ബെംഗളൂരു: ഞായറാഴ്ച വൈകീട്ടാണ് കര്‍ണാടക മുന്‍ ഡിജിപി ഓം പ്രകാശിനെ ബെംഗളൂരുവിലെ വസതിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഭാര്യ പല്ലവിയാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പുറത്തുവരുന്ന വിവരം. ഇവർ ഭർത്താവിനെ കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തിയശേഷം, സംസ്ഥാനത്തെ...
ന്യൂഡല്‍ഹി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ആഗോള കത്തോലിക്കാ സഭയുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായി അദ്ദേഹം വ്യക്തമാക്കി. വിടവാങ്ങിയത് ആര്‍ദ്രതയുടെ പ്രതീകമെന്നും പ്രധാനമന്ത്രി.
ചരിത്രം തിരുത്തിക്കുറിച്ചാണ് 2013 മാര്‍ച്ച് 13-ന്...
ന്യൂ ഡൽഹി: ബില്ലുകളിൽ തീരുമാനമെടുക്കാൻ രാഷ്ട്രപതിക്കടക്കം സമയപരിധി നിശ്ചയിച്ചതുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയെ വിമർശിച്ച ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറിനെതിരെ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് അഭിഭാഷകൻ. ഉപരാഷ്ട്രപതിക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് അറ്റോർണി ജനറലിന്...
ബെംഗളൂരു: ഞായറാഴ്ച വൈകിട്ട് 4.30 ഓടെ പല്ലവി തന്റെ കൂട്ടുകാരിയെ ( വിരമിച്ച ഐപിഎസ് ഓഫീസറുടെ ഭാര്യ) വിളിച്ചുപറഞ്ഞു, ' ഞാന്‍ ആ പിശാചിനെ കൊന്നു. എനിക്കിനീ സന്തോഷത്തോടെ കഴിയാം'. പിന്നീട് 112...
ഡൽഹി: മോദിസർക്കാരിന്റേത് ഫാസിസമല്ലെന്നും നവ ഫാസിസ്റ്റ് പ്രവണതകളാണെന്നും നിർവചിച്ച് സിപിഎം തുടങ്ങിവെച്ച പ്രത്യയശാസ്ത്ര ചർച്ചയിൽ അലസിപ്പിരിഞ്ഞ് ഡൽഹി ജവാഹർലാൽ നെഹ്‌റു സർവകലാശാലയിലെ(ജെഎൻയു) ഇടതുസഖ്യം.
നിലവിലെ ഭരണസഖ്യം തകർന്നതോടെ വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പിൽ ഇടതു...
പട്‌ന: ട്രെയിൻ അപകടത്തിൽ മരിച്ചെന്നു കരുതി സംസ്‌കരിക്കുകയും സർക്കാരിൽനിന്ന് നാല് ലക്ഷം രൂപ സഹായധനം നൽകുകയും ചെയ്ത സംഭവത്തിൽ 70 ദിവസത്തിനു ശേഷം പതിനേഴുകാരൻ വീട്ടിൽ തിരിച്ചെത്തി. ബിഹാറിലെ ദർഭംഗ ജില്ലയിലാണ് സംഭവം....
ഹൈദരാബാദ്: ആന്ധ്രയിലെ ശ്രീ സത്യസായി ജില്ലയിൽ സ്ഥിതി ചെയ്യുന്ന കിയ മോട്ടോഴ്സിന്റെ പെനുകൊണ്ട നിർമാണ കേന്ദ്രത്തിൽനിന്ന് 900 എഞ്ചിനുകൾ മോഷണം പോയ സംഭവത്തിൽ ഒൻപത് പേരെ പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരിൽ ഭൂരിഭാഗവും...
ഗുവാഹട്ടി: ഭാര്യയുടെ തലവെട്ടി സൈക്കിളിന്റെ മുന്നിലെ കുട്ടയിലിട്ടു പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി ഭര്‍ത്താവ്. ബിതിഷ് ഹജോങ് എന്ന അറുപതുകാരനാണ് കേസിലെ പ്രതി. അസമിലെ ചിരാങ് ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം.
ഭാര്യയും ഭര്‍ത്താവും തമ്മിലുണ്ടായ വാക്കുതര്‍ക്കമാണ്...