28.8 C
Kottayam
Saturday, July 11, 2026

CATEGORY

National

കനത്ത മഴ തുടരുന്നു, യെല്ലോ അലർട്ട്, ബെംഗളൂരുവിൽ സ്കൂളുകൾക്കും അംഗൻവാടികൾക്കും അവധി

ബെം​ഗളൂരു: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ബെംഗളൂരുവിൽ സ്കൂളുകളും അം​ഗൻവാടികളും അടച്ചു. തിങ്കളാഴ്ചയും ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) ന​ഗരത്തിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. വരും ദിവസങ്ങളിൽ കൂടുതൽ മഴ പെയ്യുമെന്ന് മുന്നറിയിപ്പ്...

ജമ്മു കശ്മീർ ഭീകരാക്രമണം; ഉത്തരവാദിത്വം ഏറ്റെടുത്ത് ലഷ്‌കർ ഭീകരർ

ശ്രീനഗർ: ജമ്മു കശ്മീരിലെ ഗന്ദർബാൽ ജില്ലയിൽ നിർമ്മാണ സൈറ്റിൽ നടന്ന ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് പാകിസ്താൻ ആസ്ഥാനമായ ലഷ്‌കർ ഇ-ത്വയ്ബയുടെ ശാഖയായ റെസിഡൻസ് ഫ്രണ്ട്. ടിആർഎഫ് മേധാവി ഷെയ്ഖ് സജ്ജാദ് ഗുൽ ആണ്...

ജമ്മു കശ്മീരിൽ ഭീകരാക്രമണം; ഡോക്ടറും 5 അതിഥി തൊഴിലാളികളും കൊല്ലപ്പെട്ടു

ശ്രീനഗർ:: ജമ്മു കശ്മീരിലുണ്ടായ ഭീകരാക്രണത്തിൽ ഡോക്ടറടക്കം ആറു പേര്‍ കൊല്ലപ്പെട്ടു. മരിച്ച അഞ്ചുപേര്‍ അതിഥി തൊഴിലാളികളാണ്. സോനംമാര്‍ഗിലെ തുരങ്ക പാത നിര്‍മ്മാണത്തിനായി കൊണ്ടുവന്ന തൊഴിലാളികളെയാണ് ഭീകരര്‍ വെടിവെച്ച് കൊലപ്പെടുത്തിയത്. ഭീകരരുടെ വെടിയേറ്റ് എത്രപേര്‍ക്ക്...

കുപ്പിവെള്ളത്തിന്റെ വില കുറയും; ഈ വസ്തുക്കളുടെ വില കൂടും; ജിഎസ്ടി നിരക്കിൽ മാറ്റങ്ങൾ

ന്യൂഡൽഹി: ജിഎസ്ടിയിൽ ഏറ്റക്കുറച്ചിലുകൾ വരുത്തി സംസ്ഥാന സർക്കാർ. ചില വസ്തുക്കളുടെ ജിഎസ്ടി നിരക്ക് കൂട്ടുകയും അവശ്യവസ്തുക്കളിൽ ചിലതിന്റെ ജിഎസ്ടി നിരക്ക് കേന്ദ്രസർക്കാർ കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ജിഎസ്ടി...

ഡൽഹിയിൽ സ്‌കൂളിന് സമീപത്ത് സ്‌ഫോടനം ; പൊട്ടിത്തെറിച്ചത് നാടൻ ബോംബെന്ന് സംശയം

ന്യൂഡൽഹി ; ഡൽഹി സിആർപിഎഫ് സ്‌കൂളിന് സമീപം ഉണ്ടായ സ്‌ഫോടനത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. നാടൻ ബോംബാണ് പൊട്ടിത്തെറിച്ചത് എന്നാണ് അധികൃതർ പറയുന്നത്. ബോംബ് സ്‌ക്വാഡ് പരിശോധന നടത്തുകയാണ്. സംഭവസ്ഥലത്ത് നിന്ന് വെളുത്ത...

വെബ്‌സീരീസില്‍ പെൺകുട്ടിയുടെ അശ്ലീലദൃശ്യം; ഏകതാ കപൂറിനും മാതാവിനുമെതിരെ കേസ്

മുംബൈ:നിർമ്മാതാവും സംവിധായകയുമായ ഏകതാ കപൂറിനെതിരേയും മാതാവ് ശോഭാ കപൂറിനെതിരേയും പോക്സോ കേസ്. അഡൽറ്റ് കണ്ടന്റ് ഒടിടി പ്ലാറ്റ് ഫോമായ ആൾട്ട് ബാലാജിയിലൂടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ അശ്ലീല ദൃശ്യം പ്രചരിപ്പിച്ചുവെന്നാണ് കേസ്. മുംബൈ പോലീസാണ്...

സ്‌കൂളിൽ വൻ ശബ്ദത്തോടെ പൊട്ടിത്തെറി ; അന്വേഷണം ആരംഭിച്ച് പോലീസ്

ന്യൂഡൽഹി : ഡൽഹിയിലെ സ്‌കൂളിൽ പൊട്ടിത്തെറി . രോഹിണി ജില്ലയിലെ പ്രസാന്ത് വിഹാറിലുള്ള സിആർപിഎഫ് സ്‌കൂളിലാണ് പൊട്ടിത്തെറി ഉണ്ടായത്.രാവിലെ 7.50 നാണ് സംഭവം. സ്‌കൂൾ കെട്ടിടത്തോട് ചേർന്ന് നിൽക്കുന്ന മേഖലയിൽ നിന്ന് വലിയ...

ജനങ്ങൾക്ക് വേണ്ടിയാണ് സുപ്രീം കോടതി; പാർലമെന്റിലെ പ്രതിപക്ഷത്തിന് വേണ്ടിയല്ല: ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്

ഗോവ: സുപ്രീം കോടതി ജനങ്ങളുടെ കോടതിയാണെന്ന് വ്യക്തമാക്കി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. എന്നാൽ അതിനർത്ഥം പാർലമെന്റിലെ പ്രതിപക്ഷം പറയുന്നത് പോലെയാണ് ഞങ്ങൾ ചെയ്യേണ്ടത് എന്നല്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. സുപ്രീം...

മാവോയിസ്റ്റ് ആക്രമണം; രണ്ട് ഐടിബിപി ജവാൻമാർക്ക് വീരമൃത്യു

റായ്പൂ‍ർ: ഐഇഡി പൊട്ടിത്തെറിച്ച് രണ്ട് ഇൻഡോ-ടിബറ്റൻ ബോർഡർ പൊലീസ് ജവാൻമാർക്ക് വീരമൃത്യു. മഹാരാഷ്ട്രയിലെ സത്താറ സ്വദേശി അമർ പൻവാർ (36), കർണാടകയിലെ കടപ്പ സ്വദേശി കെ രാജേഷ് (36) എന്നിവരാണ് മാവോയിസ്റ്റ് ആക്രമണത്തിൽ...

പ്രധാനമന്ത്രി ഇന്റേൺഷിപ്പ് പദ്ധതി ; ഒറ്റ ദിവസം കൊണ്ട് രജിസ്റ്റർ ചെയ്തത് ഒരു ലക്ഷത്തിനുമുകളിൽ ഉദ്യോഗാർത്ഥികൾ

ന്യൂഡൽഹി : പ്രധാനമന്ത്രിയുടെ ഇന്റേൺഷിപ്പ് സ്‌കീം ലോഞ്ച് ചെയ്ത് ഒരു ദിവസത്തിനകം രജിസ്റ്റർ ചെയ്തത് ഒന്നര ലക്ഷത്തോളം ഉദ്യോഗാർത്ഥികൾ. 2024 – 25 കേന്ദ്ര ബജറ്റിലാണ് ഈ പദ്ധതി പ്രഖ്യാപിച്ചത്. ഈ ഒരു...

Latest news