32 C
Kottayam
Sunday, July 26, 2026

CATEGORY

National

നിയമസഭാ തിരഞ്ഞെടുപ്പ് 2026;ഉച്ചവരെ പോളിംഗിൽ മുന്നിൽ അസം

ഗുവാഹത്തി: 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഉച്ചയ്ക്ക് ഒരു മണിവരെയുള്ള കണക്കുകൾ തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ടപ്പോൾ അസമിലാണ് ഏറ്റവും ഉയർന്ന പോളിംഗ് രേഖപ്പെടുത്തിയത്, 59.63 ശതമാനം. കേരളത്തിൽ 49.70 ശതമാനം വോട്ടർമാർ സമ്മതിദാനാവകാശം വിനിയോഗിച്ചു....

കുടുംബത്തോടൊപ്പം വിനോദയാത്രക്കെത്തിയ മലയാളി വിദ്യാർഥിനിയെ ചിക്കമഗളൂരുവിൽ കാണാതായി; വ്യാപക തിരച്ചിൽ

മൈസൂരു: പാലക്കാട്ടുനിന്ന് കുടുംബത്തോടൊപ്പം വിനോദസഞ്ചാരത്തിനെത്തിയ പത്താം ക്ലാസ് വിദ്യാർഥിനിയെ ചിക്കമഗളൂരുവിൽ കാണാതായി. പാലക്കാട് കടമ്പഴിപുറത്തെ രമേശിന്റെ മകൾ ശ്രീനന്ദ(15)യെയാണ് ചൊവ്വാഴ്ച വൈകീട്ടോടെ കാണാതായത്. 40-ഓളം കുടുംബാംഗങ്ങളുടെ സംഘത്തിലെ അംഗമായിരുന്നു ശ്രീനന്ദ. ബാബാബുഡാൻ ഗിരികുന്നിലെ മാണിക്കധാര...

14 മാസമായി കോമയിൽ; യുഎസിൽ വാഹനമിടിച്ച് പരിക്കേറ്റ ഇന്ത്യൻ വിദ്യാർഥിനി മരിച്ചു

വാഷിങ്ടൺ: അമേരിക്കയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് കോമയിലായിരുന്ന ഇന്ത്യൻ വിദ്യാർഥിനി മരിച്ചു. മഹാരാഷ്ട്രയിലെ സത്താറ സ്വദേശിനിയായ നീലം ഷിന്ദേ(35) ആണ് കാലിഫോർണിയയിലെ ആശുപത്രിയിൽവെച്ച് മരിച്ചത്. മാർച്ച് 28-നാണ് മരണം സംഭവിച്ചതെന്നും ചൊവ്വാഴ്ച അമേരിക്കയിൽ തന്നെ...

ഇന്ന് ചെന്നൈ-മംഗളൂരു സ്‌പെഷ്യൽ; വിഷുവിന് ആറ് സ്‌പെഷ്യൽ ട്രെയിനുകൾ കൂടി പ്രഖ്യാപിച്ച് റെയില്‍വേ,കേരളത്തിൽ 10 സ്റ്റോപ്പുകൾ

ചെന്നൈ: വിഷുത്തിരക്ക് പരിഗണിച്ച് ചെന്നൈയിൽനിന്ന് ബുധനാഴ്ച(ഏപ്രിൽ 8) മംഗളൂരുവിലേക്ക് സ്‌പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചു. ബുധനാഴ്ച രാത്രി 11.55-ന് ചെന്നൈ സെൻട്രലിൽനിന്ന് പുറപ്പെട്ട് വ്യാഴാഴ്ച വൈകീട്ട് നാലുമണിക്ക് മംഗളൂരു ജങ്ഷനിൽ എത്തുന്ന രീതിയിലാണ് സ്‌പെഷ്യൽ...

‘എത്രയും പെട്ടന്ന് ഇറാൻ വിടുക’: ഇന്ത്യക്കാർക്ക് അടിയന്തര ജാഗ്രതാനിർദേശം നൽകി കേന്ദ്രസർക്കാർ

ന്യൂഡൽഹി: ഇറാനിലുള്ള ഇന്ത്യൻ പൗരന്മാർ എത്രയുംവേഗം രാജ്യം വിടണമെന്ന് കേന്ദ്രസർക്കാർ. ബുധനാഴ്ച പുറത്തുവിട്ട അടിയന്തര ജാഗ്രതാ നിർദേശത്തിലാണ് കേന്ദ്രസർക്കാർ ഇന്ത്യൻ പൗരന്മാരോട് എത്രയുംവേഗം ഇറാൻ വിടാൻ അഭ്യർഥിച്ചത്. മേഖലയിലെ സുരക്ഷാ സാഹചര്യം അനിശ്ചിതത്വത്തിൽ തുടരുകയാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇറാനിലെ ഇന്ത്യൻ...

ഇറാൻ-യുഎസ് വെടിനിർത്തൽ:സെൻസെക്‌സിൽ കുതിപ്പ്, ക്രൂഡ് ഓയിൽ വിലയിൽ വൻ ഇടിവ്,സ്വർണത്തിൽ മുന്നേറ്റം

യുഎസും ഇറാനും വെടിനിർത്തൽ പ്രഖ്യാപിച്ചതോടെ ഓഹരി വിപണിയിൽ കുതിപ്പ്. അസംസ്‌കൃത എണ്ണ വില കുറയുകയും സ്വർണ വില മൂന്നാഴ്ചത്തെ ഉയരത്തിലെത്തുകയും ചെയ്തു. യുദ്ധം രണ്ടാഴ്ചത്തേക്ക് നിർത്തിയതും ഹോർമുസ് കടലിടുക്ക് സാധ്യത തെളിഞ്ഞതുമാണ്‌ വിപണിയിൽ പ്രതിഫലിച്ചത്. ക്രൂഡ് വിപണി:...

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മൊഹ്‌സിന കിദ്വായി അന്തരിച്ചു

ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ മൊഹ്‌സിന കിദ്വായി (94) അന്തരിച്ചു. ബുധനാഴ്ച പുലര്‍ച്ചെ നോയിഡയിലെ വസതിയിലായിരുന്നു അന്ത്യം. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി മന്ത്രിസഭകളില്‍ നിര്‍ണ്ണായക...

പഞ്ചാബിലെ ജലന്ധറില്‍ തോക്ക് ചൂണ്ടി ബാങ്ക് കൊള്ള; സംഘത്തിലെ പ്രധാനിയായ റിട്ടയേര്‍ഡ് ഡിവൈഎസ്പിയുടെ മകന്‍ അറസ്റ്റില്‍; പകുതി പണവും കണ്ടെടുത്തു: കൂട്ടുപ്രതിക്കായി തിരച്ചില്‍

ചണ്ഡീഗഡ്: പഞ്ചാബിലെ ജലന്ധറില്‍ തോക്കു ചൂണ്ടി പഞ്ചാബ് നാഷണല്‍ ബാങ്ക് കൊള്ളയടിച്ച സംഘത്തിലെ പ്രധാനി പിടിയില്‍. റിട്ടയേര്‍ഡ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിന്റെ മകനായ സിമ്രന്‍ജിത് സിങ് ആണ് അറസ്റ്റിലായത്. തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു രണ്ടംഗ...

പരിശോധനയ്ക്കായി നിലത്തിറക്കി ഇന്‍ഡിഗോ വിമാനം; നിയന്ത്രണം വിട്ടെത്തിയ കാറ്ററിങ് വാഹനം വിമാനത്തിന്റെ എഞ്ചിനില്‍ ഇടിച്ചു

കൊല്‍ക്കത്ത: പരിശോധനയ്ക്കായി നിലത്തിറക്കിയ ഇന്‍ഡിഗോ വിമാനത്തിന്റെ എഞ്ചിനില്‍ നിയന്ത്രണം വിട്ടെത്തിയ കാറ്ററിങ് വാഹനം ഇടിച്ചു. വിമാനത്താവളത്തിലാണ് സംഭവം. വിമാനത്തിന് ചെറിയ കേടുപാടുകള്‍ സംഭവിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. കൊല്‍ക്കത്ത വിമാനത്താവളത്തിലെ പാര്‍ക്കിങ് ബേ നമ്പര്‍ 51...

'മാസത്തിൽ മൂന്നുദിവസം സ്ത്രീകളെ തൊട്ടുകൂടാത്തവരാക്കാനാവില്ല'; ശബരിമലക്കേസിനിടെ ജസ്റ്റിസ് നാഗരത്‌ന

ന്യൂഡൽഹി: മാസത്തിൽ മൂന്നുദിവസം സ്ത്രീകളെ തൊട്ടുകൂടാത്തവരായും നാലാംനാൾ അങ്ങനെയല്ലാതെയും കാണാനാവില്ലെന്ന് ശബരിമലവിഷയത്തിൽ ജസ്റ്റിസ് ബി.വി. നാഗരത്‌ന. ശബരിമലയിൽ പത്തിനും അൻപതിനുമിടയിൽ പ്രായമുള്ള സ്ത്രീകളെ വിലക്കുന്നത് തൊട്ടുകൂടായ്മയാണെന്ന 2018-ലെ വിധിയിലെ നിരീക്ഷണം തെറ്റാണെന്ന് കേന്ദ്രം...

Latest news