NationalNews

പ്രശസ്ത യുവനടനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

തമിഴ് നടനും സംവിധായകനുമായ കുമരജനെ മരിച്ച നിലയില്‍ കണ്ടത്തി . 35 വയസായിരുന്നു. നാമക്കലിലെ വസതിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ആത്മഹത്യയാണെന്ന നിഗമനത്തിലാണ് പോലീസ്.

ഏതാനും തമിഴ് സിനിമകളില്‍ കുമരജന്‍ വേഷമിട്ടിട്ടുണ്ട് . സന്തിപ്പോം സിന്തിപ്പോം എന്ന തമിഴ്ചിത്രത്തിന്റെ നിർമ്മാതാവായിരുന്നു . ലോക്ഡൗണില്‍ സിനിമകള്‍ പ്രതിസന്ധിയിലായതോടെ കുമരജന്‍ വിഷാദത്തിലായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറയുന്നു.എന്നാൽ, ആത്മഹത്യാ കുറിപ്പൊന്നും കിട്ടിയിട്ടില്ലന്നാണ് അറിയുന്ന വിവരം . പോലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങി

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button