24.9 C
Kottayam
Sunday, July 12, 2026

CATEGORY

National

ജുഡീഷ്യൽ അച്ചടക്കം ലംഘിക്കുന്നു’അധികാരം കവർന്നെടുക്കുന്നു’;ഹൈക്കോടതി ദേവസ്വം ബെഞ്ചിനെതിരെ തിരുവിതാംകൂർ ദേവസ്വംബോർഡ് സുപ്രീംകോടതിയിൽ

ന്യൂഡൽഹി: കേരള ഹൈക്കോടതി ദേവസ്വം ബെഞ്ചിനെതിരേ അസാധാരണ നീക്കവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ഹൈക്കോടതി ദേവസ്വം ബെഞ്ച് തങ്ങളുടെ അധികാരം കവർന്നെടുക്കുന്നുവെന്ന് ആരോപിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ് സുപ്രീം കോടതിയെ സമീപിച്ചു. ദേവസ്വം...

നടിയെ അറസ്റ്റ് ചെയ്ത സംഭവം:കസേര തെറിച്ചത് മൂന്ന് ഐപിഎസ് ഉദ്യോ​ഗസ്ഥർക്ക്; പരാതിക്കാരനായ നിർമ്മാതാവിനെതിരെയും കേസ്

വിജയവാഡ: നടിയെ അറസ്റ്റ് ചെയ്തതോടെ കസേര തെറിച്ചത് മൂന്ന് ഐപിഎസ് ഉദ്യോ​ഗസ്ഥർക്ക്. ആന്ധ്രാപ്രദേശിലാണ് സിനിമാ താരത്തെ അറസ്റ്റ് ചെയ്തതിന്റെ പേരിൽ ഉന്നത പൊലീസ് ഉദ്യോ​ഗസ്ഥരെ സസ്പെൻഡ് ചെയ്തത്. തന്നെ അനധികൃതമായാണ് അറസ്റ്റ് ചെയ്തതെന്ന...

അരവിന്ദ് കെജ്രിവാൾ രാജിവെച്ചു, സർക്കാരുണ്ടാക്കാൻ അവകാശ വാദം ഉന്നയിച്ച് അതിഷി മർലേന

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. ലഫ്റ്റനൻ്റ് ഗവ‍ർണറെ നേരിൽ കണ്ട് രാജിക്കത്ത് നൽകിയ ശേഷം കെജ്രിവാൾ മടങ്ങി. ഒപ്പമുണ്ടായിരുന്ന അതിഷി മർലേനയും സൗരഭ് ഭരദ്വാജും ഗോപാൽ റായിയും...

നെറ്റ് വര്‍ക്ക് തകരാര്‍: കാരണം കണ്ടുപിടിച്ച് ജിയോ;തകരാർ പരിഹരിച്ചെന്ന് അറിയിപ്പ്

മുംബൈ: ഇന്ത്യയിൽ പലയിടങ്ങളിലും ഇന്ന് റിലയന്‍സ് ജിയോയുടെ നെറ്റ്‍വർക്കിൽ തടസ്സം നേരിടാനുണ്ടായ കാരണം വ്യക്തമായിരിക്കുകയാണ്. റിലയൻസ് ജിയോ ഡാറ്റാ സെന്‍ററിലുണ്ടായ തീപിടിത്തം രാജ്യവ്യാപകമായി ജിയോ നെറ്റ്‌വർക്ക് തകരാറിന് കാരണമായതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്സ്...

ഡെലിവറി കഴിഞ്ഞ്‌ സ്റ്റെപ്പിറങ്ങി വന്നപ്പോൾ കണ്ണിലുടക്കിയത് ഷൂസ്; സ്വിഗ്ഗി ബോയിയെ കുടുക്കി സിസിടിവി ദൃശ്യങ്ങൾ

ന്യൂഡല്‍ഹി: ഫ്ലാറ്റിന് പുറത്ത് സൂക്ഷിച്ചിരുന്ന ഒരു ജോടി ഷൂസ് മോഷ്ടിക്കുന്ന ഒരു സ്വിഗ്ഗി ഡെലിവറി ഏജന്‍റിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. നോയിഡയിലാണ് സംഭവം. നോയിഡ സെക്ടർ 73ലെ ഒരു ഫ്ലാറ്റിലാണ് മോഷണം...

വനിതകൾ രാത്രിയിൽ ജോലിചെയ്യേണ്ടെന്ന ഉത്തരവ്; പശ്ചിമബംഗാൾ സർക്കാരിനെതിരേ വിമർശനവുമായി ഡിവൈ ചന്ദ്രചൂഡ്

ന്യൂഡൽഹി: വനിതാ ഡോക്ടർമാരുടെ രാത്രികാല ജോലി മാറ്റവുമായി ബന്ധപ്പെട്ട ഉത്തരവിൽ പശ്ചിമ ബംഗാൾ സർക്കാരിനെതിരേ വിമർശനവുമായി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്. ആർ.ജി. കാർ മെഡിക്കൽ കോളേജിൽ വനിതാ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതിനു...

തെണ്ടുൽക്കർ മാജിക്; 26.3 ഓവറിൽ 9 പേരെ മടക്കി അർജുൻ തെണ്ടുൽക്കർ

ബെംഗളൂരു: കര്‍ണാടകയില്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിന് മുന്നോടിയായുള്ള സന്നാഹമത്സരത്തില്‍ ഒന്‍പത് വിക്കറ്റ് നേടി തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച് സച്ചിന്‍ തെണ്ടുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ തെണ്ടുല്‍ക്കര്‍. ഡോ. കെ. തിമ്മപ്പയ്യ മെമ്മോറിയല്‍ ടൂര്‍ണമെന്റില്‍ ഗോവയ്ക്കായി...

‘ വിരുന്നിന് വീട്ടിലേക്ക് ക്ഷണിക്കും, ചെല്ലുന്നവരെ ഉപദ്രവിക്കും’; ബോളിവുഡ് നടന്മാർക്കെതിരെ കങ്കണ

മുംബൈ:ഹേമാ കമ്മിറ്റി റിപ്പോർട്ട് പല ചലച്ചിത്ര ഇൻഡസ്ട്രികളിലും ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്. ഇപ്പോഴിതാ ബോളിവുഡിലും സ്ഥിതി വ്യത്യസ്തമല്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടിയും എം.പിയുമായ കങ്കണ റണൗട്ട്. ബോളിവുഡ് താരങ്ങളും വനിതാ സഹപ്രവർത്തകരെ ഒരുപാട് ചൂഷണം ചെയ്യുന്നുണ്ടെന്ന്...

അതിഷി ഡൽഹി മുഖ്യമന്ത്രി

ന്യൂഡല്‍ഹി:ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് അരവിന്ദ് കെജ് രിവാള്‍ രാജിവെക്കുന്നതോടെ സ്ഥാനത്തേക്ക് മന്ത്രിയും എഎപി വക്താവുമായ അതിഷി എത്തും. എഎപി നിയമസഭാ കക്ഷിയോഗത്തില്‍ അതിഷിയെ മുഖ്യമന്ത്രിയായി കെജ്‌രിവാള്‍ നിര്‍ദേശിച്ചു. ഇതോടെ ഷീല ദീക്ഷിതിനും...

ഓട്ടോയിൽ നിന്നും വിലങ്ങ് അഴിച്ച് പ്രതി ഓടി, സാഹസികമായി പിടികൂടി പോലീസ്‌;വീഡിയോ വൈറൽ

പാട്‌ന:കുറ്റവാളികളെ അറസ്റ്റ് ചെയ്ത് കഴിഞ്ഞാല്‍ പിന്നെ അവരുടെ സംരക്ഷണം പോലീസിന്‍റെ ചുമതലയാണ്. ജയിലിലോ കോടതിയിലോ എത്തിക്കുന്നതിന് മുമ്പ് തടവുകാരന്‍ തടവ് ചാടിയാല്‍ പിന്നെ പോലീസിന് പൊല്ലാപ്പാണ്. സസ്പെന്‍ഷന്‍ വരെ ലഭിക്കാം. അതുകൊണ്ട് അത്തരമൊരു...

Latest news