ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ മകനും മന്ത്രിയുമായ ഉദയനിധി സ്റ്റാലിനെ ഉപമുഖ്യമന്ത്രിയാക്കുമെന്ന് റിപ്പോർട്ടുകൾ. നലവിൽ യുവജനക്ഷേമ, കായിക വകുപ്പ് മന്ത്രിയാണ് ചലച്ചിത്ര താരം കൂടിയായ ഉദയനിധി. വരുന്ന ഓഗസ്റ്റ് 22-ന് മുമ്പായി...
പൂനെ: കർഷകർക്ക് നേരെ തോക്ക് ചൂണ്ടിയ സംഭവത്തിൽ വിവാദ ഐഎഎസ് ട്രെയിനി പൂജ ഖേദ്ക്കറുടെ മാതാവ് വനിത ഖേദ്ക്കർ പോലീസ് കസ്‌റ്റഡിയിൽ. ഇന്ന് രാവിലെയാണ് അനധികൃതമായി തോക്ക് കൈവശം വച്ച സംഭവത്തിൽ അവരെ...
ബെംഗളൂരു: മുണ്ട് ധരിച്ചതിന്റെ പേരിൽ പ്രായമായ കർഷകന് പ്രവേശനം നിഷേധിച്ചതിനെ തുടർന്ന് ബെംഗളൂരുവിലെ പ്രമുഖ ഷോപ്പിംഗ് മാൾ ഒരാഴ്‌ചത്തേക്ക് അടച്ചിടാൻ ഉത്തരവിട്ട് കർണാടക സർക്കാർ. നഗരത്തിലെ പ്രമുഖ ഷോപ്പിംഗ് മാളായ ജിടി വേൾഡ്...
ലഖ്നൗ: ഉത്തർപ്രദേശിലെ ഗോണ്ടയിൽ ട്രെയിൻ പാളംതെറ്റിയുണ്ടായ അപകടത്തിൽ രണ്ട് മരണം. 15904 നമ്പർ ചണ്ഡീഗഡ്-ദിബ്രുഗഡ് എക്സ്പ്രസ് ആണ് അപകടത്തിൽപ്പെട്ടത്. അസമിലെ ദിബ്രുഗഡിലേക്കുള്ള യാത്രയിലായിരുന്ന ട്രെയിൻ മോട്ടിഗഞ്ച്- ജിലാഹി സ്റ്റേഷനുകൾക്കിടയിലാണ് പാളംതെറ്റിയത്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്....
ന്യൂഡൽഹി: ഗവർണറെ ചാൻസലർ സ്ഥാനത്തുനിന്ന് നീക്കണമെന്ന പഞ്ചാബ് സർക്കാരിന്റെ ബില്ലിന് രാഷ്ട്രപതിയുടെ അനുമതിയില്ല. ഗവർണർ ബൻവാരിലാൽ പുരോഹിതിനെ നീക്കണമെന്ന പഞ്ചാബ് സർക്കാരിൻ്റെ ബിൽ രാഷ്ട്രപതി ദ്രൗപതി മുർമു മടക്കി. പഞ്ചാബ് രാജ്ഭവൻ ഡിസംബറിലാണ്...
ഗാന്ധിനഗര്‍:ഗുജറാത്തില്‍ ചാന്ദിപുര വൈറസ് വ്യാപനം തീവ്രമാകുന്നു. രോഗം ബാധിച്ച് മരിച്ച കുട്ടികളുടെ എണ്ണം പതിനഞ്ചായി. നിലവില്‍ ഇരുപത്തിയൊമ്പത് കുട്ടികള്‍ രോഗലക്ഷണങ്ങളോടെ ചികിത്സയിലാണെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.
ബുധനാഴ്ച വരെയുള്ള കണക്കുകള്‍ പ്രകാരം രോ?ഗലക്ഷണങ്ങളുമായെത്തിയ പതിനഞ്ചു കുട്ടികളാണ്...
മുംബൈ: മുകേഷ് അംബാനി ഇന്ത്യയിലെ ഏറ്റവും കോടീശ്വരനാണ്. നിരവധി ബിസിനസുകള്‍ അദ്ദേഹത്തിനുണ്ട്. അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് രാജ്യത്തെ തന്നെ ഏറ്റവും മൂല്യമേറിയ കമ്പനിയാണ്. മകന്‍ ആനന്ദ് അംബാനിയുടെ വിവാഹം അതുപോലെ ആഘോഷമാക്കിയിരുന്നു മുകേഷ്...
റായ്‌പൂർ: ഛത്തീസ്ഗഡിലെ ബിജാപൂർ ജില്ലയിൽ നക്‌സലൈറ്റുകൾ നടത്തിയ ഐഇഡി സ്ഫോടനത്തിൽ രണ്ട് ജവാൻമാർ കൊല്ലപ്പെടുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. സ്‌റ്റേറ്റ് ടാസ്‌ക് ഫോഴ്‌സിലെ ചീഫ് കോൺസ്‌റ്റബിൾ ഭരത് ലാൽ സാഹുവും കോൺസ്‌റ്റബിൾ...
മുംബൈ:ഹിന്ദി സീരിയല്‍ രംഗത്തെ മിന്നും താരമാണ് രശ്മി ദേശായി. പിന്നീട് ബിഗ് ബോസ് മത്സരാര്‍ത്ഥിയായും രശ്മി എത്തിയിരുന്നു. ഷോയിലൂടെ ഒരുപാട് ആരാധകരെ നേടിയെടുക്കാന്‍ രശ്മിയ്ക്ക് സാധിച്ചിരുന്നു. ഓണ്‍ സ്‌ക്രീനിലെ തന്റെ കഥാപാത്രങ്ങളിലൂടെ ഒരുപാട്...