25.1 C
Kottayam
Wednesday, October 2, 2024

CATEGORY

National

തകര്‍ത്തടിച്ചിട്ടും കാര്യമില്ല ലോകകപ്പിലും ഏഷ്യാകപ്പിലും സഞ്ജുവിന് ഇടമുണ്ടാകില്ല; സൂര്യകുമാറിന് തന്നെ സാധ്യത

മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരക്ക് പിന്നാലെ ഈ മാസം അവസാനം നടക്കുന്ന ഏഷ്യാ കപ്പിനും ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലുമായി ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പിനുമുള്ള ഇന്ത്യയുടെ 15 അംഗ ടീം സംബന്ധിച്ച് അജിത്...

ജനന- മരണ രജിസ്‌ട്രേഷന് മാതാപിതാക്കളുടെ ആധാര്‍ നിര്‍ബന്ധം; ബില്ല് പാസാക്കി ലോക്‌സഭ

രാജ്യത്ത് ജനന- മരണ രജിസ്‌ട്രേഷന് മാതാപിതാക്കളുടെ ആധാര്‍ നിര്‍ബന്ധമാക്കി കൊണ്ടുള്ള നിയമഭേദഗതി ബില്‍ ലോക്‌സഭ പാസാക്കി. ദേശീയ-സംസ്ഥാന തലങ്ങളില്‍ ജനന-മരണ രജിസ്‌ട്രേഷന് വ്യക്തമായ ഡാറ്റാ ബേസ് നിര്‍മ്മിക്കുകയെന്നതാണ് ഭേഭഗതി ലക്ഷ്യമിട്ടുന്നത്. രജിസ്‌ട്രേഷനുകളുടെ ഏകോപനത്തിന്...

പ്രശസ്‍ത കലാ സംവിധായകൻ നിതിൻ ദേശായി ആത്മഹത്യ ചെയ്‍ത നിലയില്‍

ബോളിവുഡ് കലാ സംവിധായകൻ  നിതിൻ ദേശായി ആത്മഹത്യ ചെയ്‍തു. മഹാരാഷ്ട്രയിൽ കർജത്തിൽ നിതിൻ ദേശായിയുടെ ഉടമസ്ഥതയിലുള്ള സ്റ്റുഡിയോയലാണ് ആത്മഹത്യ ചെയ്‍ത നിലയിൽ  മൃതദേഹം കണ്ടെത്തിയത്. കർജത്തിൽ തന്‍റെ ഉടമസ്ഥതയിലുള്ള എൻഡി സ്റ്റുഡിയോസുമായി ബന്ധപ്പെട്ട്...

സഞ്ജുവടക്കം തകര്‍ത്താടി വിന്‍ഡീസിനെതിരെ മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് കൂറ്റന്‍ ജയം; പരമ്പര

ട്രിനിഡാഡ്: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പര ഇന്ത്യക്ക്. നിര്‍ണായക മൂന്നാം ഏകദിനത്തില്‍ 200 റണ്‍സിന്റെ ജയം സ്വന്തമാക്കിയതോടെയാണ് പരമ്പര ഇന്ത്യ സ്വന്തമാക്കിയത്. ട്രിനിഡാഡ് ബ്രയാന്‍ ലാറ സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ...

ഹരിയാനയിൽ കലാപം വ്യാപിയ്ക്കുന്നു: കടകൾ തല്ലിത്തകർത്തു, തീവെപ്പും സംഘർഷവും തുടരുന്നു

ഗുരുഗ്രാം: സംഘർഷം തുടരുന്ന ഹരിയാനയിലെ നൂഹിൽ വ്യാപക ആക്രമണം. മുദ്രാവാക്യം വിളിച്ചെത്തിയ അക്രമികൾ ഭക്ഷണശാലകൾക്കും വ്യാപാരസ്ഥാപനങ്ങൾക്കും തീവച്ചു. തിങ്കളാഴ്ച വൈകിട്ടോടെ ആരംഭിച്ച ആക്രമണത്തിൽ ഇതുവരെ അഞ്ചുപേർ കൊല്ലപ്പെടുകയും 70 പേർക്ക് പരിക്കേൽക്കുകയും...

എന്റെ കരിയറിലെ ഏറ്റവും മോശം പെർഫോമൻസായിരുന്നു ‘സുറ’യിലേത്! കാണാനൊരിക്കലും ഇഷ്ടപ്പെടാത്ത ചിത്രവുമതാണ്; തമന്ന പറയുന്നു

ചെന്നൈ:രജിനികാന്തിന്റെ 'ജയിലറി'ലെ 'കാവാലാ' എന്ന ഗാനം പുറത്തിറങ്ങിയത് മുതൽ നടി തമന്ന സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗാണ്. തമന്നയെപ്പോലെ തന്നെ ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകരും സിനിമ പ്രേക്ഷകരും. അടുത്തിടെ ഒരഭിമുഖത്തിൽ, ദളപതി വിജയ്‌ക്കൊപ്പം...

സിനിമയില്‍ കണ്ടത് പോലെ നമുക്ക് ഉമ്മ വച്ചാലോ? കുട്ടിക്കാലത്തെ ലൈംഗിക അതിക്രമം വെളിപ്പെടുത്തി കല്‍ക്കി

മുംബൈ:തന്റെ അഭിനയ മികവു കൊണ്ട് പലപ്പോഴായി ഞെട്ടിച്ചിട്ടുള്ള നടിയാണ് കല്‍ക്കി കേക്ല. സിനിമാ ലോകത്തെ താരകുടുംബങ്ങളുടെ പിന്‍ബലമോ ഗോഡ് ഫാദര്‍മാരുടെ പിന്തുണയോ ഇല്ലാതെയാണ് കല്‍ക്കി സ്വന്തമായൊരു ഇടം കണ്ടെത്തുന്നത്. ഇന്ത്യയില്‍ ജനിച്ച, വിദേശികളായ...

ഞെട്ടിയ്ക്കുന്ന വില, ജിയോബുക്ക് ലാപ്‌ടോപ്പ് വിപണിയിലെത്തി

മുംബൈ:റിലയൻസ് ജിയോ ഇന്ത്യൻ വിപണിയിൽ പുതിയ ലാപ്ടോപ്പ് പുറത്തിറക്കി. കുറഞ്ഞ വിലയിൽ മികച്ച സവിശേഷതകളുമായിട്ടാണ് പുതിയ ജിയോബുക്ക് (JioBook) വരുന്നത്. ഈ ലാപ്ടോപ്പ് വാങ്ങുന്ന ആളുകൾക്ക് ഡിജിബോക്സിൽ 100 ജിബി ക്ലൌഡ് സ്റ്റോറേജും...

വിപണിപിടിയ്ക്കല്‍ ലക്ഷ്യം,8,999 രൂപ മുതൽ വിലയുമായി റെഡ്മി 12 4ജി, റെഡ്മി 12 5ജി സ്മാർട്ട്ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിച്ചു

മുംബൈ:റെഡ്മി ഇന്ത്യൻ വിപണിയിൽ രണ്ട് പുതിയ ബജറ്റ് സ്മാർട്ട്ഫോണുകൾ പുറത്തിറക്കി. റെഡ്മി 12 4ജി (Redmi 12 4G), റെഡ്മി 12 5ജി (Redmi 12 5G) എന്നീ ഫോണുകളാണ് കമ്പനി ലോഞ്ച്...

വിദ്യാർഥിനിയെ മൂത്രം കുടിപ്പിച്ച് ആൺസഹപാഠികൾ, ഒപ്പം ‘ലവ് ലെറ്ററും’: വൻ പ്രതിഷേധം, പൊലീസ് ലാത്തിച്ചാർജ്

ജയ്പുർ∙  പത്താം ക്ലാസ് വിദ്യാർഥിനിയുടെ വാട്ടർ ബോട്ടിലിലെ വെള്ളത്തിൽ മൂത്രം കലർത്തിയതിനെ നടപടിയെടുക്കാത്തതിൽ രാജസ്ഥാനിലെ ഗ്രാമത്തിൽ വൻ പ്രതിഷേധം. സഹപാഠികളായ ചില ആൺകുട്ടികളാണു വിദ്യാർഥിനിയുടെ കുപ്പിയിൽ മൂത്രം നിറച്ചത്. ഇതിനു പുറമേ ബാഗിൽ...

Latest news