25.9 C
Kottayam
Friday, April 26, 2024

CATEGORY

National

ഇൻകം ടാക്‌സ് മൂന്ന് ദിവസം തിരഞ്ഞത് എന്തൊക്കെയെന്ന് വെട്ടി തുറന്ന് പറഞ്ഞ് തപ്‌സി പന്നു

മുംബൈ:വീട്ടില്‍ നടന്ന ഇന്‍കം ടാക്‌സ് റെയ്ഡില്‍ പ്രതികരണവുമായി നടി തപ്‌സി പന്നു. മൂന്നാം തിയതി മുതലാണ് സംവിധായകന്‍ അനുരാഗ് കശ്യപിന്റേയും തപ്‌സി പന്നുവിന്റേയും ഉള്‍പ്പടെയുള്ള ബോളിവുഡ് സെലിബ്രിറ്റികളുടെ വീട്ടില്‍ തിരച്ചില്‍ നടന്നത്....

വലയില്‍ കുടുങ്ങി സിംഹക്കുട്ടി ; വൈറലായി വീഡിയോ

ഗീര്‍ വനത്തില്‍ വലയില്‍ കുടുങ്ങിയ സിംഹക്കുട്ടിക്ക്​ രക്ഷകരായി ഫോറസ്റ്റ്​ ഉദ്യോഗസ്ഥർ. ഗുജറാത്തിലെ രാജുല,​ ഗ്രേറ്റര്‍ ഗീര്‍ പ്രദേശത്താണ്​ സംഭവം. ഫോറസ്റ്റ് സ്റ്റാഫും ഫീല്‍ഡ് വര്‍ക്കര്‍മാരും ചേര്‍ന്നാണ്​ രക്ഷാപ്രവര്‍ത്തനം നടത്തിയത്​. സിംഹക്കുട്ടി വലയില്‍ കുടുങ്ങിക്കിടക്കുന്നതായി...

ഇന്ത്യന്‍ കോച്ച്‌ നിക്കോളായ് സ്നെസറേവിനെ മരിച്ച നിലയില്‍ കണ്ടെത്തി

പ​ട്യാ​ല​:​ ​ഇ​ന്ത്യ​യു​ടെ​ ​മ​ദ്ധ്യ,​ ​ദീ​ര്‍​ഘ​ദൂ​ര​ ​ഇ​ന​ങ്ങ​ളി​ലെ​ ​കോ​ച്ച്‌ ​നി​ക്കോ​ളാ​യ് ​സ്‌​നെ​സ​റേ​വി​നെ​ ​മ​രി​ച്ച​ ​നി​ല​യി​ല്‍​ ​ക​ണ്ടെ​ത്തി.​ ​പ​ട്യാ​ല​യി​ലെ​ ​നാ​ഷ​ണ​ല്‍​ ​ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ​ഒ​ഫ് ​സ്പോ​ര്‍​ട്സ് ​സെ​ന്റ​റി​ലെ​ ​മു​റി​യി​ലാ​ണ് ​സ്നെ​സ​റേ​വി​നെ​ ​മ​രി​ച്ച​ ​നി​ല​യി​ല്‍​ ​ക​ണ്ടെ​ത്തി​യ​ത്.​ 72​ ​വ​യ​സാ​യി​രു​ന്നു.​ ഇ​ന്ന​ലെ​...

അഞ്ചു മന്ത്രിമാര്‍ക്ക് സീറ്റില്ല,20 പുതുമുഖങ്ങള്‍,10 വനിതകള്‍,സി.പി.എം സാധ്യതാ സ്ഥാനാര്‍ത്ഥിപ്പട്ടിക ഇങ്ങനെ

തിരുവനന്തപുരം :രണ്ട് ടേം നിബന്ധന സി.പി.എം കർശനമാക്കിയതോടെ സി.പി.എം സാധ്യതാ പട്ടികയിൽ ഇരുപതിലേറെപ്പേർ പുതുമുഖങ്ങൾ. മന്ത്രിമാരായ തോമസ് ഐസക്, ജി. സുധാകരൻ, സി. രവീന്ദ്രനാഥ്, എ.കെ ബാലൻ, ഇ.പി ജയരാജൻ എന്നീ മന്ത്രിമാർക്ക്...

‘ഗാര്‍ഡിയന്‍സ്’ പുതിയ സുരക്ഷ ആപ്പ് പുറത്തിറക്കി ട്രൂകോളര്‍

അത്യാവശ്യ സമയങ്ങളില്‍ വേണ്ടപ്പെട്ടവര്‍ക്ക് തങ്ങള്‍ നില്‍ക്കുന്ന സ്ഥലവും വിവരവും മുന്നറിയിപ്പും നല്‍കുന്നതിന് ഉപയോക്താക്കളെ സഹായിക്കുന്ന ആപ്പുമായി ട്രൂകോളര്‍.’ഗാര്‍ഡിയന്‍സ്’ എന്നാണ് ഈ പുതിയ ആപ്ലിക്കേഷന് പേരിട്ടിരിക്കുന്നത്. സ്വീഡനിലെയും ഇന്ത്യയിലെയും സംഘാംഗങ്ങള്‍ ചേര്‍ന്നാണ് ഈ വ്യക്തിഗത സുരക്ഷ...

താജ്മഹലിന് നേരെ ബോംബ് ഭീഷണി സന്ദേശം അയച്ച യുവാവ് പിടിയില്‍

ആഗ്ര: താജ്മഹലിന് നേരെ ബോംബ് ഭീഷണി സന്ദേശം അയച്ച യുവാവ് പിടിയില്‍. ഫരീദാബാദ് സ്വദേശിയാണ് പിടിയിലായത്. ഇയാളുടെ മാനസിക നില തകരാറിലാണെന്നാണ് സൂചന. ഇന്ന് രാവിലെ 10.30നാണ് ഭീഷണി സന്ദേശമെത്തിയത്. താജ്മഹലില്‍ ബോംബ്...

മോദിയുടെ പരസ്യചിത്രങ്ങള്‍ ഉടന്‍ മാറ്റണം; പമ്പ് ഉടമകളോട് തെരഞ്ഞെടുപ്പ് കമ്മീഷന്‍

കൊല്‍ക്കത്ത: പെട്രോള്‍ പമ്പുകളിലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരസ്യചിത്രങ്ങള്‍ നീക്കം ചെയ്യാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ്. 72 മണിക്കൂറിനകം ഇത്തരം പരസ്യബോര്‍ഡുകള്‍ നീക്കം ചെയ്യാനാണ് പശ്ചിമബംഗാള്‍ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. പെട്രോള്‍ പമ്പ്...

മുഖ്യമന്ത്രി നല്ല അഴിമതിക്കാരൻ,മന്ത്രിയുടെ ഫോൺ സംഭാഷണത്തിൽ വെട്ടിലായി യെദ്യൂരപ്പ സർക്കാർ

ബംഗ്ലൂരു:കർണാടകത്തില്‍ ഉയർന്ന സിഡി വിവാദം ഉടന്‍ അവസാനിച്ചേക്കില്ല. പരാതിക്കാരന്‍ പുറത്തുവിട്ട യുവതിയുമായുള്ള മുന്‍ മന്ത്രിയുടെ സംഭാഷണത്തില്‍ മുഖ്യമന്ത്രി യെദ്യൂരപ്പ നന്നായി അഴിമതി നടത്തുന്നുണ്ടെന്നും, കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി അടുത്ത കർണാടക മുഖ്യമന്ത്രിയാകുമെന്നും പറയുന്നുണ്ട്....

ആറ് ദിവസം മുമ്പ് കാണാതായ പതിമൂന്നുകാരിയുടെ മൃതദേഹം അയല്‍വീട്ടില്‍ കുഴിച്ചിട്ട നിലയില്‍

ലക്‌നൗ: ആറ് ദിവസം മുമ്പ് കാണാതായ പതിമൂന്നുകാരിയുടെ മൃതദേഹം അയൽവീട്ടിൽ കുഴിച്ചിട്ട നിലയില്‍. ഉത്തര്‍പ്രദേശിലെ ബുലാന്ദ്ഷഹറിലാണ് സംഭവം. ഫെബ്രുവരി 25 ന് അമ്മയ്ക്കും സഹോദരിക്കുമൊപ്പം വയലില്‍ പണിയെടുക്കാന്‍ പോയ പെണ്‍കുട്ടി ജോലിക്കിടെ വെള്ളം...

പുതിയ ഹെഡ്‌ഫോണുകളും ഇയര്‍ഫോണുകളും അവതരിപ്പിച്ച് ബോട്ട് ട്രെബല്‍

ഇന്ത്യന്‍:ഓഡിയോ ആക്സസറീസ് കമ്പനിയായ ബോട്ട് ട്രെബല്‍ പുതിയ സീരീസ് ഹെഡ്ഫോണുകളും ഇയര്‍ഫോണുകളും അവതരിപ്പിച്ചു. പ്രധാനമായും സ്ത്രീകളെ ലക്ഷ്യമിട്ടാണ് ഈ പുതിയ ഹെഡ്‌ഫോണുകള്‍ വിപണിയില്‍ എത്തിച്ചിരിക്കുന്നത്. വയര്‍ഡ്, വയര്‍ലെസ്, ട്രൂ വയര്‍ലെസ് സ്റ്റീരിയോ (ടിഡബ്ല്യുഎസ്)...

Latest news