25.8 C
Kottayam
Monday, September 30, 2024

CATEGORY

National

500 മദ്യശാലകൾ അടച്ചു പൂട്ടാൻ ഉത്തരവിറക്കി തമിഴ്നാട്

ചെന്നൈ: നാളെ മുതൽ 500 മദ്യശാലകൾ അടച്ചു പൂട്ടാൻ ഉത്തരവിറക്കി തമിഴ്നാട്. മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ നിർദ്ദേശപ്രകാരം ടാസ്മാക്ക് കോർപ്പറേഷനാണ് ഉത്തരവ് ഇറക്കിയത്. ഘട്ടം ഘട്ടമായി മദ്യശാലകളുടെ എണ്ണം കുറയ്ക്കാനുള്ള സർക്കാർ തീരുമാനത്തിന്റെ...

പ്രതിസന്ധി തുടരുന്നു,ജൂൺ 25 വരെയുള്ള വിമാനങ്ങൾ റദ്ദാക്കി ഗോ ഫസ്റ്റ്;അസൗകര്യത്തിൽ ക്ഷമ ചോദിക്കുന്നതായി ട്വീറ്റ്

ന്യൂഡൽഹി: ഫ്ലൈറ്റ് റദ്ദാക്കൽ വീണ്ടും നീട്ടി ഗോ ഫസ്റ്റ്. സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ജൂൺ 25 വരെയുള്ള എല്ലാ വിമാന സർവീസുകളും റദ്ദാക്കിയതായി ഗോ ഫസ്റ്റ് എയർലൈൻ അറിയിച്ചു.   ജൂൺ 22-നകം സർവീസുകൾ...

അനധികൃതമായി നിർമിച്ച കെട്ടിടങ്ങൾ പൊളിച്ചുനീക്കി, എൻജിനീയറുടെ മുഖത്തടിച്ച് വനിതാ എംഎൽഎ; വിഡിയോ വൈറൽ

താനെ: മഹാരാഷ്ട്രയിലെ താനെ ജില്ലയിൽ അനധികൃത കയ്യേറ്റം ഒഴിപ്പിക്കൽ നടപടിയുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിനിടെ വനിതാ എംഎൽഎ യുവ എൻജിനീയറുടെ മുഖത്തടിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ. മീര ഭായിന്ദറിൽ നിന്നുള്ള സ്വതന്ത്ര എംഎൽഎ ഗീത...

ജീവനാംശം ഏഴ് ചാക്കുകളില്‍ നാണയ രൂപത്തില്‍ കോടതിയിലെത്തിച്ച് ഭർത്താവിൻ്റെ പരിഹാസം, മുട്ടൻ പണി കൊടുത്ത് കോടതി

ജയ്പൂര്‍: ജീവനാംശം തേടി ഭര്‍ത്താവിനെതിരെ കോടതയിലെത്തിയ ഭാര്യയെ പരിഹസിക്കാനുള്ള ഭര്‍ത്താവിന്‍റെ ശ്രമത്തിന് ചുട്ടമറുപടിയുമായി കോടതി. രാജസ്ഥാനിലെ ജയ്പൂർ അഡീഷണൽ ജില്ലാ കോടതിയിലാണ് വിചിത്ര സംഭവം. പതിന്നൊന്ന് മാസം ജീവനാംശമായി നല്‍കേണ്ട തുക നല്‍കാതെ വന്നതോടെയാണ്...

പ്രായപൂർത്തിയാകാത്ത അനാഥ പെൺകുട്ടിയെ കെട്ടിയിട്ട് പീഡനം; ആൾദൈവം അറസ്റ്റിൽ

വിശാഖപട്ടണം∙ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ കിടപ്പുമുറിയില്‍ കെട്ടിയിട്ടു ബലാത്സംഗം ചെയ്ത ആള്‍ദൈവം അറസ്റ്റില്‍. ആന്ധ്രപ്രദേശിൽ വിശാഖപട്ടത്തെ ‍ജ്ഞാനാനന്ദ ആശ്രമത്തിലെ സ്വാമി പൂർണാനന്ദയെയാണു പൊലീസ് അറസ്റ്റ് ചെയ്തത്. ആശ്രമത്തിനു കീഴിലെ അനാഥാലയത്തില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ കഴിഞ്ഞ...

അപകീര്‍ത്തി ട്വീറ്റ്: തമിഴ്‌നാട്ടില്‍ ബിജെപി പ്രവര്‍ത്തക അറസ്റ്റില്‍

ചെന്നൈ:തമിഴ്‌നാട്ടില്‍ അപകീര്‍ത്തി ട്വീറ്റുകള്‍ പങ്കുവെച്ചെന്ന കേസില്‍ ബിജെപി പ്രവര്‍ത്തക അറസ്റ്റില്‍. ഉമാ ഗാര്‍ഗിയെയാണ് കോയമ്പത്തൂരില്‍ നിന്ന് സൈബര്‍ ക്രൈം ടീം പോലീസ് അറസ്റ്റ് ചെയ്തത്. സാമൂഹ്യ പ്രവര്‍ത്തകനും രാഷ്ട്രീയ നേതാവുമായ പെരിയാര്‍, മുന്‍...

‘ഞാന്‍ മോദിയുടെ ആരാധകന്‍’ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി എലോൺ മസ്‌ക്

ന്യൂയോർക്ക്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി ടെസ്‌ല സിഇഒയും ട്വിറ്റർ ഉടമയുമായ എലോൺ മസ്‌ക്. മൂന്ന് ദിവസത്തെ സംസ്ഥാന സന്ദർശനത്തിനായി അമേരിക്കയിലെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രിയുമായി ന്യൂയോർക്കില്‍ വെച്ചായിരുന്നു എലോണ്‍ മസ്കിന്റെ കൂടിക്കാഴ്ച....

തിരിച്ചടിയ്ക്കാന്‍ സ്റ്റാലിന്‍; പ്രതിപക്ഷ നേതാക്കള്‍ക്കെതിരായ കേസുകളില്‍ നടപടികൾ വേഗത്തിലാക്കുന്നു

ചെന്നൈ: തമിഴ്നാട്ടിൽ നിര്‍ണായക നീക്കവുമായി സ്റ്റാലിന്‍ സര്‍ക്കാ‍‍ർ. എഐഎഡിഎംകെ നേതാക്കള്‍ക്കെതിരായ അഴിമതിക്കേസുകളില്‍ നടപടികൾ വേഗത്തിലാക്കാന്‍ നീക്കം. അതിനിടെ, ഇഡി അറസ്റ്റ് ചെയ്ത തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജിയോട് ക്രൂരമായി പെരുമാറിയെന്ന ഭാര്യയുടെ പരാതിയിൽ,...

ഡ്രെെവറെ ഇഷ്ടപ്പെട്ടു; 15 ലക്ഷത്തിന്റെ കാർ സമ്മാനിച്ച് അനുഷ്ക ഷെട്ടി

ചെന്നൈ:തെന്നിന്ത്യൻ സിനിമാ പ്രേക്ഷകർക്ക് പ്രിയങ്കരിയാണ് അനുഷ്ക ഷെട്ടി. തെലുങ്ക് സിനിമാ രം​ഗത്ത് സജീവമായ അനുഷ്ക ഇന്ന് സിനിമകൾ തെരഞ്ഞെടുക്കുന്നതിൽ ശ്രദ്ധാലുവാണ്. തിരക്ക് പിടിച്ച് സിനിമകൾ ചെയ്തിരുന്ന അനുഷ്കയ്ക്ക് ഇന്ന് ഓരോ സിനിമ കഴിഞ്ഞും...

ഭാര്യയ്ക്കു ലൈംഗിക ബന്ധം നിഷേധിക്കുന്ന ഭര്‍ത്താവിന്റെ പ്രവൃത്തി ഹിന്ദു വിവാഹ നിയമപ്രകാരം കുറ്റം, കോടതി തീരുമാനം ഇങ്ങനെ

ബംഗളൂരു: ഭാര്യയ്ക്കു ലൈംഗിക ബന്ധം നിഷേധിക്കുന്നത് വിവാഹ ബന്ധത്തിലെ ക്രൂരതയാണെന്ന് കര്‍ണാടക ഹൈക്കോടതി. വിവാഹ ബന്ധത്തെ പൂര്‍ണതയിലെത്തിക്കുന്നതില്‍ ഭർത്താവ് പരാജയപ്പെട്ടത് ഹിന്ദു വിവാഹ നിയമത്തിലെ 12 (1) എ വകുപ്പു പ്രകാരം കുറ്റകൃത്യമാണെന്ന്...

Latest news