24 C
Kottayam
Wednesday, July 22, 2026

CATEGORY

National

രാമക്ഷേത്ര സംഭാവന വിവാദം: ചമ്പത് റായിയും അനിൽ മിശ്രയും രാജിവെച്ചു; താൽക്കാലിക ചുമതല കൃഷ്ണ മോഹന്, അഴിമതി ആരോപണങ്ങളിൽ അന്വേഷണം ശക്തം

അയോധ്യ: അയോധ്യയിലുള്ള രാമജന്മഭൂമി സമുച്ചയത്തിൽ വെച്ച് മൂന്ന് മണിക്കൂറിലധികം നീണ്ടുനിന്ന തീർത്ഥ ക്ഷേത്ര ട്രസ്റ്റിന്റെ അടിയന്തര യോഗത്തിലാണ് ഭാരവാഹികളുടെ രാജി ഉൾപ്പെടെയുള്ള നിർണ്ണായക തീരുമാനങ്ങൾ കൈക്കൊണ്ടത്. ക്ഷേത്ര നിർമ്മാണ ഫണ്ടിലും സംഭാവനകളിലും വലിയ...

അനസ്തീഷ്യ മരുന്ന് കാനുല വഴി കുത്തിവെച്ചു; സര്‍ക്കാര്‍ ആശുപത്രിയില്‍ ഡോക്ടറെ ഡ്യൂട്ടി മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ന്യൂഡൽഹി: തലസ്ഥാനത്തെ പ്രമുഖ സർക്കാർ ആശുപത്രിയായ അരുണ ആസഫ് അലി ഹോസ്പിറ്റലിലെ ഡ്യൂട്ടി റൂമിൽ ഞായറാഴ്ച രാവിലെയാണ് ഡോ. സിമർപ്രീത് സിങ് ആനന്ദിനെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. കഴിഞ്ഞ മൂന്ന് വർഷമായി ഇതേ ആശുപത്രിയിൽ...

‘പാറ്റകളുടെ’ സമരം 16 ദിവസം പിന്നിട്ടു; വാങ്ചുക്കിന്റെ ശരീരഭാരം കുറഞ്ഞു കേന്ദ്രത്തിന് കുലുക്കമില്ല

ന്യൂഡൽഹി: ചോദ്യച്ചോർച്ച ഉൾപ്പെടെയുള്ള പരീക്ഷാ ക്രമക്കേടുകളിൽ വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയാവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി.)നടത്തുന്ന സമരം 16 ദിവസം പിന്നിടുമ്പോഴും കേന്ദ്രത്തിന് കുലുക്കമില്ല. ജന്തർമന്തറിലെ സി.ജെ.പി.യുടെ സമരവേദിയിൽ എട്ടുദിവസമായി...

തീവ്രന്യൂനമർദ്ദം കരയിലേക്ക്; ഒഡീഷയിൽ അഞ്ച് ജില്ലകളിൽ റെഡ് അലേർട്ട്, കനത്ത മഴ തുടരുന്നു

ഭുവനേശ്വർ: വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിലായി രൂപംകൊണ്ട ശക്തമായ ന്യൂനമർദ്ദം ഒടുവിൽ തീവ്രന്യൂനമർദ്ദമായി (Deep Depression) ശക്തി പ്രാപിച്ചതിനെ തുടർന്ന് ഒഡീഷയിലെ മുഴുവൻ ജില്ലകളിലും അതീവ ജാഗ്രതാ നിർദ്ദേശം നൽകി കേന്ദ്ര കാലാവസ്ഥാ...

വീട്ടമ്മയെ കിണറ്റിൽ തള്ളിയിട്ട് കൊല്ലാൻ ശ്രമിച്ചു;21 മണിക്കൂർ മരണത്തോട് പൊരുതി 55കാരിക്ക് അത്ഭുത രക്ഷപ്പെടൽ

ഹൈദരാബാദ്: ലക്ഷങ്ങളുടെ കടം വീട്ടാൻ 55കാരിയായ വീട്ടമ്മയെ കബളിപ്പിച്ച് ആഭരണങ്ങൾ കവർന്ന ശേഷം കിണറ്റിലിട്ടു കൊല്ലാൻ ശ്രമം. സംഭവത്തിൽ 21കാരനായ ധമ്മ ദിനേഷ് റെഡ്ഡി (21) എന്ന വിദ്യാർത്ഥിയെയും ഇയാൾ മോഷ്ടിച്ച് സ്വർണം...

അതിരുകൾ കടന്ന പ്രണയം; നിയന്ത്രണരേഖ ലംഘിച്ച് ഇന്ത്യയിലെത്തി യുവാവ്, സുരക്ഷിതനായി മടക്കി ഇന്ത്യൻ സൈന്യം

ന്യൂഡൽഹി: കാമുകിയെ കാണൻ നിയന്ത്രണരേഖ മറികടന്ന് ഇന്ത്യയിലെത്തിയ പാക് അധീന കശ്മീർ സ്വദേശിയായ സീഷാൻ മിർ (22) ഒടുവിൽ സുരക്ഷിതനായി മാതൃരാജ്യത്തേക്ക് മടങ്ങി. ശനിയാഴ്ച ഉറിയിലെ അമൻ സേതു പാലം വഴി സീഷാനെ...

മാധ്യമപ്രവർത്തകൻ ആർ. രാജഗോപാലിന്റെ പാസ്‌പോർട്ട് പ്രതിസന്ധി നീങ്ങി; പുതിയ പാസ്‌പോർട്ട് ലഭിച്ചു

കൊച്ചി: പ്രമുഖ ദേശീയ ദിനപത്രമായ 'ദി ടെലഗ്രാഫ്' മുൻ എഡിറ്റർ ആർ. രാജഗോപാലിന്റെ പാസ്‌പോർട്ട് പുതുക്കി നൽകുന്നതുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന എല്ലാവിധ അനിശ്ചിതത്വങ്ങൾക്കും ഒടുവിൽ പരിഹാരമായി. അദ്ദേഹത്തിന് പുതിയ പാസ്‌പോർട്ട് ഔദ്യോഗികമായി ലഭിച്ച...

മമതയുടെ വലംകൈ ചന്ദ്രിമ ഭട്ടാചാര്യ ടിഎംസിയിൽ നിന്ന് രാജിവെച്ചു

കൊൽക്കത്ത: മമത ബാനർജിക്ക് വീണ്ടും കനത്ത തിരിച്ചടി. തൃണമൂൽ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ എല്ലാ പാർട്ടി സ്ഥാനങ്ങളിൽ നിന്നും രാജിവെച്ചു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായ പരാജയത്തിന് പിന്നാലെ പാർട്ടിയെ ഉടച്ചുവാർക്കുന്നതിന്റെ ഭാഗമായിട്ടാണ്...

ടെലഗ്രാമിന് വീണ്ടും കേന്ദ്രത്തിന്റെ പൂട്ട്; പകർപ്പവകാശ ലംഘനങ്ങൾക്കെതിരെ 15 ദിവസത്തിനകം നടപടിക്ക് നിർദ്ദേശം, നോട്ടീസ് അയച്ച് മന്ത്രാലയം

ന്യൂഡൽഹി: പ്രമുഖ ആഗോള മെസേജിങ് പ്ലാറ്റ്ഫോമായ ടെലഗ്രാമിന് മേൽ നിയന്ത്രണങ്ങൾ കടുപ്പിച്ചു കൊണ്ട് കേന്ദ്ര സർക്കാർ വീണ്ടും രംഗത്തെത്തി. പകർപ്പവകാശമുള്ള സിനിമകൾ, ഒറിജിനൽ ഒടിടി ഉള്ളടക്കങ്ങൾ, മറ്റ് സുപ്രധാന ഓഡിയോ-വിഷ്വൽ മെറ്റീരിയലുകൾ എന്നിവ...

കാമുകനൊപ്പം ഹോട്ടലില്‍ മുറിയെടുത്തു; പുലര്‍ച്ചെ മറ്റൊരു സുഹൃത്തിനെ വീഡിയോ കോള്‍ ചെയ്ത ശേഷം 26കാരി ആത്മഹത്യ ചെയ്തു

ഹൈദരാബാദ്: ഹോട്ടലില്‍ കാമുകനൊപ്പം മുറിയെടുത്ത 26 കാരി പുലര്‍ച്ചെ മറ്റൊരു സുഹൃത്തിനെ വീഡിയോ കോള്‍ ചെയ്ത ശേഷം ആത്മഹത്യ ചെയ്തു. ഹൈദരാബാദിലെ ലാങര്‍ ഹൗസ് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. സംഭവത്തില്‍ യുവതിയുടെ...

Latest news