24.3 C
Kottayam
Sunday, July 12, 2026

CATEGORY

National

വന്ദേഭാരത് ഉദ്ഘാടന വേദിയിൽ തിക്കും തിരക്കും, വനിതാ എംഎൽഎ ട്രാക്കിലേക്ക് വീണു, രക്ഷപ്പെട്ടത് തലനാരിഴക്ക്

ഇറ്റാവ: ആഗ്ര-വാരാണസി വന്ദേ ഭാരത് എക്‌സ്പ്രസ് ഉദ്ഘാടന ചടങ്ങിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് ബിജെപിയുടെ വനിതാ എംഎൽഎ ട്രാക്കിലേക്ക് വീണു. ഇറ്റാവ എംഎൽഎ സരിതാ ബദൗരിയയാണ് റെയിൽവേ ട്രാക്കിൽ വീണത് സംഭവത്തിൻ്റെ വീഡിയോ...

വിവാഹിതയും രണ്ടു കുട്ടികളുടെ അമ്മയുമായ മകള്‍ക്ക് ഡ്രൈവറുമായി പ്രണയം; എതിര്‍ത്തതോടെ അമ്മയെ കൊന്നത് മകളും കാമുകനും ചേര്‍ന്ന്, അറസ്റ്റ്

ബെംഗളൂരു:വീട്ടമ്മയുടെ കൊലപാതകത്തില്‍ മകളും മകളുടെ കാമുകനും അറസ്റ്റില്‍. ബെംഗളൂരു ബൊമ്മനഹള്ളി സ്വദേശി ജയലക്ഷ്മിയെ കൊലപ്പെടുത്തിയ കേസിലാണ് മകള്‍ പവിത്ര(29), കാമുകനായ ലൗവ്‌ലിഷ്(20) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തത്.ഇവരുടെ പ്രണയത്തെ അമ്മ എതിർത്തതാണ് കൊലയ്ക്ക്...

കരാറുകാരനോട് കൈക്കൂലി ചോദിച്ചു ; കർണാടക ബി.ജെ.പി. എം.എൽ.എ. അറസ്റ്റിൽ

ബെംഗളൂരു: കരാറുകാരനോട് കൈക്കൂലി ആവശ്യപ്പെടുകയും ഭീഷണിമുഴക്കുകയും ജാതിപറഞ്ഞ് അധിക്ഷേപിക്കുകയും ചെയ്തതിന് കർണാടകത്തിലെ ബി.ജെ.പി. എം.എൽ.എ. മുനിരത്ന അറസ്റ്റിൽ. ബെംഗളൂരു കോർപ്പറേഷനിലെ മാലിന്യസംസ്‌കരണ കരാറുകാരനായ ചലുവരാജു, മുൻ നഗരസഭാംഗം വേലുനായകർ എന്നിവർ നൽകിയ പരാതികളിലാണ്...

ജ്വലിയ്ക്കുന്ന ഓര്‍മ്മയായി രക്തതാരകം;യച്ചൂരിയ്ക്ക് വിട നല്‍കി രാജ്യം

ന്യൂഡല്‍ഹി: സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് വിട നല്‍കി രാജ്യം. ഭൗതിക ശരീരം വൈദ്യപഠനത്തിനായി ഡല്‍ഹി എയിംസിന് കൈമാറി. ഡല്‍ഹി എകെജി ഭവനിൽ നടത്തിയ പൊതുദർശനത്തിൽ നിരവധി നേതാക്കൾ യെച്ചൂരിക്ക് ആദരാജ്ഞലി അർപ്പിച്ചു....

ഗണേശവി​ഗ്രഹ നിമജ്ജനത്തിനിടെ എട്ടുപേർ മുങ്ങിമരിച്ചു

അഹമ്മദാബാദ്: ഗണേശ വിഗ്രഹ നിമജ്ജനത്തിനിടെ എട്ടുപേര്‍ മുങ്ങി മരിച്ചു. ഗുജറാത്തിലെ ഗാന്ധിനഗര്‍ ജില്ലയിലെ മേസ്വോ നദിയില്‍ വെള്ളിയാഴ്ചയാണ് അപകടം. വാസനാ സോഗ്തി ജില്ലയില്‍നിന്നുള്ളവരാണ് മരിച്ചവര്‍.സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു. മരിച്ചവരുടെ കുടുംബത്തിന് രണ്ടുലക്ഷം...

ഡൽഹിയിൽ കാര്‍ വെള്ളക്കെട്ടിൽ കുടുങ്ങി; മാനേജറും കാഷ്യറും മരിച്ചു

ന്യൂഡൽഹി: രാജ്യ തലസ്ഥാനത്ത് കനത്ത മഴയെതുടർന്ന് രൂപപ്പെട്ട വെള്ളക്കെട്ടിൽ കുടുങ്ങി ബാങ്ക് മാനേജർക്കും കാഷ്യർക്കും ദാരുണാന്ത്യം. ഗുരുഗ്രാമിലെ സെക്ടർ 31 എച്ച്‌ഡിഎഫ്‌സി ബാങ്ക് മാനേജർ പുണ്യശ്രേയ ശർമ്മ, കാഷ്യർ വിരാജ് ദ്വിവേദി എന്നിവരാണ്...

സ്ത്രീകൾ പുകവലിക്കുന്നതും മദ്യപിക്കുന്നതും ശാക്തീകരണം കാണിക്കാന്‍; പരാമർശവുമായി ഷേവിം​ഗ് റേസർ കമ്പനി സ്ഥാപകൻ

മുംബൈ:ഷേവിം​ഗ് റേസർ കമ്പനി സ്ഥാപകനായ ശാന്തനു ദേശ്പാണ്ഡേ പങ്കുവച്ച ഒരു റീലാണ് ഇപ്പോൾ വലിയ വിമർശനങ്ങൾക്ക് കാരണമായിത്തീരുന്നത്. മദ്യപാനവും പുകവലിയും ആരോ​ഗ്യത്തിന് ഹാനികരമാണ്. അതിപ്പോൾ സ്ത്രീ ഉപയോ​ഗിച്ചാലും ശരി പുരുഷൻ ഉപയോ​ഗിച്ചാലും ശരി....

ഭർത്താവിന് നേരെ മുളകുപൊടിയെറിഞ്ഞ് മർദ്ദനം, ആസിഡ് ആക്രമണം; ഭാര്യയുൾപ്പടെ നാല് പേർക്കെതിരെ കേസ്

മുംബൈ: മഹാരാഷ്ട്രയിൽ ഭർത്താവിന് നേരെ ആസിഡ് ആക്രമണം നടത്തിയ സംഭവത്തിൽ ഭാര്യയുൾപ്പെടെ നാല് പേർക്കെതിരെ കേസ്. സെപ്റ്റംബർ ആദ്യവാരം നടന്ന സംഭവത്തിൽ രണ്ട് ദിവസങ്ങൾക്ക് മുമ്പാണ് കേസെടുത്തത്. ആക്രമിക്കപ്പെട്ട ​ഗോവിന്ദ് ഭ​ഗവാൻ ഭികാനെ...

പെണ്‍കുട്ടികള്‍ ക്ലാസിലിരുന്ന് മദ്യപിച്ചു; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ വകുപ്പ്

റായ്പൂര്‍: ക്ലാസ്മുറിയിലിരുന്ന് പെണ്‍കുട്ടികള്‍ സംഘം ചേര്‍ന്ന് മദ്യപിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെയാണ് നടപടി. ഛത്തീസ്ഗഡിലെ ബിലാസ്പൂര്‍ ജില്ലയിലെ ഭട്ചാര ഗ്രാമത്തിലെ സര്‍ക്കാര്‍ ഹയര്‍...

സ്‌മൃതി ഇറാനി ഡൽഹി രാഷ്ട്രീയത്തില്‍; കെജ്‍രിവാളിനെ നേരിടും മുഖ്യമന്ത്രിപദം ലക്ഷ്യം

ന്യൂഡൽഹി: കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അമേഠിയിൽ കോൺഗ്രസിൽനിന്ന് വൻ തിരിച്ചടിയേറ്റ ബി.ജെ.പി. നേതാവും മുൻകേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനി വീണ്ടും സജീവരാഷ്ട്രീയത്തിലേക്ക്. ഡൽഹി കേന്ദ്രീകരിച്ച് പ്രാദേശികതലത്തിലാണ് പ്രവർത്തനം തുടങ്ങിയത്. അടുത്തവർഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ആം...

Latest news