33.4 C
Kottayam
Sunday, May 5, 2024

CATEGORY

National

പുത്തൻ “സിബി500എക്സ്” അവതരിപ്പിച്ച് ഹോണ്ട

കൊച്ചി: ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ സിബി500എക്സ് അവതരിപ്പിച്ചു. ഗ്രാന്‍ഡ് പ്രീ റെഡ്, മാറ്റ് ഗണ്‍പൗഡര്‍ ബ്ലാക്ക്  മെറ്റാലിക്ക് എന്നിങ്ങനെ രണ്ട് നിറങ്ങളില്‍ വാഹനം ലഭിക്കും. 687386 രൂപയാണ് ഗുരുഗ്രാമിലെ എക്സ്...

ആന്ധ്രയിൽ നിന്ന് സിമെന്റ് ലോഡെന്ന വ്യാജേന കഞ്ചാവ് കടത്തിയ കേസില്‍ മൂന്ന് പേര്‍ കൂടി അറസ്റ്റിൽ

ആന്ധ്രയില്‍ നിന്നു സിമന്റ് ലോഡെന്ന വ്യാജേന 167 കിലോ കഞ്ചാവ് കടത്തിയ കേസില്‍ അഞ്ചു മാസത്തിനു ശേഷം മൂന്ന് പേര്‍ കൂടി എക്സൈസ് ക്രൈം ബ്രാഞ്ചിന്റെ പിടിയിലായി. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ഏഴായി....

സൂര്യ ചിത്രം “സൂരറൈ പോട്ര്” ഓസ്‌ക്കാറില്‍ നിന്ന് പുറത്ത്

സൂര്യയെ നായകനാക്കി സുധ കൊങ്കര സംവിധാനം ചെയ്ത തമിഴ് ചിത്രം ‘സൂരറൈ പോട്ര്’ ഓസ്‌കറില്‍ നിന്ന് പുറത്ത്. കഴിഞ്ഞ ദിവസമാണ് ഓസ്‌കര്‍ ചുരുക്കപ്പട്ടിക പുറത്ത് വന്നത്. നടി പ്രിയങ്ക ചോപ്ര ഗായകന്‍ നിക്...

രാജ്യത്ത് 2,000 രൂപയുടെ നോട്ടുകള്‍ അച്ചടിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡൽഹി : 2,000 രൂപ നോട്ടുകള്‍ രാജ്യത്തിപ്പോള്‍ അച്ചടിക്കുന്നില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ഡിമാന്‍ഡ് അടിസ്ഥാനമാക്കി മാത്രമാണ് കറന്‍സികളുടെ അച്ചടി നടക്കുന്നത്. ആര്‍ബിഐയുമായി സര്‍ക്കാര്‍ കൂടിയാലോചിക്കുകയും അതിനുശേഷം മാത്രമാണ് നോട്ടുകള്‍ രാജ്യത്ത് അച്ചടി ആരംഭിക്കുന്നത്....

24 കാരിയായ ഭാര്യയുമായുള്ള വഴക്കിനിടെ സ്വന്തം നാവ് മുറിച്ചുമാറ്റി 27കാരന്‍

കാണ്‍പൂര്‍: ഭാര്യയുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് 27 കാരൻ സ്വന്തം നാവ് മുറിച്ചുമാറ്റി. ഉത്തര്‍പ്രദേശിലെ കാണ്‍പൂര്‍ ദെഹത്ത് ജില്ലയിലാണ് സംഭവം. 24 കാരിയായ ഭാര്യയുമായുള്ള വഴക്കിനിടെ സ്വന്തം നാവ് മുറിച്ചത് മുകേഷ് എന്നയാളാണ്. വീട്ടിലെ ചില...

ഭര്‍തൃവീട്ടുകാരുടെ പീഡനം; ബി.ജെ.പി എം.പിയുടെ മരുമകള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു

ലക്‌നൗ: ഭര്‍തൃവീട്ടുകാരുടെ പീഡനത്തില്‍ മനംനൊന്ത് ബി.ജെ.പി എം.പിയുടെ മരുമകള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. യു.പിയിലെ കൗശല്‍ കിഷോര്‍ എം.പിയുടെ മരുമകള്‍ അങ്കിതയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. കൈയിലെ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച...

ബാങ്കുകളിൽ നിന്ന് പുതിയ ക്രെഡിറ്റ് കാർഡുകൾ ഇനി എളുപ്പത്തിൽ കിട്ടില്ല

ദില്ലി: രാജ്യത്തെ ബാങ്കുകളിൽ നിന്ന് ഇനി പുതിയ ക്രെഡിറ്റ് കാർഡുകൾ കിട്ടുക എളുപ്പമാകില്ല. നിലവിലെ മാനദണ്ഡങ്ങൾ അൽപ്പം കൂടി കർശനമാക്കിയിരിക്കുകയാണ് ബാങ്കുകൾ. ക്രെഡിറ്റ് വായ്പകൾ കൂടിവരുന്നതിന്റെ പശ്ചാത്തലത്തിലാണ് ബാങ്കുകളുടെ തീരുമാനം. മികച്ച ക്രെഡിറ്റ് സ്കോർ...

കായംകുളത്ത് യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്ന അരിത ബാബുവിന് തിരഞ്ഞെടുപ്പിൽ കെട്ടി വയ്ക്കാനുള്ള തുക സലിം കുമാർ നൽകുമെന്ന് വാദ്ഗാനം ചെയ്തതായി ഹൈബി ഈഡൻ എംപി

കായംകുളത്ത് യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്ന അരിത ബാബുവിന് തിരഞ്ഞെടുപ്പിൽ കെട്ടി വയ്ക്കാനുള്ള തുക സലിം കുമാർ നൽകുമെന്ന് വാദ്ഗാനം ചെയ്തതായി ഹൈബി ഈഡൻ എംപി. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ഹൈബി ഈഡൻ ഇക്കാര്യം പങ്കുവച്ചത്....

കാറില്‍ സ്ത്രീയുടെ അസ്ഥികൂടം, പൊലീസുകാരന് സസ്പെന്‍ഷന്‍

ഭുവനേശ്വര്‍: രണ്ട് വര്‍ഷം മുമ്പ് കസ്റ്റഡിയിലെടുത്ത കാറില്‍ സ്ത്രീയുടെ അസ്ഥികൂടം കണ്ടെത്തിയ സംഭവത്തില്‍ പൊലീസുകാരന് സസ്പെന്‍ഷന്‍. അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടറെ ആണ് സസ്പെന്‍ഡ് ചെയ്തത്. കഞ്ചാവ് കടത്തുമായി ബന്ധപ്പെട്ട് രണ്ട് വര്‍ഷം മുമ്പാണ്...

തെരഞ്ഞെടുപ്പ് പ്രചരണം കഴിഞ്ഞ് മടങ്ങവേ നടൻ കമല്‍ഹാസന് നേരെ ആക്രമണം

ചെന്നൈ: നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസന് നേരെ ആക്രമണം.കാഞ്ചീപുരത്ത് തെരഞ്ഞെടുപ്പ് പ്രചരണം കഴിഞ്ഞ് മടങ്ങവേയായിരുന്നു ആക്രമണം.കമല്‍ഹാസന്റെ കാറിന്റെ ചില്ല് അക്രമികള്‍ തകര്‍ത്തു. കമലിനെ കൈയേറ്റം ചെയ്യാനും ശ്രമമുണ്ടായി. വരുന്ന തമിഴ്‌നാട് നിയമസഭ...

Latest news