24.7 C
Kottayam
Friday, July 10, 2026

CATEGORY

National

Sanju samson:തുടര്‍ച്ചയായ രണ്ടാം കളിയിലും സെഞ്ച്വറി, ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ചരിത്രം കുറിച്ച് സഞ്ജു സാംസണ്‍

ഡർബന്‍: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ട്വന്റി20യിൽ തകർപ്പൻ സെഞ്ച്വറിയുമായി മലയാളി താരം സഞ്ജു സാംസൺ. ഡർബനിലെ കിങ്സ്മീഡ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ വെറും 47 പന്തിൽ നിന്നാണ് സഞ്ജു സെഞ്ച്വറി പൂർത്തിയാക്കിയത്. ഏഴു...

ജമ്മുവിൽ വീണ്ടും ഭീകരാക്രമണം : ഗ്രാമ പ്രതിരോധ സേനാംഗങ്ങളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

ശ്രീനഗർ: ജമ്മുവിലെ കിഷ്ത്വറിൽ രണ്ട് നാട്ടുകാരെ ഭീകരരർ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. ഗ്രാമപ്രതിരോധ സേനയിലെ അംഗങ്ങളെയാണ് കൊലപ്പെടുത്തിയത്. സോപാരയിലെ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ചു. ശ്രീനഗറിലെ ഗ്രേനേഡ് ആക്രമണവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ്...

ഞാൻ ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ എന്നോട് ക്ഷമിക്കൂ ;നാളെ മുതൽ എനിക്ക് നീതി നൽകാൻ കഴിയില്ല ; സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പടിയിറങ്ങി

ന്യൂഡൽഹി : നവംബർ 8. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് തൻറെ അവസാന പ്രവൃത്തി ദിവസം പൂർത്തിയാക്കി. 2022 നവംബർ പത്തിനാണ് ചീഫ് ജസ്റ്റിസായി അദ്ദേഹം ചുമതലയേറ്റത്. നവംബർ 10 വരെയാണ്...

ബാബ സിദ്ധിഖിയുടെ കൊലപാതകം; പ്രതികൾക്ക് വാഗ്ദാനം ചെയ്തത് 25 ലക്ഷവും കാറും ഫ്ലാറ്റും ദുബായ് യാത്രയും

മുംബയ്: മഹാരാഷ്ട്ര മുൻ മന്ത്രിയും എൻ സി പി നേതാവുമായ ബാബ സിദ്ധിഖി ഒക്‌ടോബർ 12നാണ് വെടിയേറ്റ് മരിച്ചത്. കേസിലെ 18 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബാബ സിദ്ധിഖിനെ കൊലപ്പെടുത്തുന്നതിന് 25...

ഗവേഷക കൂട്ടബലാത്സം​ഗത്തിനിരയായി, ഓട്ടോ ഡ്രൈവറും യാചകനുമടക്കം മൂന്ന് പേർ അറസ്റ്റിൽ

ന്യൂ ഡൽഹി: ഒഡീഷയിൽ നിന്നുള്ള 34 കാരിയായ ഗവേഷക കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തിൽ മൂന്ന് പേരെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തു. ഒക്‌ടോബർ 11നാണ് സംഭവമുണ്ടായത്. യുവതി ഇപ്പോഴും ഡൽഹിയിലെ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്....

ചീഫ് ജസ്റ്റിഡ് ഡി.വൈ ചന്ദ്രചൂഡ് പടിയിറങ്ങുന്നു; ഇന്ന് അവസാന പ്രവൃത്തി ദിനം; പടിയിറങ്ങുന്നത് നിർണായക തീരുമാനങ്ങൾ എടുത്ത ന്യായാധിപൻ

ന്യൂഡൽഹി: ചരിത്ര പ്രാധാന്യമുള്ള നിരവധി കേസുകളിൽ വിധി പറഞ്ഞ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ഇന്ന് ഔദ്യോഗിക ജീവിതത്തിലെ അവസാന കേസിൽ വിധി പറയും. വിരമിക്കാനുള്ള കാലാവധി നവംബർ 10...

ജി 7 ഉച്ചകോടി പ്രതിനിധി, പാർലമെൻ്റ് സമ്മേളനത്തിലെ മസ്റ്ററിംഗ് ; സുരേഷ് ഗോപിക്ക് പിടിപ്പത് പണി,കൂടുതൽ ഉത്തരവാദിത്തങ്ങൾ നൽകി പ്രധാനമന്ത്രി

ന്യൂഡൽഹി : കേന്ദ്ര മന്ത്രിസഭാംഗമായ തൃശ്ശൂർ എംപി സുരേഷ് ഗോപിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി കൂടുതൽ ഉത്തരവാദിത്തങ്ങൾ നൽകി. ജി 7 ഉച്ചകോടിയിലെ പ്രതിനിധി സംഘത്തിൽ സുരേഷ് ഗോപിയെ ഉൾപ്പെടുത്തിയതിനൊപ്പം പാർലമെൻ്റ് സമ്മേളനത്തിലെ മസ്റ്ററിംഗ്...

‘അതിജീവിതയും പ്രതിയും ഒത്തുതീര്‍പ്പിലെത്തിയാലും ലൈംഗികാതിക്രമ കേസുകള്‍ അവസാനിക്കില്ല’ നിര്‍ണായക നിരീക്ഷണവുമായി സുപ്രീം കോടതി

ന്യൂഡല്‍ഹി: അതിജീവിതയും പ്രതിയും ഒത്തുതീര്‍പ്പിലെത്തിയാലും ലൈംഗികാതിക്രമ കേസുകള്‍ അവസാനിപ്പിക്കാന്‍ സാധിക്കില്ലെന്ന് സുപ്രീം കോടതിയുടെ സുപ്രധാന നിരീക്ഷണം. 2022ല്‍ രാജസ്ഥാനിലെ ഗംഗാപുര്‍ സിറ്റിയിലുണ്ടായ ഒരു കേസ് പരിഗണിച്ചാണ് സുപ്രീം കോടതിയുടെ നിര്‍ണായക ഉത്തരവ്. കേസുമായി...

മിന്നൽ റെയ്ഡ്: മിസോറാം അതിർത്തിയിൽ നിന്നും വൻതോതിൽ സ്‌ഫോടക ശേഖരം കണ്ടെത്തി; രണ്ടുപേർ അറസ്റ്റിൽ

മിസോറം: മിസോറാമിലെ പോലീസുമായി സഹകരിച്ച് അസം റൈഫിൾസ് നടത്തിയ റെയ്ഡിൽ വൻ സ്ഫോടക ശേഖരം കണ്ടെത്തിയതായി റിപ്പോർട്ടുകൾ. സെർചിപ്പ്-തെൻസോൾ റോഡിൽ സംയുക്ത സേന ബുധനാഴ്ച നടത്തിയ റെയ്ഡ‍ിലാണ് വൻതോതിൽ അനധികൃത സ്ഫോടക വസ്തുക്കൾ...

‘ചുവപ്പ് ഭരണഘടന’ ബിജെപി നേതാക്കൾ അപമാനിക്കുന്നത് എന്നെയല്ല, അംബേദ്കറിനെ; വിവാദങ്ങള്‍ക്ക് മറുപടിയുമായി രാഹുൽ ഗാന്ധി

മുംബൈ: 'ചുവപ്പ് ഭരണഘടന'യുമായി ബന്ധപ്പെട്ട വിവാദത്തില്‍ ബിജെപി അപമാനിക്കുന്നത് തന്നെയല്ലെന്നും അംബേദ്കറെയാണെന്നും കോണ്‍ഗ്രസ് എം.പി. രാഹുല്‍ ഗാന്ധി. ജനങ്ങള്‍ക്ക് ചുവന്ന പുറംചട്ടയുള്ള ഭരണഘടന വിതരണം ചെയ്തതിലൂടെ അര്‍ബന്‍ നക്‌സലുകളോടും അരാജകവാദികളോടുമുള്ള രാഹുല്‍ ഗാന്ധിയുടെ...

Latest news