റായ്പുർ: മൂന്നുപതിറ്റാണ്ടായി രാജ്യത്തെ മുന്നൂറിലേറെ ആഡംബര ഹോട്ടലുകളിൽ താമസിച്ച് പണമടക്കാതെ മുങ്ങി തട്ടിപ്പ് നടത്തിയ 69-കാരൻ വീണ്ടും പിടിയിലായി. തമിഴ്നാട് സ്വദേശിയായ ബിങ്സൺ ജോണിനെയാണ് ഛത്തീസ്ഗഢിലെ റായ്പുർ പൊലീസ് ഒഡീഷയിൽനിന്ന് അറസ്റ്റ്ചെയ്തത്. രാജ്യത്തെ...
അനന്തപുർ: ആന്ധ്രാപ്രദേശിലെ അനന്തപുർ ജില്ലയിൽ തെളിവുകളൊന്നുമില്ലാതിരുന്ന ഒരു കൊലപാതകക്കേസ് ചുരുളഴിക്കാൻ പോലീസിനെ തുണച്ചത് ചെറിയൊരു പപ്പട പായ്ക്കറ്റ്. ബധിരനും മൂകനുമായ ഗുരുരാജു റാവുവാണ് മരിച്ചത്. സംഭവത്തിൽ കർണാടക ബല്ലാരി സ്വദേശികളായ ബസവരാജു (31),...
പ്രഭാസ് ചിത്രം ഫൗജിയുടെ ഷൂട്ടിങ്ങിനിടെ നടൻ രാജേഷ് ശർമയ്ക്ക് പ്രാണിയുടെ കടിയേറ്റ സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഓൾ ഇന്ത്യൻ സിനി വർക്കേഴ്‌സ് അസോസിയേഷൻ (എഐസിഡബ്ല്യുഎ). ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിൽ വെച്ചാണ് രാജേഷ്...
മുംബൈ: കുത്തിയൊലിച്ചൊഴുകുന്ന പുഴയിൽ മുങ്ങിപ്പൊങ്ങി ഗ്യാസ് നിറച്ചതും ഇല്ലാത്തതുമായ ആയിരക്കണക്കിന് സിലിണ്ടറുകൾ. മഹാരാഷ്ട്രയിലെ പാതാൾഗംഗ നദിയിൽനിന്നാണ് ഈ ദൃശ്യങ്ങൾ. കനത്തമഴയെ തുടർന്ന് എച്ച്പിസിഎല്ലിന്റെ പാതാൾഗംഗ എൽപിജി ബോട്ടിലിങ് പ്ലാന്റിൽനിന്ന് സിലിണ്ടറുകൾ പുഴയിലേക്ക് എത്തിപ്പെടുകയായിരുന്നു.
ചുവന്ന...
ന്യൂ ഡൽഹി:ഒരു സംസ്ഥാനത്ത് രജിസ്റ്റർചെയ്ത വാഹനം രജിസ്‌ട്രേഷൻ മാറ്റാതെതന്നെ മറ്റൊരു സംസ്ഥാനത്ത് ഉപയോഗിക്കുന്നതിനുള്ള കാലയളവ് വർധിപ്പിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. ഒരു വാഹന ഉടമയ്ക്ക് നിലവിലെ രജിസ്‌ട്രേഷൻ മാറാതെതന്നെ മറ്റൊരു സംസ്ഥാനത്ത് മൂന്ന് വർഷം...
മുംബൈ: മുംബൈ വിമാനത്താവളത്തില്‍ ഒരേ റണ്‍വേയില്‍ രണ്ട് വിമാനങ്ങള്‍ മുഖാമുഖം എത്തി. തലനാരിഴയ്ക്കാണ് വന്‍ ദുരന്തം ഒഴിവായത്. യാത്രക്കാരുമായി റണ്‍വേയില്‍ ഒരേസമയം എയര്‍ ഇന്ത്യയുടെയും എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെയും വിമാനങ്ങള്‍ മുഖാമുഖം എത്തുകയായിരുന്നു....
ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടിയുടെ എക്‌സ് അക്കൗണ്ടിന്റെ വിലക്ക് നീക്കാൻ ഉത്തരവിട്ട് ഡൽഹി ഹൈക്കോടതി. സിജെപി സ്ഥാപകൻ അഭിജിത് ദീപ്‌കെ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് വിലക്ക് നീക്കാൻ ജസ്റ്റിസ് സ്വർണകാന്ത് ശർമ്മയുടെ ബെഞ്ച്...
പുണെ: മഹാരാഷ്ട്രയിലെ യുവ വ്യവസായി കേതൻ അഗർവാളിന്റെ കൊലപാതക കേസിൽ പുതിയ വഴിത്തിരിവ്. കേതനുമായുള്ള വിവാഹനിശ്ചയത്തിന് ശേഷം സിയ ഗോയൽ തന്റെ കാമുകൻ ചേതൻ ചൗധരിയെ 'രഹസ്യമായി' വിവാഹം കഴിച്ചതായുള്ള സൂചനകളാണ് ഇപ്പോൾ...
നിസാമാബാദ്: തെലങ്കാനയിലെ നിസാമാബാദ് ജില്ലയിൽ ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ നഴ്‌സായ ഭാര്യയും ആൺസുഹൃത്തും കൂട്ടാളിയും പിടിയിൽ. വീടിനുമുകളിൽനിന്നും തള്ളിയിട്ട് കൊലപ്പെടുത്താനുള്ള ശ്രമം പരാജയപ്പെട്ടതോടെ, സാരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഭർത്താവ് പ്രശാന്തിനെ ഐവി ലൈനിലൂടെ...
ബംഗളൂരു: ഹെഡ് ലൈറ്റ് കത്താത്തതിനെത്തുടർന്ന് മൊബൈൽ ടോർച്ചിന്റെ വെളിച്ചത്തിൽ ബസ് ഓടിച്ച ഡ്രൈവറെ സസ്പെൻഡുചെയ്ത് കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (കെകെആർടിസി). വർക്ക്ഷോപ്പിലെ രണ്ട് ജീവനക്കാരെയും സസ്പെൻഡുചെയ്തിട്ടുണ്ട്. ബസ് യഥാസമയം പരിശോധിക്കാത്തിനും അറ്റകുറ്റപ്പണി...