28.8 C
Kottayam
Saturday, July 11, 2026

CATEGORY

National

ഡൽഹിയിൽ നിന്നും പുറപ്പെട്ട ലണ്ടൻ വിമാനത്തിന് ബോംബ് ഭീഷണി; വഴിതിരിച്ചുവിട്ടു

ന്യൂഡൽഹി: ഡൽഹിയിൽ നിന്നും ലണ്ടനിലേക്ക് പുറപ്പെട്ട വിമാനം വഴിതിരിച്ചുവിട്ടു. ബോംബ് ഭീഷണിയെ തുടർന്നാണ് വിമാനം ജർമ്മനി വഴി തിരിച്ചുവിട്ടത്. സംഭവത്തിൽ അധികൃതർ അന്വേഷണം ആരംഭിച്ചു.ഇന്നലെ രാത്രി പുറപ്പെട്ട വിസ്താര ഫ്‌ളൈറ്റ് യുകെ 17...

കൊൽക്കത്തയിലെ ഇഎസ്ഐ ആശുപത്രിയിൽ വൻതീപിടിത്തം; ഐസിയുവിലെ രോഗി മരിച്ചു, 80 പേരെ രക്ഷപ്പെടുത്തി

കൊൽക്കത്ത: കൊൽക്കത്തയിലെ സർക്കാർ ആശുപത്രിയിൽ വൻ തീപിടിത്തം. ഐസിയുവിലായിരുന്ന രോഗി മരിച്ചു. 80 പേരെ രക്ഷിച്ച് പുറത്തെത്തിച്ചു. ഇഎസ്ഐ ആശുപത്രിയിലുണ്ടായ തീ അണച്ചത് 10 ഫയർ എഞ്ചിനുകള്‍ എത്തിയാണ്. ഇന്ന് പുലർച്ചെയാണ് സംഭവം. ഒരു...

സൽമാൻ ഖാനെ കൊലപ്പെടുത്താൻ പ്രതികൾക്ക് ലഭിച്ചത് 25 ലക്ഷത്തിന്റെ കരാർ; പാകിസ്താനിൽ നിന്നും അത്യാധുനിക ആയുധങ്ങള്‍; ഏറ്റെടുത്തത് ബിഷ്‌ണോയി സംഘം

മുംബൈ: ബോളിവുഡ് താരം സൽമാൻ ഖാനെ കൊലപ്പെടുത്തുന്നതിനായി പ്രതികൾക്ക് ലഭിച്ചത് ലക്ഷങ്ങൾ. പൻവേലിയിലെ ഫാംഹൗസിൽ വച്ച്കൃത്യം നടത്താനായി 25 ലക്ഷം രൂപയുടെ കരാറാണ് പ്രതികൾക്ക് ലഭിച്ചതെന്ന് നവി മുംബൈ പോലീസ് വ്യക്തമാക്കി. ലോറൻസ്...

ക്രിപ്റ്റോ കറൻസിയിലും ഓൺലൈൻ ബെറ്റിങ്ങിലും തട്ടിപ്പ് ; നടി തമന്ന ഭാട്ടിയയെ ഇഡി ചോദ്യം ചെയ്തു

ന്യൂഡൽഹി : ഓൺലൈൻ ബെറ്റിംഗ് കേസുമായി ബന്ധപ്പെട്ട് നടി തമന്ന ഭാട്ടിയയെ ചോദ്യം ചെയ്ത് ഇഡി. നടിക്കെതിരായ അന്വേഷണം നടക്കുന്ന ക്രിപ്റ്റോ കറൻസി കേസിലായിരുന്നു ചോദ്യം ചെയ്യൽ. 5 മണിക്കൂറോളം സമയമാണ് ഇഡി...

വിവാഹബന്ധത്തിലെ ബലാത്സംഗത്തിൽ ഭർത്താവിന് പരിരക്ഷ: ഭരണഘടനാപരമായ സാധുത പരിശോധിക്കുമെന്ന്‌ സുപ്രീംകോടതി

ന്യൂഡൽഹി: വിവാഹബന്ധത്തിലെ ബലാത്സംഗവുമായി ബന്ധപ്പെട്ട കുറ്റങ്ങളിൽ നിന്നും ഭർത്താവിന്‌ പരിരക്ഷ നൽകുന്ന വ്യവസ്ഥകളുടെ ഭരണഘടനാപരമായ സാധുത പരിശോധിക്കുമെന്ന്‌ സുപ്രീംകോടതി. ഭർതൃ ബലാത്സംഗം കുറ്റകരമാക്കണമെന്ന്‌ ആവശ്യപ്പെട്ടുള്ള ഹർജികൾ പരിഗണിക്കുന്ന ചീഫ്‌ ജസ്‌റ്റിസ്‌ ഡിവൈ ചന്ദ്രചൂഡ്‌...

വയനാട്ടിൽ പ്രിയങ്കാ ഗാന്ധിക്കെതിരെ സിനിമാ താരം? ബിജെപി നീക്കം, പട്ടികയിൽ ഖുശ്ബുവും

കൽപ്പറ്റ : വയനാട്ടിൽ പ്രിയങ്ക ഗാന്ധിക്കെതിരെ ഖുശ്ബുവിനെ പരീക്ഷിക്കാൻ ബിജെപി നീക്കം. വയനാട്ടിലേക്കുളള സ്ഥാനാർത്ഥിയായി നടി ഖുശ്ബുവും  ബിജെപി അന്തിമപട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. തൃശ്ശൂരിന് സമാനമായ രീതിയിൽ സിനിമാ താരത്തെ മത്സരിപ്പിക്കുന്നതിൽ സംസ്ഥാന ഘടകത്തോട്...

നീതി ദേവതയുടെ ; കണ്ണിലെ കെട്ടഴിച്ചു, കയ്യിലെ വാൾ മാറ്റി; കാരണം ഇത്

ന്യൂഡൽഹി: കൊളോണിയൽ അവശേഷിപ്പുകൾ തുടരുന്ന നീതി ദേവതയെ ഭാരതീയമാക്കി സുപ്രീം കോടതി. കണ്ണ് കെട്ടിയ നിലയിൽ, കയ്യിൽ ഒരു വാൾ പിടിച്ചു കൊണ്ടായിരുന്നു നീതി ദേവത നിലകൊള്ളാറുണ്ടായിരുന്നത്. ഇതിൽ നീതി ദേവതയുടെ കെട്ടഴിക്കുകയും,...

ഗോതമ്പുമാവ് മൂത്രം കൊണ്ട് കുഴച്ച് വീട്ടുജോലിക്കാരി; ദൃശ്യങ്ങൾ പകർത്തി വീട്ടുടമ; അറസ്റ്റ്

ലക്‌നൗ: ചപ്പാത്തിയ്ക്കായുള്ള ഗോതമ്പുമാവ് മൂത്രം കൊണ്ട് കുഴച്ച സംഭവത്തിൽ വീട്ടുജോലിക്കാരി അറസ്റ്റിൽ. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. 32 കാരിയായ റീനയാണ് അറസ്റ്റിലായത്. വീട്ടുടമ നൽകിയ പരാതിയിലാണ് റീനയെ ഗായിയാബാദ് പോലീസ് അറസ്റ്റ് ചെയ്തത്.അടുത്തിടെ...

ജമ്മു കശ്മീർ മുഖ്യമന്ത്രിയായി അധികാരമേറ്റ് ഒമർ അബ്ദുള്ള;കോൺഗ്രസ്‌ മന്ത്രിസഭയിൽ ചേര്‍ന്നില്ല

ന്യൂഡല്‍ഹി: ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായി നാഷണല്‍ കോണ്‍ഫറന്‍സ് ഉപാധ്യക്ഷന്‍ ഒമര്‍ അബ്ദുള്ള സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കശ്മീരിനുള്ള പ്രത്യേക അധികാരം എടുത്തുമാറ്റിയതിനു ശേഷമുള്ള ആദ്യ മുഖ്യമന്ത്രിയായാണ് ഒമര്‍ ചുമതലയേറ്റത്. ഇത് രണ്ടാം തവണയാണ്...

ബാബ സിദ്ദിഖി കൊലക്കേസിൽ ഒരാൾ കൂടി അറസ്റ്റിൽ; തോക്കുപയോഗിക്കാൻ പഠിച്ചത് യൂട്യൂബ് നോക്കി

മുംബൈ: മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ബാബ സിദ്ദിഖി കൊലക്കേസിലെ പ്രതികൾ തോക്കുപയോഗിക്കാൻ പഠിച്ചത് യൂട്യൂബ് നോക്കിയെന്ന് കണ്ടെത്തൽ. ബാബാ സിദ്ദിഖിക്ക് നേരെ വെടിയുതിർക്കാൻ ഗുർമെയിൻ സിംഗും ധരംരാജ് കശ്യപും പരീശീലനം നേടിയത് യൂട്യൂബ്...

Latest news