സിഹോറ: മധ്യപ്രദേശിലെ സിഹോറയിൽ സിനിമയെ വെല്ലുന്ന അതിസാഹസികമായ രംഗങ്ങൾക്കൊടുവിൽ കൊടുംകുറ്റവാളിയെ റെയിൽവേ പോലീസ് പിടികൂടി. ട്രെയിനുകളിൽ നിന്ന് ലക്ഷക്കണക്കിന് രൂപയുടെ മോഷണം നടത്തുന്ന ഉത്തർപ്രദേശിലെ ബിജ്‌നോർ സ്വദേശി ഹർവീന്ദർ സിംഗാണ് ആർപിഎഫിന്റെ പിടിയിലായത്....
ന്യൂഡൽഹി: കാർഗിൽ യുദ്ധത്തിലെ ഇതിഹാസ തുല്യനായ പോരാളി കേണൽ സോനം വാങ്ചുക്ക് (62) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു ലഡാക്കിലെ വസതിയിൽ വെച്ച് അദ്ദേഹത്തിന്റെ അന്ത്യം സംഭവിച്ചത്. ഇന്ത്യൻ സൈന്യത്തിൽ നിന്ന് വിരമിച്ച ശേഷം...
അമരാവതി: വീഡിയോ ചിത്രീകരിക്കുന്നതിനിടെ വെള്ളച്ചാട്ടത്തിലേക്ക് വീണ മൂന്ന് പെൺകുട്ടികൾ മുങ്ങിമരിച്ചു. ആന്ധ്രാപ്രദേശിലെ അല്ലൂരി ജില്ലയിലെ മുള്ളുങ്കുമി വെള്ളച്ചാട്ടത്തിലാണ് അപകടമുണ്ടായത്. ജാംബവലസ സ്വദേശികളായ തൃഷ (17), രത്നകുമാരി (16), പവിത്ര (16) എന്നിവരാണ് മരിച്ചത്....
ന്യൂഡല്‍ഹി: രാജ്യത്തെ ദേശീയപാതകളിലും എക്സ്പ്രസ് വേകളിലും ടോള്‍ പ്ലാസകളിൽ ഇനി പണം നേരിട്ട് സ്വീകരിക്കില്ലെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം അറിയിച്ചു. നൂറ് ശതമാനം ഡിജിറ്റല്‍ ടോള്‍ ശേഖരണം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഏപ്രില്‍...
കുവൈറ്റ് സിറ്റി: അന്താരാഷ്ട്ര തലത്തിൽ പ്രഖ്യാപിക്കപ്പെട്ട വെടിനിർത്തൽ ധാരണകൾ നിലനിൽക്കെ കുവൈത്തിന് നേരെ വീണ്ടും ശക്തമായ മിസൈൽ-ഡ്രോൺ ആക്രമണം ഉണ്ടായിരിക്കുകയാണ്. കുവൈത്ത് നാഷണൽ ഗാർഡിന്റെ തന്ത്രപ്രധാനമായ ഒരു സൈറ്റിന് നേരെയാണ് ഡ്രോൺ ആക്രമണം...
പട്ന: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാൻ പദ്ധതിയിട്ട സംഘത്തിലെ മൂന്നുപേർ ബിഹാറിൽ പോലീസിന്റെ പിടിയിലായി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അതീവ രഹസ്യമായ നീക്കത്തിനൊടുവിലാണ് പ്രതികൾ വലയിലായത്. ബക്സർ ജില്ലയിലെ സിംറി പ്രദേശത്ത്...
ഇന്‍ഡോര്‍: സോഷ്യൽ മീഡിയയിൽ വൈറലായ കുംഭമേള പെൺകുട്ടിയുടെ വിവാഹവുമായി ബന്ധപ്പെട്ട് നിർണായകമായ വഴിത്തിരിവ്. വിവാഹസമയത്ത് പെൺകുട്ടിക്ക് പ്രായപൂർത്തിയായിരുന്നില്ലെന്ന് വ്യക്തമാക്കുന്ന ജനന സർട്ടിഫിക്കറ്റ് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെടുത്തു. മധ്യപ്രദേശിലെ ആശുപത്രി രേഖകൾ പ്രകാരം പെൺകുട്ടിക്ക്...
ന്യൂഡല്‍ഹി: ക്ഷേത്രത്തിലെത്തുന്നവർ വിശ്വാസികളല്ലെങ്കിൽപ്പോലും അവിടത്തെ പ്രത്യേക ചട്ടങ്ങളും ആചാരങ്ങളും പാലിക്കാൻ ബാധ്യസ്ഥരാണെന്ന് സുപ്രീം കോടതിയുടെ ഒമ്പതംഗ ഭരണഘടനാ ബെഞ്ച് നിരീക്ഷിച്ചു. ശബരിമലയുമായി ബന്ധപ്പെട്ട വിശാലമായ നിയമപ്രശ്നങ്ങൾ പരിഗണിക്കുന്നതിനിടെയാണ് ജഡ്ജിമാരുടെ ഭാഗത്തുനിന്ന് ഇത്തരമൊരു സുപ്രധാന...
ബെയ്‌റൂത്ത്: ലെബനനിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷി കൊല്ലപ്പെട്ടു. ഹിസ്ബുള്ളയുടെ ഭരണപരമായ കാര്യങ്ങളിൽ നിർണ്ണായക പങ്ക് വഹിച്ചിരുന്ന ഹർഷിയെ ലക്ഷ്യമിട്ടതിലൂടെ സംഘടനയുടെ നേതൃനിരയെ തകർക്കുക എന്ന തന്ത്രപരമായ...