25.3 C
Kottayam
Saturday, September 28, 2024

CATEGORY

National

പശ്ചിമ ബംഗാളിൽ ഭരണഘടനാ പ്രതിസന്ധി, നിയമവിദഗ്ദ്ധരുമായി ചര്‍ച്ച ചെയ്‌ത് നടപടി: ഗവര്‍ണര്‍ സിവി ആനന്ദബോസ്

കൊൽക്കത്ത: പശ്ചിമബംഗാളില്‍ ഭരണഘടനാ പ്രതിസന്ധിയെന്ന് ഗവർണർ സിവി ആനന്ദബോസ് പ്രതികരിച്ചു. നിയമവിദഗ്ധരുമായി ചർച്ച ചെയ്ത് അടുത്ത നടപടി സ്വീകരിക്കുമെന്നും ഗവർണർ വ്യക്തമാക്കി. റേഷൻ അഴിമതി കേസില്‍, തൃണമൂല്‍ കോൺഗ്രസ് നേതാവിനായി, ഇഡി ലുക്ക്ഔട്ട്...

ആദിത്യ എൽ വൺ ലക്ഷ്യത്തിലെത്തി; ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞരെ അഭിനന്ദിച്ച് രാജ്യം

ന്യൂഡൽഹി: ഇന്ത്യയുടെ ആദ്യ സൂര്യ പഠന ഉപഗ്രഹം ആദിത്യ എൽ വൺ ലക്ഷ്യത്തിലെത്തി. ദൗത്യത്തിന് പിന്നിൽ പ്രവര്‍ത്തിച്ചവരെ രാഷ്ട്രപതി ദ്രൗപദി മുര്‍മു അഭിനന്ദിച്ചു. മഹത്തായ വിജയത്തിന് ശാസ്ത്രഞ്ജരെ അഭിനന്ദിച്ച രാഷ്ട്രപതി ദൗത്യം മനുഷ്യരാശിക്ക്...

കുപ്രസിദ്ധ ഗുണ്ടാ നേതാവ് ശരദ് മഹോൽ വെടിയേറ്റ് മരിച്ചു; കൊലപ്പെടുത്തിയത് സ്വന്തം അനുയായികൾ

മുംബയ്: കുപ്രസിദ്ധ ഗുണ്ടാ നേതാവ് ശരദ് മഹോൽ (40) വെടിയേറ്റ് മരിച്ചു. പൂനെയിലാണ് സംഭവം. സ്വന്തം അനുയായികൾ തന്നെയാണ് മഹോലിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. പ്രതികളെന്ന് സംശയിക്കുന്ന എട്ടുപേരെ പൂനെ - സതർദാര...

റീൽസ് ചിത്രീകരണത്തിന് വേണ്ടി കാറിൽ അഭ്യാസം; റോഡ് മുറിച്ചുകടന്ന കുട്ടി ഉൾപ്പെടെ നാലുപേർ മരിച്ചു

ജയ്‌പൂർ: ഇൻസ്റ്റഗ്രാം റീൽസ് വീഡിയോ എടുക്കുന്നതിനായി അമിത വേഗത്തിൽ ഓടിച്ച കാർ അപകടത്തിൽപ്പെട്ട് നാലുപേർ മരിച്ചു. രാജസ്ഥാനിലെ ജയ്‌സാൽമറിലാണ് സംഭവം. അലക്ഷ്യമായി ഓടിച്ച കാർ മറ്രൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. റോഡ് മുറിച്ചുകടക്കുകയായിരുന്ന 13കാരനും...

റേഷൻ കുംഭകോണം: ബംഗാളിൽ തൃണമൂൽ നേതാവ് അറസ്റ്റിൽ; ജനക്കൂട്ടത്തിന് ഇടയിൽനിന്ന് തൂക്കിയെടുത്ത് ഇ.ഡി

കൊൽക്കത്ത: ബം​ഗാളിലെ ബൊൻഗാവ് മുൻ മുനിസിപ്പൽ ചെയർമാൻ ശങ്കർ ആധ്യ അറസ്റ്റിൽ. റേഷൻ കുംഭകോണവുമായി ബന്ധപ്പെട്ട് ശനിയാഴ്ച പുലർച്ചെയായിരുന്നു ഇ.ഡി. അധികൃതർ തൃണമൂൽ നേതാവിനെ അറസ്റ്റ് ചെയ്തത്. വലിയ രീതിയിൽ ജനക്കൂട്ടം വളഞ്ഞതിനിടയിൽ...

മുഖ്യമന്ത്രിയുടെ ശുപാർശയില്ലാതെ ഗവർണർക്ക് മന്ത്രിയെ മാറ്റാനാകില്ല; സുപ്രീം കോടതി

ന്യൂഡൽഹി: മുഖ്യമന്ത്രിയുടെ ശുപാർശയില്ലാതെ ഗവർണർക്ക് മന്ത്രിയെ മാറ്റാനാകില്ലെന്ന് സുപ്രീം കോടതി ഡിവിഷൻ ബഞ്ചിൻ്റെ വാക്കാലുള്ള നിരീക്ഷണം. കള്ളപ്പണ കേസിൽ അറസ്റ്റിലായ സെന്തിൽ ബാലാജി തമിഴ്നാട് സർക്കാരിൽ വകുപ്പില്ലാ മന്ത്രിയായി തുടരുന്നത് ചോദ്യം ചെയ്ത്...

‘കബളിപ്പിച്ചു’; മുൻ ബിസിനസ് പങ്കാളികൾക്കെതിരെ പരാതിയുമായി ധോണി കോടതിയിൽ

മുംബൈ: സ്‌പോര്‍ട്‌സ് കമ്പനിയിലെ മുന്‍ പങ്കാളികള്‍ കബളിപ്പിച്ചെന്ന് ആരോപിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം മഹേന്ദ്ര സിങ് ധോണി പരാതി നല്‍കി. 2017-ലെ ബിസിനസ് ഇടപാടുമായി ബന്ധപ്പെട്ട് ആര്‍ക്ക സ്പോര്‍ട്സ് ആന്‍ഡ് മാനേജ്മെന്റ് ലിമിറ്റഡിന്റെ...

പശ്ചിമ ബംഗാളില്‍ ഇ.ഡി സംഘത്തിന് നേരെ ആക്രമണം, ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്‌

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സംഘത്തിന് നേരെ ആക്രമണം. റേഷന്‍ വിതരണ അഴിമതിയുമായി ബന്ധപ്പെട്ട് റെയ്ഡ് നടത്തിയ സ്ഥലങ്ങളില്‍ ആക്രമണം ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്. പരിക്കേറ്റ ഉദ്യോഗസ്ഥരെ ആശുപത്രിയില്‍ എത്തിച്ചു. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ...

മഥുര ഈദ്ഗാഹ് പള്ളി കൃഷ്ണ ജന്മഭൂമിയായി പ്രഖ്യാപിക്കണം: ഹർജി സുപ്രീം കോടതി തള്ളി;ഭാവിയില്‍ ഇത്തരം ഹര്‍ജിയുമായി വരരുതെന്നും ഹര്‍ജിക്കാരനോട് കോടതി

ന്യൂഡല്‍ഹി: മഥുര കൃഷ്ണ ജന്മഭൂമി ക്ഷേത്രത്തോടു ചേര്‍ന്നുള്ള ഷാഹി ഈദ്ഗാഹ് പള്ളിയില്‍ സര്‍വേ നടത്തി പള്ളി പൊളിച്ചു നീക്കണമെന്നുള്ള പൊതുതാല്പര്യ ഹര്‍ജി സുപ്രീംകോടതി തള്ളി. ഈ ആവശ്യം പൊതുതാല്‍പര്യ ഹര്‍ജിയായി പരിഗണിക്കാനാവില്ലെന്നും ഭാവിയില്‍...

അറബിക്കടലിൽനിന്ന് ചരക്കുകപ്പൽ കടൽക്കൊള്ളക്കാർ റാഞ്ചി; കപ്പലിൽ 15 ഇന്ത്യക്കാർ

ന്യൂഡല്‍ഹി: അറബിക്കടലിൽ സൊമാലിയൻ തീരത്ത് നിന്നും ചരക്കുകപ്പൽ തട്ടിയെടുത്തു. ലൈബീരിയന്‍ പതാകയുള്ള എം.വി ലില നോർഫോക് എന്ന ചരക്കുകപ്പലാണ് കൊള്ളക്കാര്‍ തട്ടിയെടുത്തത്. സായുധരായ ആറ് കൊള്ളക്കാര്‍ ചേര്‍ന്ന് വ്യാഴാഴ്ച വെെകീട്ടാണ് കപ്പല്‍ റാഞ്ചിയത്. കപ്പലിൽ...

Latest news