായ 20 ലക്ഷം രൂപ തിരിച്ചുനൽകി വീട്ടമ്മ. കരൂരിൽ വിജയ്‌യുടെ റാലിക്കിടെ തിരക്കിൽപ്പെട്ട് മരിച്ച രമേശിന്റെ...
കർണാടക: മൊൻ താ ചുഴലിക്കാറ്റ് കനത്ത നാശം വിതച്ച് ആന്ധ്ര തീരം തൊട്ടു. ആയിരക്കണക്കിന് ആളുകളെ മുൻകൂട്ടി ഒഴിപ്പിച്ചതിനാൽ കനത്ത ആൾനാശമില്ല. ഇതുവരെ ആറു മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മച്ചിലിപട്ടണത്തിനും കാക്കിനാട ഗ്രാമത്തിനും...
അഹമ്മദാബാദ്: ഹോട്ടലിലെത്തി മൂക്കുമുട്ടെ ഭക്ഷണം കഴിച്ച് മുങ്ങിയ വിനോദസഞ്ചാരികൾ പിടിയിൽ. രാജസ്ഥാനിലാണ് സംഭവം. 10,900 രൂപയുടെ ഭക്ഷണം കഴിച്ച ശേഷം യുവതിയും സംഘവും പണം നൽകാതെ ഹോട്ടലിൽനിന്ന് രക്ഷപ്പെടുകയായിരുന്നു.
രാജസ്ഥാനിലെ മൗണ്ട് അബുവിലാണ് സംഭവം....
ചെന്നൈ: കരൂര്‍ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിലൊരാളായി ജീവിതകാലം മുഴുവന്‍ താനുണ്ടാവുമെന്ന് തമിഴക വെട്രി കഴകം(ടിവികെ) നേതാവ് വിജയ്. തിങ്കളാഴ്ച മഹാബലിപുരത്തെ ഒരു റിസോര്‍ട്ടില്‍വെച്ച് കരൂരിലെ കുടുംബങ്ങളെക്കണ്ട വിജയ് തൊണ്ടയിടറിയാണ് അവരോട് സംസാരിച്ചത്. വികാരാധീനനായ...
ചെന്നൈ/ അമരാവതി: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട 'മൊന്‍ത' ചുഴലിക്കാറ്റ് ഇന്ന് രാത്രിയോടെ ആന്ധ്രാപ്രദേശില്‍ കരതൊടും. കരയില്‍ 110 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റു വീശാനും സാധ്യതയുണ്ട്. ചുഴലിക്കാറ്റ് വടക്കുപടിഞ്ഞാറന്‍ ദിശയില്‍ നീങ്ങിത്തുടങ്ങി....
ന്യൂഡല്‍ഹി: ബംഗാൾ ഉൾക്കടലിൽ 'മോൻതാ' ചുഴലിക്കാറ്റ് രൂപപ്പെട്ടതോടെ വിവിധ സംസ്ഥാനങ്ങളിൽ അതീവ ജാഗ്രത. ആന്ധ്ര പ്രദേശിലും ഒഡിഷയിലെ തെക്കൻ ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു. തമിഴ്നാട്ടിൽ ചെന്നൈ അടക്കം വടക്കൻ ജില്ലകളിലും കനത്ത...
അഹമ്മദാബാദ്: ഗുജറാത്തിലെ സോള സിവില്‍ ആശുപത്രിയില്‍ ഡോക്ടര്‍ രോഗിയുടെ പിതാവിനെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ പ്രതിഷേധം കടുക്കുന്നു. മകള്‍ക്ക് ചികിത്സ നിഷേധിച്ചത് ചോദ്യം ചെയ്തതിന് പിന്നാലെയാണ് പിതാവിനെ മര്‍ദ്ദിച്ചത്. ദൃശ്യങ്ങള്‍ വിഡിയോയിലൂടെ പുറത്തായി....
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കോളേജ് വിദ്യാര്‍ഥിനിക്കു നേരെ ആസിഡ് ആക്രമണം. കോളജിലേക്കു പോകുന്നതിനിടെയാണ് അതിക്രമം നടന്നത്. ഇഷാന്‍, ജിതേന്ദര്‍, അര്‍മാന്‍ എന്നീ മൂന്നു യുവാക്കളാണ് പെണ്‍കുട്ടിയെ ആക്രമിച്ചത്. പ്രതികളില്‍ ഒരാളായ ജിതേന്ദര്‍ പെണ്‍കുട്ടിയെ നേരത്തെ...