27.8 C
Kottayam
Sunday, May 5, 2024

CATEGORY

National

ഇന്ത്യയിലെ 1500 ജീവനക്കാരെ നോക്കിയ പിരിച്ചുവിടും

മുംബൈ:ആഗോള തലത്തിൽ നടക്കുന്ന റീസ്ട്രക്ചറിങ് നടപടികളുടെ ഭാഗമായി നോക്കിയ ഇന്ത്യയിലെ 1500 ജീവനക്കാരെ പിരിച്ചുവിടും. ഇവർക്കായി ചെലവഴിച്ച തുക ഇനി മുതൽ റിസർച്ചിനും ഡവലപ്മെന്റിനും വേണ്ടി ഉപയോഗിക്കാൻ ലക്ഷ്യമിട്ടാണിത്. ഇന്ത്യയടക്കം ആഗോള തലത്തിൽ...

നാലു മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന കണക്ക്; രാജ്യത്ത് കൊവിഡ് കേസുകളില്‍ വന്‍ വര്‍ധന

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് കേസുകളില്‍ വന്‍ വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 40,953 പോസിറ്റീവ് കേസുകളും 188 മരണവും റിപ്പോര്‍ട്ട് ചെയ്തു. നാലു മാസത്തിനു ശേഷമാണ് ഇത്രയും അധികം കൊവിഡ് കേസുകള്‍ രാജ്യത്ത്...

കോവിഡ് 19 വാക്‌സിൻ എടുത്തവർ ശ്രദ്ധിക്കുക ; രണ്ടുമാസത്തേക്ക് രക്തദാനം പാടില്ല

വാക്‌സിനെ കുറിച്ചുള്ള ആശങ്കകൾ തുടർന്നുകൊണ്ടിരിക്കെയാണ് കൊവിഡ് വാക്സീനെടുത്തവര്‍ രണ്ട് മാസത്തേക്ക് രക്തദാനം ചെയ്യരുതെന്ന നാഷണല്‍ ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ കൗണ്‍സിലിന്റേതാണ് നിര്‍ദ്ദേശം പുറത്തു വരുന്നത്. പ്രതിരോധശേഷിയെ ഇത് ബാധിച്ചേക്കുമെന്ന് കണ്ടാണ് പുതിയ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്....

ടെലിവിഷൻ റേറ്റിംഗ് പോയിന്റിൽ തിരിമറി കാട്ടിയ മൂന്ന് ചാനലുകളുടെ സ്വത്തുക്കൾ കണ്ടുകെട്ടി എൻഫോഴ്‌സ്‌മെന്റ്

മുംബൈ: ടെലിവിഷൻ റേറ്റിംഗ് പോയിന്റിൽ തിരിമറി കാട്ടിയ കേസിൽ മൂന്ന് ചാനലുകളുടെ 32 കോടി വരുന്ന സ്വത്തുക്കൾ കണ്ടുകെട്ടി എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ്. ഫക്ത് മറാത്തി, ബോക്‌സ് സിനിമ, മഹാ മൂവി എന്നീ ചാനലുകളുടെ...

ഗൂഗിളിന്റെ പ്ലേസ്റ്റോറിന് സമാനമായി തദ്ദേശീയമായി ആപ് സ്റ്റോർ വികസിപ്പിച്ച് ഇന്ത്യ

ന്യൂഡൽഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത മൊബൈൽ ആപ്ലിക്കേഷൻ സ്‌റ്റോറായ ‘മൊബൈൽ സേവ ആപ്‌സ്റ്റോർ’ പരീക്ഷണ ഘട്ടത്തിലാണെന്ന് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് രാജ്യസഭയിൽ അറിയിച്ചു. കേന്ദ്രസർക്കാർ സ്ഥാപനങ്ങളുടേയും സ്വകാര്യ കമ്പനികളുടേയും ഉൾപ്പെടെ 965 മൊബൈൽ ആപ്ലിക്കേഷനുകൾ...

വാഹനം പൊളിക്കല്‍നയം പ്രഖ്യാപിച്ച്‌ കേന്ദ്രസര്‍ക്കാര്‍

ഒരുപാട് കാലത്തെ നിയമവിവാദങ്ങൾക്ക് ശേഷമാണ് വാഹനം പൊളിക്കല്‍നയം പ്രഖ്യാപിച്ച്‌ കേന്ദ്രസര്‍ക്കാര്‍ രംഗത്ത് വന്നിരിക്കുന്നത്. പരിസ്‌ഥിതി മലിനീകരണമുണ്ടാക്കുന്ന പഴയവാഹനങ്ങള്‍ നിരത്തുകളില്‍നിന്നു പിന്‍വലിക്കാനും പുതിയ വാഹനങ്ങള്‍ വാങ്ങാന്‍ നിര്‍ബന്ധിതരാക്കി വാഹനവിപണിയെ പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടുള്ള നയമാണു ലോക്‌സഭയില്‍...

രാജ്യത്തെ ടോള്‍ ബൂത്തുകള്‍ ഒഴിവാക്കാൻ കേന്ദ്രത്തിന്റെ ആലോചന

ദില്ലി: അടുത്ത ഒരു വർഷക്കാലത്തിനുള്ളിൽ രാജ്യത്തെ ടോൾ പിരിവിന് ജി.പി.എസ് അടിസ്ഥാനമായ സംവിധാനമൊരുക്കാൻ കേന്ദ്രസർക്കാരിന്റെ ആലോചന. രാജ്യത്തെ എല്ലാ ദേശീയപാതകളിൽ നിന്നും ടോൾ പ്ലാസകൾ ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണിത്.കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയാണ് ഇതു...

മലിനീകരണം ഏറ്റവുമധികമുള്ള ലോകത്തെ 30 നഗരങ്ങളില്‍ 22 എണ്ണവും ഇന്ത്യയിലെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: അന്തരീക്ഷ മലിനീകരണം ഏറ്റവുമധികമുള്ള ലോകത്തെ 30 നഗരങ്ങളില്‍ 22 എണ്ണവും ഇന്ത്യയിലെന്ന് റിപ്പോര്‍ട്ട്. തലസ്ഥാന നഗരങ്ങളില്‍ ഡല്‍ഹിക്ക് ഒന്നാം സ്ഥാനവും. ആദ്യ പത്തില്‍ ഒന്നാം സ്ഥാനത്തുള്ള ചൈനയിലെ സിന്‍ജിയാങ് ഒഴികെ ഒന്‍പതും...

രാജ്യത്ത് കൊവിഡ് കേസുകള്‍ കുത്തനെ ഉയര്‍ന്നു; 24 മണിക്കൂറിനിടെ 35,871 പേര്‍ക്ക് രോഗബാധ

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് കണക്കുകള്‍ കുത്തനെ ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 35,871 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,14,74,605 ആയി ഉയര്‍ന്നു. 2,52,364 ആക്ടീവ് കോവിഡ് കേസുകളാണ്...

സെക്‌സ് ടോയ് വില്പനക്ക് ഇനി മുതല്‍ ഇന്ത്യയിലും അനുമതി

പനാജി:ഇനി സെക്‌സ് ടോയ് ആവശ്യക്കാർക്ക് അവ തേടി വിദേശത്തോ ഓണ്‍ലൈന്‍ ഷോപ്പുകളിലോ അലയേണ്ട ആവശ്യമില്ല. എല്ലാം നാട്ടില്‍ തന്നെ ലഭിക്കും. നിയമപരമായി അനുമതി ലഭിച്ച ആദ്യ സെക്‌സ് ടോയ് ഷോപ്പ് ഗോവയില്‍ പ്രവര്‍ത്തനമാരംഭിച്ചു....

Latest news