ന്യൂഡൽഹി: പ്രണയത്തിലായ കൗമാരക്കാർ ഒളിച്ചോടുന്ന കേസുകളിൽ പോക്‌സോ നിയമം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നതായി സുപ്രീം കോടതി. കുടുംബത്തിന്റെ മാനം കാക്കാൻ മാതാപിതാക്കൾ ഇത്തരം ക്രിമിനൽ നടപടികൾ ആയുധമാക്കുകയാണെന്ന് കോടതി നിരീക്ഷിച്ചു. ജസ്റ്റിസുമാരായ ബി.വി....
ബദരീനാഥ്: ഉത്തരാഖണ്ഡിലെ ബദരീനാഥ് ക്ഷേത്രത്തിലെ കാണിക്ക മോഷണവുമായി ബന്ധപ്പെട്ട് നിർണായക സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ക്ഷേത്രത്തിലെ വോൾട്ട് മുറിയിൽനിന്ന് നോട്ടുകെട്ടുകളും സ്വർണ, വെള്ളി ഉരുപ്പടികളുമായി ബദരീനാഥ്-കേദാർനാഥ് ടെമ്പിൾ കമ്മിറ്റി ചെയർമാന്റെ പേഴ്സണൽ അസിസ്റ്റന്റായിരുന്ന പ്രമോദ് നോട്ടിയാൽ പുറത്തേക്ക്...
ന്യൂഡൽഹി: തമിഴ്‌നാട്ടിൽ ഗോവധം നിരോധിച്ചുകൊണ്ടുള്ള മദ്രാസ് ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്‌റ്റേ ചെയ്തു. ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഇടക്കാല ഉത്തരവ്.ഗോവധം നിരോധിച്ചുകൊണ്ടുള്ള മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവിനെ...
ന്യൂഡൽഹി: 27 പേരെ വിദേശികളായി പ്രഖ്യാപിച്ച അസം ഫോറിനേഴ്‌സ് ട്രൈബ്യൂണലിന്റെ ഉത്തരവുകൾ ശരിവെച്ച ഗുവാഹത്തി ഹൈക്കോടതി വിധി റദ്ദാക്കി സുപ്രീംകോടതി. പൗരത്വ നിർണയത്തിൽ നീതിപൂർവമായ നടപടിക്രമങ്ങൾ വേണമെന്ന് വ്യക്തമാക്കിയാണ് അസമിലെ ഫോറിനേഴ്‌സ് ട്രൈബ്യൂണൽ ഉത്തരവുകൾ...
ഹൈദരാബാദ്: ഉപരിപഠനത്തിനായി ഫിൻലൻഡിലേക്ക് പോയ ശേഷം രണ്ട് മാസത്തിലേറെയായി ദുരൂഹ സാഹചര്യത്തിൽ കാണാതായ തെലങ്കാന സ്വദേശിയായ ഇന്ത്യൻ വിദ്യാർത്ഥിയെ ഹെൽസിങ്കിയിലെ കടലിൽ മരിച്ച നിലയിൽ കണ്ടെത്തി. ഹൈദരാബാദ് വനസ്ഥലിപുരം (ഹയാത്നഗർ) സ്വദേശിയായ ഗുജ്ജ...
ജയ്‌പൂർ: അമ്മയുടെ സർക്കാർ ജോലിയും 140 കോടിയുടെ കുടുംബ സ്വത്തും തട്ടിയെടുക്കാൻ 23 വയസ്സുകാരിയായ നിയമവിദ്യാർത്ഥിനി ആസൂത്രണംചെയ്ത് നടപ്പിലാക്കിയ ഇരട്ടക്കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ജയ്‌പൂർ കോടതിയിലെ ജീവനക്കാരിയായ നീരജ് ശർമ്മയെ (45) ആണ്...
ഹൈദരാബാദ്: മൂന്നാഴ്ചയ്ക്ക് മുൻപ് സ്വിറ്റ്‌സർലൻഡിലേക്ക് വിനോദസഞ്ചാരത്തിന് പോയ ഹൈദരാബാദ് സ്വദേശികളായ പ്രമുഖ വ്യവസായിയെയും ഭാര്യയെയും നിഗൂഢമായ സാഹചര്യത്തിൽ കാണാതായതായി പോലീസിൽ ഔദ്യോഗിക പരാതി. എന്നാൽ വിനോദയാത്ര വെറുമൊരു കബളിപ്പിക്കൽ മാത്രമായിരുന്നുവെന്നും സാധാരണക്കാരായ നിക്ഷേപകരിൽനിന്ന്...
പാട്‌ന: ബീഹാറിലെ സഹര്‍സ ജില്ലയിലുള്ള ഭക്തിയാര്‍പൂര്‍ ഗ്രാമത്തില്‍ വിവാഹ വിരുന്നിനിടെ മട്ടണിന് പകരം ചിക്കന്‍ വിളമ്പിയതിനെച്ചൊല്ലി വധൂവരന്മാരുടെ വീട്ടുകാര്‍ തമ്മില്‍ കൂട്ടത്തല്ല്. വധുവിന്റെ വീട്ടുകാര്‍ മട്ടണ്‍ വിഭവങ്ങള്‍ നല്‍കാമെന്ന് നേരത്തെ വാഗ്ദാനം ചെയ്തിരുന്നെങ്കിലും...
ന്യൂഡൽഹി: വാട്സാപ്പിന്റെ 'യൂസർനെയിം' ഫീച്ചറിനെ ചൊല്ലിയുള്ള വിവാദത്തിന് പിന്നാലെ എല്ലാ മെസേജിങ് പ്ലാറ്റ്‌ഫോമുകൾക്കും ഏകീകൃത ചട്ടങ്ങൾ കൊണ്ടുവരാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നു. വാട്സാപ്പ്, ടെലഗ്രാം, സിഗ്‌നൽ, തുടങ്ങിയ ആപ്പുകൾക്ക് ഒരേ മാനദണ്ഡം ബാധകമാക്കാനാണ്...