24 C
Kottayam
Wednesday, July 22, 2026

CATEGORY

National

തമിഴ്നാട് മുഖ്യമന്ത്രി വിജയ്‌ക്കെതിരെ അപകീർത്തി പരാമർശം; DMK എംഎൽഎ അനിത ആർ രാധാകൃഷ്ണൻ അറസ്റ്റിൽ

തമിഴ്‌നാട്: മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കെതിരെ നടത്തിയ അപകീർത്തി പരാമർശവുമായി ബന്ധപ്പെട്ട കേസിൽ മുൻ തമിഴ്‌നാട് മന്ത്രിയും ഡിഎംകെ എംഎൽഎയുമായ അനിത ആർ. രാധാകൃഷ്ണനെ അറസ്റ്റ് ചെയ്തു. ജൂൺ 20-ന് തൂത്തുക്കുടി ജില്ലയിലെ...

‘എന്റെ മരണം നിനക്ക് നൽകുന്ന ‘പിറന്നാൾ സമ്മാനം’;സുഹൃത്തിനോട് ഫോണിൽ സംസാരിച്ചു കൊണ്ടിരിക്കെ യുവതി ആത്മഹത്യ ചെയ്തു

ഹൈദരാബാദ്: ഹോട്ടൽ മുറിയിൽ 26കാരി സുഹൃത്തുമായി വീഡിയോ കോളിലിരിക്കെ ജീവനൊടുക്കി.ഭർത്താവുമായി പിരിഞ്ഞുകഴിയുന്ന അൽവാൽ സ്വദേശിനി രേണുകയെയാണ് ഹൈദരാബാദിലെ ലംഗർ ഹൗസിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സുഹൃത്തിന്റെ ജന്മദിനത്തിന് തൊട്ടുമുമ്പുള്ള...

വിപിഎൻ (VPN) സേവനങ്ങൾക്കും നിയന്ത്രണം; ഇന്ത്യയിൽ പുതിയ നിയമം കൊണ്ടുവരാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നു, സുരക്ഷാ മുൻകരുതലുകൾ ശക്തമാക്കുന്നു

ന്യൂഡൽഹി: ഇന്ത്യയിൽ വിപിഎൻ (വിർച്വൽ പ്രൈവറ്റ് നെറ്റ്വർക്ക്) സേവനങ്ങൾ നൽകുന്ന കമ്പനികൾക്കുമേൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനായി പുതിയ നിയമം കൊണ്ടുവരാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നു. രാജ്യത്ത് നിരോധിക്കപ്പെട്ട ആപ്പുകളും വെബ്സൈറ്റുകളും ഉപയോഗിക്കാനായി ആളുകൾ വിപിഎൻ സേവനങ്ങൾ വ്യാപകമായി...

അയോധ്യ രാമക്ഷേത്ര ഭണ്ഡാരക്കൊള്ള: മുഖ്യപ്രതിയുടെ വീടിന് നേരെയും ബുൾഡോസർ നീക്കം; ഒരു കോടിയുടെ നിർമ്മാണം അനധികൃതമെന്ന് അതോറിറ്റി

അയോധ്യ: രാമമന്ത്രങ്ങള്‍ ധ്വനിക്കുന്ന അയോധ്യയിലെ പുണ്യഭൂമിയെ സാക്ഷിനിര്‍ത്തി, സാക്ഷാല്‍ രാമക്ഷേത്രത്തിലെ ഭണ്ഡാരം കൊള്ളയടിച്ച ആ മുഖ്യപ്രതിയുടെ നെഞ്ചിടിപ്പ് കൂട്ടുന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഭഗവാന്റെ പണം കവര്‍ന്ന് സുഖലോലുപതയില്‍ വാഴാമെന്ന് കരുതിയ മുഖ്യപ്രതി...

കേതൻ കൊലക്കേസ് : സിയ നുണപരിശോധനയ്ക്ക് സമ്മതം നൽകി; കാമുകൻ ചേതനെയും പരിശോധനയ്ക്ക് വിധേയനാക്കാൻ പോലീസ്

പുണെ: ലോഹഗഡ് കോട്ടയിൽ യുവവ്യവസായി കേതൻ അഗർവാളിനെ കൊലപ്പെടുത്തിയ കേസിൽ പ്രതി സിയ ഗോയൽ പോളിഗ്രാഫ് പരിശോധനയ്ക്ക് സമ്മതം നൽകി. ലോണാവാല റൂറൽ പോലീസിനു മുന്നിൽ വ്യാഴാഴ്ചയാണ് 20-കാരിയായ സിയ സമ്മതം അറിയിച്ചതെന്ന്...

കേതനെ തള്ളിയിട്ട് കൊന്നതാര്? തെളിവില്ലെന്ന് പൊലീസ്, സിയ ​ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയയാക്കണമെന്ന് ആവശ്യം

പുണെ: മഹാരാഷ്ട്രയിലെ യുവവ്യവസായിയുടെ കൊലപാതകത്തിൽ അന്വേഷണത്തിന്റെ ഭാഗമായി പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി വേണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം കോടതിയെ സമീപിച്ചു. ആരാണ് കേതനെ തള്ളിയിട്ടത് എന്നതിന് തെളിവില്ലെന്നും അതിനാൽ സിയ ഗോയലിനെ നുണപരിശോധനയ്ക്ക്...

ഏദൻ കടലിടുക്കിൽ ചരക്കുകപ്പൽ വളഞ്ഞ് കടൽക്കൊള്ളക്കാർ; തുരത്തിയോടിച്ച് ഇന്ത്യൻ നാവികസേന, കമാൻഡോ ഓപ്പറേഷൻ

ന്യൂഡൽഹി: ഏദൻ കടലിടുക്കിൽ കടൽക്കൊള്ളക്കാരെ തുരത്തി ഇന്ത്യൻ നാവികസേന. ഇന്ത്യയിലേക്കുള്ള ചരക്കുകപ്പൽ തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കവേയാണ് രക്ഷകരായി ഇന്ത്യൻ നാവികസേന എത്തിയത്. സേനയുടെ മാർക്കോസ് (മറൈൻ കമാൻഡോസ്) കമാൻഡോകൾ ചരക്കുകപ്പലിൽ ഇറങ്ങിയാണ് ഓപ്പറേഷൻ പൂർത്തിയാക്കിയത്. ബുധനാഴ്ച രാത്രിയാണ് സംഭവം....

വേദനസംഹാരി ഗുളികകളുമായി സിക്കിം സ്വദേശി പിടിയിൽ;m,mആലുവയിലുള്ള വ്യക്തിക്ക് കൈമാറാനെന്ന് മൊഴി

പാലക്കാട്: വേദനസംഹാരി ഗുളികകളുമായി സിക്കിം സ്വദേശി പാലക്കാട്ട് പിടിയിൽ. ഗ്യാൽഷിങ് ലിങ്ഷോം സ്വദേശി സാഷി ഹാങ് സുബ്ബ(22)യാണ് പാലക്കാട് ജങ്ഷൻ റെയിൽവേ സ്റ്റേഷനിൽ പിടിയിലായത്. 63.607 ഗ്രാം വരുന്ന 116 ഗുളികകളാണ് ഇയാളുടെ...

ശൈശവ വിവാഹക്കേസ്: വൈറൽ താരത്തിന്റെ ഭർത്താവ് ഫർഹാന്റെ മുൻകൂർ ജാമ്യാപേക്ഷ മധ്യപ്രദേശ് പോക്‌സോ കോടതി തള്ളി; രേഖകൾ വ്യാജമെന്ന് നിരീക്ഷണം

തിരുവനന്തപുരം: സോഷ്യല്‍ മീഡിയയിലെ വൈറല്‍ താരത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളില്‍ നിര്‍ണ്ണായക നിയമനടപടി. വിവാഹത്തിന് പിന്നാലെ ഉയര്‍ന്ന ശൈശവ വിവാഹ ആരോപണങ്ങളില്‍ പ്രതിയായ പെണ്‍കുട്ടിയുടെ ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ മധ്യപ്രദേശിലെ മണ്ഡ്‌ലേശ്വര്‍...

തിരുച്ചിറപ്പള്ളി ഈസ്റ്റിൽ മത്സരിക്കാനില്ലെന്ന് രാഘവ ലോറൻസ്; കാരണം വിജയ്‌യുടെ അണികളോടുള്ള ‘രാഷ്ട്രീയ ധർമ്മം’

ചെന്നൈ: വരാനിരിക്കുന്ന നിർണായകമായ തമിഴ്‌നാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ തിരുച്ചിറപ്പള്ളി ഈസ്റ്റ് മണ്ഡലത്തിൽ നിന്നും താൻ മത്സരിക്കാനില്ലെന്ന് ഔദ്യോഗികമായി വ്യക്തമാക്കി പ്രശസ്ത തമിഴ് നടനും സംവിധായകനുമായ രാഘവ ലോറൻസ്. സൂപ്പർ താരം വിജയ്‌യുടെ രാഷ്ട്രീയ...

Latest news