30.8 C
Kottayam
Sunday, July 26, 2026

CATEGORY

National

വിവാഹ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങവേ വാഹന അപകടം; ബസും ട്രക്കും കൂട്ടിയിടിച്ച് ആറു മരണം; പൊലീസ് അന്വേഷണം തുടങ്ങി

ലഖ്‌നൌ: ഉത്തര്‍പ്രദേശിലെ ഹാപൂരില്‍ വിവാഹ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങിയ സംഘത്തിലെതടക്കം ആറ് പേര്‍ വാഹനാപകടത്തില്‍ മരിച്ചു. ബസും ട്രക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. വിവാഹ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങി...

‘ബോംബെ’ന്ന് കരുതി ‘ഫ്‌ളവര്‍ ബോംബ്’ കണ്ട് വിരണ്ടോടി വിജയ്; കന്യാകുമാരിയിലെ സൈക്കിൾ റാലി ട്രോളുകളിൽ നിറയുന്നു

കന്യാകുമാരി: കന്യാകുമാരിയിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തമിഴ് സൂപ്പർതാരവും ടിവികെ (TVK) അധ്യക്ഷനുമായ വിജയ് സൈക്കിൾ യാത്ര നടത്തിയത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കും ട്രോളുകൾക്കും വഴിവെച്ചിരിക്കുകയാണ്. ആവേശകരമായ സ്വീകരണങ്ങൾക്കിടെ ജനക്കൂട്ടത്തിൽ നിന്ന്...

കുടകില്‍ വാഹനാപകടം; നടന്‍ ഹരീഷ് കൊല്ലപ്പെട്ടു

ബെംഗലരൂരു: കന്നഡ ചലച്ചിത്ര-സീരിയൽ രംഗത്തെ സജീവ സാന്നിധ്യമായിരുന്ന നടൻ ഹരീഷ് (40) കുടകിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ അന്തരിച്ചു. കുശാൽ നഗറിന് സമീപം ദേശീയപാതയിൽ നിർത്തിയിട്ടിരുന്ന ടാങ്കർ ലോറിയിലേക്ക് ഹരീഷ് സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം...

തീവ്ര ഉഷ്ണതരംഗ ഭീഷണിയിൽ ഡൽഹി; താപനില 41 ഡിഗ്രിയിലേക്ക്, മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

ന്യൂഡൽഹി: ഡൽഹിയിൽ വരുംദിവസങ്ങളിൽ ചൂട് കടുക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത ബുധനാഴ്ചയോടെ നഗരത്തിലെ താപനില 40 ഡിഗ്രി സെൽഷ്യസിലും വെള്ളിയാഴ്ചയോടെ 41 ഡിഗ്രി സെൽഷ്യസിലും എത്തിയേക്കാമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.ഇതോടൊപ്പം നഗരത്തിൽ...

സംഗീത ചക്രവർത്തിനി ഇനി ഓർമ്മ; ആശ ഭോസ്‌ലെ അന്തരിച്ചു

മുംബൈ: വിഖ്യാത പിന്നണി ഗായിക ആശാ ഭോസ്‌ലെ (92) അന്തരിച്ചു. കഴിഞ്ഞദിവസമാണ് ആരോഗ്യം മോശമായതിനെത്തുടർന്ന് മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.ചലച്ചിത്ര പിന്നണിഗായിക ലതാ മങ്കേഷ്കറുടെ ഇളയ സഹോദരിയാണ് ആശാ ഭോസ്‌ലെ. മറാഠാ...

ഒഡീഷയിൽ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥയ്‌ക്കെതിരെ 95 ലക്ഷത്തിന്റെ വഞ്ചനാക്കുറ്റം; വധഭീഷണി മുഴക്കിയതായും പരാതി

ഭുവനേശ്വർ: ഒഡീഷ ആഭ്യന്തര വകുപ്പിലെ അഡീഷണൽ സെക്രട്ടറിയായ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥ ആരാധന ദാസിനെതിരെ 95 ലക്ഷം രൂപയുടെ വഞ്ചനാക്കുറ്റത്തിന് കേസെടുത്തു. ഭിന്നശേഷിക്കാരനായ വ്യവസായിക്ക് ഭൂമി വാഗ്ദാനം ചെയ്ത് പണം തട്ടുകയും തുടർന്ന്...

ബീഹാറിൽ ബസ്സും ട്രക്കും കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടം; 13 മരണം, നിരവധി പേർക്ക് പരിക്ക്

കതിഹാർ: ബിഹാറിലെ കതിഹാർ ജില്ലയിൽ ബസ്സും ട്രക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു. ശനിയാഴ്ച വൈകിട്ട് 6.30-ഓടെ ദേശീയപാത 31-ലെ കോധ ബ്ലോക്കിലായിരുന്നു നാടിനെ നടുക്കിയ ഈ...

ഹൃദയാഘാതം : ഗായിക ആശാ ഭോസ്ലേയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

മുംബൈ: ഹൃദയാഘാതം സംഭവിച്ചതിനെ തുടർന്ന് മുതിർന്ന പിന്നണി ഗായിക ആശാ ഭോസ്‌ലേയെ മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിലെ ഡോ. പ്രതീത് സാംദാനി അറിയിച്ചതാണ് ഇക്കാര്യം. ആശാ ഭോസ്‌ലേ നിലവിൽ എമർജൻസി...

യൂത്ത് കോൺഗ്രസ് നേതാവിനെ വീട്ടിൽ കയറി കുത്തിക്കൊലപ്പെടുത്തി; കൊലപാതകം വിവാഹത്തിന് രണ്ടാഴ്ച ശേഷിക്കേ

ബെംഗളൂരു: കർണാടകയിലെ ധാർവാഡിൽ യൂത്ത് കോൺഗ്രസ് നേതാവിനെ അജ്ഞാതസംഘം വീട്ടിലെത്തി ക്രൂരമായി കുത്തിക്കൊലപ്പെടുത്തി. ധാർവാഡ് യൂത്ത് കോൺഗ്രസ് സെക്രട്ടറിയായിരുന്ന ഫൈറോസ് പഠാൻ (32) ആണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച വൈകീട്ട് ആറരയോടെയായിരുന്നു നാടിനെ നടുക്കിയ...

പോലീസിനേക്കണ്ട് കുളത്തിലേക്ക് ചാടി, അഞ്ച്‌ മണിക്കൂര്‍ അനക്കമില്ല, മുങ്ങല്‍ വിദഗ്ദരെത്തിയപ്പോള്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച; കൊടുംകുറ്റവാളി ഒടുവില്‍ പിടിയില്‍

സിഹോറ: മധ്യപ്രദേശിലെ സിഹോറയിൽ സിനിമയെ വെല്ലുന്ന അതിസാഹസികമായ രംഗങ്ങൾക്കൊടുവിൽ കൊടുംകുറ്റവാളിയെ റെയിൽവേ പോലീസ് പിടികൂടി. ട്രെയിനുകളിൽ നിന്ന് ലക്ഷക്കണക്കിന് രൂപയുടെ മോഷണം നടത്തുന്ന ഉത്തർപ്രദേശിലെ ബിജ്‌നോർ സ്വദേശി ഹർവീന്ദർ സിംഗാണ് ആർപിഎഫിന്റെ പിടിയിലായത്....

Latest news