24.6 C
Kottayam
Wednesday, July 22, 2026

CATEGORY

National

സുപ്രീംകോടതിയിൽ ജഡ്ജിമാർക്കെതിരെ അസഭ്യവർഷം;ഫയൽ വലിച്ചെറിഞ്ഞ് സ്വന്തമായി ഉത്തരവിട്ട് ഹർജിക്കാരൻ

ന്യൂഡൽഹി:സുപ്രീംകോടതിയിൽ ജഡ്ജിമാർക്കെതിരെ അസഭ്യവർഷവുമായി ഹർജിക്കാരൻ . ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള നാടകീയ രംഗങ്ങൾക്കാണ് സുപ്രീം കോടതി ഇന്ന് സാക്ഷ്യം വഹിച്ചത്. അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവിനെതിരെ സമർപ്പിച്ച ഹർജി സുപ്രീംകോടതി പരിഗണിക്കുന്നതിനിടെയാണ് ഹർജിക്കാരൻ ജ‌ഡ്ജിമാർക്കെതിരെ...

ഒന്നിലധികം വോട്ടർ ഐ.ഡി കൈവശം വച്ചെന്ന പരാതി: നടൻ പ്രകാശ് രാജിന് ജാമ്യം

ബെംഗളൂരു: ഒന്നിലധികം വോട്ടർ ഐഡികൾ കൈവശം വച്ചെന്ന പരാതിയിൽ നടൻ പ്രകാശ് രാജിന് ബെംഗളൂരു എസിജെഎം കോടതി ജാമ്യം അനുവദിച്ചു. 2019-ൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ കോടതി വാറണ്ട് പുറപ്പെടുവിച്ചതിനെത്തുടർന്നാണ് അദ്ദേഹം ജാമ്യത്തിനായി...

ഹണിമൂണിനിടെ ഭർത്താവിന്റെ കൊലപാതകം; നിരപരാധിയെന്ന് സോനം, ജാമ്യത്തിൽ തുടരാമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: മേഘാലയയിൽ ഹണിമൂൺ യാത്രയ്ക്കിടെ ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതിയായ സോനം രഘുവംശിയുടെ ജാമ്യം സുപ്രീം കോടതി ശരിവെച്ചു. സോനത്തിന് ജാമ്യം അനുവദിച്ച മേഘാലയ ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്ന സംസ്ഥാന സർക്കാരിന്റെ അപേക്ഷ...

ബംഗാളിൽ അതിവേഗ ‘ഓപ്പറേഷൻ താമര’; തൃണമൂൽ വിട്ടെത്തിയ മൂന്ന് നേതാക്കൾക്കും മണിക്കൂറുകൾക്കകം രാജ്യസഭാ സീറ്റ് നൽകി ബിജെപി

കൊല്‍ക്കത്ത: ബംഗാള്‍ രാഷ്ട്രീയത്തില്‍ അട്ടിമറികളുടെ പൂരം തുടരുകയാണ്. തൃണമൂല്‍ കോണ്‍ഗ്രസ് (ടിഎംസി) വിട്ട് ബിജെപി പാളയത്തിലെത്തിയ മൂന്ന് പ്രമുഖ മുന്‍ എംപിമാര്‍ക്കും മണിക്കൂറുകള്‍ക്കകം രാജ്യസഭാ സീറ്റ് പാരിതോഷികമായി പ്രഖ്യാപിച്ച് ബിജെപി കേന്ദ്ര നേതൃത്വം...

ഏഴ് മാസത്തെ നിയമപോരാട്ടം; വിജയ് ചിത്രം ‘ജനനായകന്’ സെൻസർ ബോർഡിന്റെ പ്രദർശനാനുമതി; 12 കട്ടുകളോടെ ‘എ’ സർട്ടിഫിക്കറ്റ്

ചെന്നൈ: ദീർഘമായി നീണ്ടുനിന്ന ഏഴ് മാസം വലിപ്പമുള്ള കടുത്ത നിയമ പോരാട്ടത്തിനൊടുവിൽ തമിഴ് സൂപ്പർ താരം വിജയ്‌യുടെ ഏറ്റവും പുതിയ ബിഗ് ബജറ്റ് ചിത്രം 'ജനനായകന്' സെൻസർ ബോർഡിന്റെ ഔദ്യോഗിക പ്രദർശനാനുമതി ലഭിച്ചു....

ഭിത്തിക്കുള്ളിൽ ലോക്കറുകൾ; മുൻ ഗതാഗത വകുപ്പ് ഉദ്യോഗസ്ഥന്റെ വീട്ടിൽ നിന്ന് 13 കിലോ സ്വർണ്ണവും കോടികളും പിടികൂടി

ലഖ്നൗ: ഉത്തർപ്രദേശ് വിജിലൻസ് വിഭാഗം നടത്തിയ മിന്നൽ റെയ്ഡിൽ മുൻ അസിസ്റ്റന്റ് റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസർ ലളിത് കുമാറിന്റെ വസതിയിൽ നിന്നും കോടിക്കണക്കിന് രൂപയുടെ അനധികൃത സ്വത്ത് കണ്ടെടുത്തു. ആഗ്രയിൽ സേവനമനുഷ്ഠിച്ചിരുന്ന ഇദ്ദേഹത്തിന്റെ...

റെയില്‍വേ ട്രാക്കിന് മുകളിലെ 25,000 വോള്‍ട്ട് വൈദ്യുത കമ്പി മോഷ്ടിച്ചു; ട്രെയിന്‍ ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടു; ഒടുവില്‍ സംഭവിച്ചത്

പട്ന: ബിഹാറില്‍ അതീവ സുരക്ഷാ മേഖലയായ റെയില്‍വേ പാതയില്‍ കടന്നുകയറി ട്രെയിനുകള്‍ക്ക് സര്‍വീസ് നടത്താനുള്ള ഓവര്‍ഹെഡ് ഇലക്ട്രിക് ലൈന്‍ (OHE Wire) മോഷ്ടാക്കള്‍ മുറിച്ചുകടത്തി. ഗയ-പട്ന റെയില്‍വേ സെക്ഷനിലെ തെഹ്ത, ജെഹാനാബാദ് റെയില്‍വേ...

ജനനായകന് പ്രദർശനാനുമതി നൽകി സെൻസർ ബോർഡ്; ജൂലായ് അവസാനത്തോടെ റിലീസ്‌

ചെന്നൈ: വിജയ് നായകനായ തമിഴ് ചിത്രം ജനനായകന് പ്രദർശനാനുമതി നൽകി സെൻസർ ബോർഡ്. എ സർട്ടിഫിക്കറ്റാണ് നൽകിയത്. മൂന്ന് മണിക്കൂർ മൂന്ന് മിനിറ്റാണ് സിനിമയുടെ ദൈർഘ്യം. എന്നാൽ ജനനായകനിലെ ഏതൊക്കെ സീൻ കട്ട്...

ഈ യുക്തിയില്ലായ്മ തട്ടിപ്പുകാരെ സഹായിക്കാനോ ? കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് ട്രൂകോളർ സിഇഒ

ന്യൂഡൽഹി: ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (ട്രായ്) പുതിയ നയങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി ട്രൂകോളർ സിഇഒ റിഷിത് ജുൻജുൻവാല. 140, 1600 സീരീസുകളിലുള്ള നമ്പറുകൾ തടയുന്ന ട്രൂകോളർ ഉൾപ്പെടെയുള്ള കോൾ മാനേജ്‌മെൻ്റ്...

ക്ഷേത്രത്തിലേക്ക് പോകുംവഴി വാഹനാപകടം: യുഎസിൽ ഇന്ത്യൻ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

വാഷിംഗ്ടൺ: അമേരിക്കയിൽ ക്ഷേത്രത്തിലേക്ക് പോകുന്നതിനിടെ ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ഇന്ത്യൻ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. ആന്ധ്രാപ്രദേശ് സ്വദേശിനി പ്രസന്ന അറ്റ്‌‌ലൂരിയാണ് (25) അപകടത്തിൽ മരിച്ചത്. സുഹൃത്തുക്കളോടൊപ്പം കാറിൽ സഞ്ചരിക്കവെയാണ് അപകടം ഉണ്ടായത്. സംഘം സഞ്ചരിച്ചിരുന്ന...

Latest news