24.7 C
Kottayam
Sunday, May 26, 2024

CATEGORY

National

കോവിഡ് രണ്ടാം തരംഗം മെയ് അവസാനം വരെ തുടരുമെന്ന് മുന്നറിയിപ്പ്

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം മെയ് അവസാനം വരെ തുടരുമെന്ന് മുന്നറിയിപ്പ്. സജീവമായ കേസുകളിലെ വര്‍ധനവ് പ്രതിദിനം 7% വരുമെന്നും പ്രമുഖ വൈറോളജിസ്റ്റ് ഡോ. ഷാഹിദ് ജമീല്‍ വ്യക്തമാക്കി. പ്രതിദിനം 7% വരെ...

തന്തൂരി റൊട്ടിയുടെ മാവിൽ തുപ്പിയ ശേഷം പാചകം; ഹോട്ടൽ ഉടമയ്ക്കും ജീവനക്കാരനുമെതിരെ കേസ് എടുത്തു (വീഡിയോ കാണാം)

ഗുരുഗ്രാം: ആഹാര സാമഗ്രികളിൽ തുപ്പിയ ശേഷം പാചകം ചെയ്യുന്ന സംഭവം തുടർക്കഥയാകുന്നു. ഹരിയാനയിലെ ഗുരുഗ്രാമിലാണ് ഏറ്റവുമൊടുവിൽ ഇത്തരത്തിൽ ഒരു സംഭവം കൂടി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തന്തൂരി റൊട്ടി ഉണ്ടാക്കുന്നതിനിടെ മാവിൽ തുപ്പിയതിന് ഹോട്ടൽ...

ഗംഗാമാതാവ് അനുഗ്രഹിച്ചില്ല, കുഭമേളയിൽ പങ്കെടുത്ത നൂറുകണക്കിനാളുകൾക്ക് കൊവിഡ്

ലഖ്നൗ:ഒന്‍പത് മതനേതാക്കളടക്കം കുംഭമേളയില്‍ പങ്കെടുത്ത നൂറുകണക്കിന് പേര്‍ കൊവിഡ് പോസിറ്റീവായതായി റിപ്പോര്‍ട്ട്. ഹരിദ്വാറില്‍ വച്ച് നടന്ന കുംഭമേളയില്‍ ലക്ഷക്കണക്കിന് ആളുകളാണ് ഭാഗമായത്. രണ്ട് മാസത്തോളം നീളുന്ന മേളയുടെ ഭാഗമായി 30 ലക്ഷത്തിലധികം പേര്‍...

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ റദ്ദാക്കി,സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ മാറ്റി

ന്യൂഡൽഹി:രാജ്യമെമ്പാടും രണ്ടാം കൊവിഡ് തരംഗം വ്യാപിയ്ക്കുന്ന പശ്ചാത്തലത്തിൽ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ റദ്ദാക്കി. സിബിഎസ്ഇ പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് പരീക്ഷകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി ഉന്നതതലയോഗം വിളിച്ചിരുന്നു. ഈ യോഗത്തിന്...

വെള്ളം തേടിയെത്തിയ പുലിക്കുട്ടി കിണറ്റിൽ വീണു; വിദഗ്ധമായി രക്ഷപ്പെടുത്തി വനംവകുപ്പ്; വൈറലായി വീഡിയോ

ന്യൂഡൽഹി: വെള്ളം തേടി ജനവാസകേന്ദ്രത്തിൽ എത്തിയ പുലിക്കുട്ടി കിണറ്റിൽ വീണു. വനംവകുപ്പ് ഉദ്യോഗസ്ഥർ പുലിക്കുട്ടിയെ രക്ഷിക്കുന്നതിന്റെ വീഡിയോയാണ് ഇപ്പോൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. കിണറ്റിൽ കട്ടിലിറക്കിയാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ പുലിക്കുട്ടിയെ രക്ഷിക്കുന്നത്. വനംവകുപ്പ് ഉദ്യോഗസ്ഥരും...

രാജ്യത്തെ കോവിഡ് വ്യാപനം, ഗവർണർമാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കൂടിക്കാഴ്ച്ച നടത്തും, യോഗി ആദിത്യനാഥും കൊവിഡ് നിരീക്ഷണത്തിൽ

ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് വ്യാപനം അതിശക്തമാകുന്ന സാഹചര്യത്തില്‍ ഗവര്‍ണര്‍മാരും ലഫ്റ്റനന്റ് ഗവര്‍ണര്‍മാരുമായി കൂടിക്കാഴ്ച നടത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ന് ആണ് പ്രധാനമന്ത്രിയും ഗവര്‍ണര്‍മാരുമായുളള കൂടിക്കാഴ്ച. ഇതാദ്യമായാണ് കോവിഡിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി...

മൃതദേഹങ്ങൾ കുന്നുകൂടുന്നു, ശ്മശാനങ്ങളിൽ അന്തമില്ലാത്ത കാത്തിരിപ്പ്‌, ഗുജറാത്തിൽ സ്ഥിതിഗതികൾ അതീവ ഗുരുതരം

സൂറത്ത്:കൊവിഡ് കേസുകള്‍ കുത്തനെ കൂടിയതോടെ ഗുജറാത്തിലെ സ്ഥിതികള്‍ രൂക്ഷമാകുന്നതായി റിപ്പോര്‍ട്ട്. കൊവിഡ് രോഗികളുടെ എണ്ണത്തിലുള്ള ഉയര്‍ച്ച പോലെ തന്നെ രോഗികളുടെ മരണസംഖ്യയും ഗുജറാത്തില്‍ ഉയരുകയാണ്. വൈദ്യുത ശ്മശാനങ്ങളിലെ കാത്തുനില്‍പ്പിന് അന്ത്യമില്ലാതെ വരുന്നതോടെ...

തുടര്‍ച്ചയായ മൂന്നാംദിനവും ഒന്നര ലക്ഷത്തിലേറെ രോഗികള്‍; ചികില്‍സയിലുള്ളവരുടെ എണ്ണം 12.64 ലക്ഷം കവിഞ്ഞു

ന്യൂഡല്‍ഹി: രാജ്യത്ത് ആശങ്ക ഉയര്‍ത്തി കൊവിഡ് വ്യാപനം തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ പുതുതായി 1,61,736 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,36,89,453 ആയി...

പ്രശസ്ത യുവനടനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

തമിഴ് നടനും സംവിധായകനുമായ കുമരജനെ മരിച്ച നിലയില്‍ കണ്ടത്തി . 35 വയസായിരുന്നു. നാമക്കലിലെ വസതിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ആത്മഹത്യയാണെന്ന നിഗമനത്തിലാണ് പോലീസ്. ഏതാനും തമിഴ് സിനിമകളില്‍ കുമരജന്‍...

കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് കുംഭമേള: പങ്കെടുത്ത 102 പേർക്ക് കൊവിഡ്

ഹരിദ്വാർ: രാജ്യത്ത് കൊറോണ രോഗവ്യാപനത്തിന്റെ രണ്ടാം തരംഗം വിതച്ച ആശങ്കയ്ക്കിടെ കൊവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി കുംഭമേള.കുംഭമേളയ്ക്ക് മുന്നോടിയായുള്ള ഷാഹി സ്‌നാന് പങ്കെടുത്ത 102 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. മേളയ്ക്ക് കൊവിഡ് മാനദണ്ഡങ്ങൾ...

Latest news