28.5 C
Kottayam
Monday, June 29, 2026

CATEGORY

National

എയർഇന്ത്യ വിമാനത്തിന്റെ FDR കണ്ടെത്തി; അപകടകാരണം സംബന്ധിച്ച് നിര്‍ണായകവിവരങ്ങള്‍ ലഭിച്ചേക്കും

അഹമ്മദാബാദ്: വ്യാഴാഴ്ച അഹമ്മദാബാദ് വിമാനത്താവളത്തിന് സമീപം കത്തിയമർന്ന എഐ 171 വിമാനത്തിന്റെ ഫ്‌ളൈറ്റ് ഡാറ്റ റെക്കോര്‍ഡര്‍ (എഫ്ഡിആര്‍) കണ്ടെത്തി. ഗുജറാത്ത് എടിഎസ്സാണ് എഫ്ഡിആര്‍ കണ്ടെത്തിയത്. അപകടവുമായി ബന്ധപ്പെട്ട തുടര്‍അന്വേഷണങ്ങളില്‍ നിര്‍ണായകമാണ് എഫ്ഡിആറിന്റെ കണ്ടെത്തല്‍. വിമാനത്തിന്റെ...

ഭാര്യയുടെ അന്ത്യാഭിലാഷം പൂർത്തിയാക്കാൻ ചിതാഭസ്മ നിമജ്ഞനത്തിനായി ഇന്ത്യയിലെത്തി; ഒരു പിടി ചാരമായി ഭർത്താവും; അനാഥമായത് രണ്ട് പെണ്‍കുട്ടികള്‍

അഹമ്മദാബാദ്: ഇന്നലെ നടന്ന അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ ഇപ്പോള്‍ പുറത്തു വരുന്ന ഒരു വാര്‍ത്ത ഹൃദയഭേദകമാണ്. ഒരമ്മയുടെ അന്ത്യാഭിലാഷം അവരുടെ രണ്ട് മക്കളെയാണ് അനാഥരാക്കിയത്. അര്‍ജ്ജുന്‍ പടോലിയ എന്ന ഗുജറാത്ത് സ്വദേശി ഭാര്യയും...

പെരുന്നാളിന് കുടുംബത്തിന് സര്‍പ്രൈസായി എത്തി; ജുനൈദിൻ്റെയും ഭാര്യയുടെയും മകളുടെയും ഇനിയുള്ള യാത്ര സർപ്രൈസുകൾ ഇല്ലാത്ത ലോകത്തേക്ക്

അഹമ്മദാബാദ്: ലണ്ടനില്‍നിന്ന് അഹമ്മദാബാദിലേക്ക് ജൂണ്‍ ആറിന് വിമാനം കയറുമ്പോള്‍ ജുനൈദ് മുഹമ്മദ് ഒരിക്കലും വിചാരിച്ചിരുന്നില്ല, ഇത് തന്റെ അവസാനത്തെ പെരുന്നാളാഘോഷത്തിനുള്ള യാത്രയാണെന്ന്. കുടുംബത്തെ അറിയിക്കാതെ 'സര്‍പ്രൈസ്' നല്‍കിയാണ് ജുനൈദ് വലിയ പെരുന്നാള്‍ ആഘോഷിക്കാന്‍...

കളിയ്ക്കിടെ ഹൃദയാഘാതം; നടി കരിഷ്മ കപൂറിന്റെ മുന്‍ ഭര്‍ത്താവും വ്യവസായിയുമായ സഞ്ജയ് കപൂര്‍ അന്തരിച്ചു

ന്യൂഡല്‍ഹി: നടി കരിഷ്മ കപൂറിന്റെ മുന്‍ ഭര്‍ത്താവും പ്രമുഖ ഇന്ത്യന്‍ വ്യവസായിയുമായ സഞ്ജയ് കപൂര്‍ (53) ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. യുകെയില്‍ വച്ച് പോളോ കളിക്കുന്നതിനിടെയാണ് അദ്ദേഹത്തിന് ഹൃദയാഘാതമുണ്ടായത്. പോളോ കളിക്കിടെ കുതിരപ്പുറത്ത്...

വൈകി വന്ന ആ പത്ത് മിനുട്ട്..! ലണ്ടന്‍ വിമാനത്തില്‍ ചെക്ക് ഇന്‍ ചെയ്യാന്‍ ജീവനക്കാരോട് അപേക്ഷിച്ചെങ്കിലും അനുവദിച്ചില്ല; മരണത്തിന്റെ ആകാശ യാത്രയില്‍ നിന്നും ഭൂമി ചൗഹാനെ രക്ഷിച്ചത് അഹമ്മദാബാദിലെ ഗതാഗത കുരുക്ക്

അഹമ്മദാബാദ്: ആകാശത്ത് തീ ഗോളമായി മാറിയ ആ വിമാനത്തില്‍ ഭൂമി ചൗഹാനും ഉണ്ടാകേണ്ടതായിരുന്നു. ലണ്ടനിലുള്ള ഭര്‍ത്താവിന് അടുത്തേക്ക് പോകാന്‍ ഭൂമി ഓടി കിതച്ച് വിമാനത്താവളത്തില്‍ എത്തിയെങ്കിലും പത്ത് മിനറ്റ് വൈകിയിരുന്നു. ഈ പത്ത്...

വിമാന ദുരന്തത്തിൻ്റെ നെഞ്ചുലയ്ക്കുന്ന ഓര്‍മയായി ഡോക്ടര്‍ കുടുംബത്തിൻ്റെ അവസാന സെല്‍ഫി; ലണ്ടനില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവിനൊപ്പം ചേരാന്‍ മൂന്നുകുട്ടികള്‍ക്കൊപ്പം യാത്ര ചെയ്ത ഡോ.കോമി വ്യാസിന്റെ മുഖത്ത് തെളിഞ്ഞ് കണ്ടത് പുതുജീവിതത്തിന്റെ...

അഹമ്മദാബാദ്: എയര്‍ ഇന്ത്യ ഡ്രീം ലൈനര്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ എവിടെയെങ്കിലും ഒരു ഫോണ്‍ ഉണ്ടാകണം. രാജസ്ഥാനിലെ ഒരു കുടുംബത്തിന്റെ ഫോണ്‍. ചിലപ്പോള്‍ ഈ ഫോണ്‍ ഒരിക്കലും കണ്ടെത്താന്‍ കഴിഞ്ഞേക്കില്ല. അതല്ലെങ്കില്‍, വിമാനം തീഗോളമായപ്പോള്‍...

വിമാന ദുരന്തം; മരണം 300 ലേക്ക്; 80 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു, മരിച്ചവരിൽ മെഡിക്കൽ വിദ്യാർത്ഥികളും നാട്ടുകാരും; അന്വേഷണത്തിന് അമേരിക്കൻ ഏജന്‍സിയും

അഹമ്മദാബാദ്: രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ 294 പേര്‍ മരിച്ചതായി സ്ഥിരീകരണം. രണ്ട് പതിറ്റാണ്ടിനിടെ രാജ്യം സാക്ഷ്യം വഹിച്ച ഏറ്റവും വലിയ വിമാനാപകടമാണ് അഹമ്മദാബാദില്‍ സംഭവിച്ചത്. വ്യാഴാഴ്ച വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന്...

അഹമ്മദാബാദ് വിമാനാപകടം; 265 മൃതദേഹങ്ങള്‍ ആശുപത്രിയില്‍ എത്തിച്ചു, വിമാനത്തിൻ്റെ ബ്ലാക്ക് ബോക്‌സ് കണ്ടെത്തി

അഹമ്മദാബാദ്: അഹമ്മദാബാദിലെ വിമാനാപകടം നടന്ന സ്ഥലത്ത് നിന്ന് 265 മൃതദേഹങ്ങള്‍ ആശുപത്രിയില്‍ എത്തിച്ചതായി റിപ്പോര്‍ട്ട്. പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ കനന്‍ ദേശായിയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്....

വിമാനത്തിൽ 1,25,000 ലിറ്റർ ഇന്ധനം;ഉയർന്ന താപനില രക്ഷാപ്രവർത്തനം ദുഷ്‌കരമാക്കി; ഡിഎൻഎ പരിശോധനയ്ക്കുശേഷം മരണസംഖ്യ പുറത്തുവിടും: അമിത് ഷാ

അഹമ്മദാബാദ്: വ്യോമദുരന്തം വാക്കുകൾക്കതീതമായ വേദനയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രാജ്യമാകെ ദുഃഖത്തിലാണെന്നും ഏകോപനപ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്നും അമിത് ഷാ മാധ്യമങ്ങളോട് പറഞ്ഞു. അപകടസ്ഥലം സന്ദർശിച്ച ശേഷം ആശുപത്രിയിലെത്തി പരിക്കേറ്റവരെ സന്ദർശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു...

ഇന്ത്യൻ സമുദ്രാതിർത്തിയിൽ വീണ്ടും കണ്ടെയ്‌നർ കപ്പലിൽ തീപിടിത്തം; രക്ഷാപ്രവർത്തനവുമായി കോസ്റ്റ് ഗാർഡ്

കൊച്ചി: മലേഷ്യയിൽ നിന്ന് ഇന്ത്യയിലേക്ക് വന്ന കണ്ടെയ്‌നർ കപ്പലിൽ തീപിടിത്തമുണ്ടായതായി ഇന്ത്യൻ കോസ്റ്റ് ഗാർഡിന് വിവരം ലഭിച്ചു. സിങ്കപ്പൂർ പതാക വഹിച്ച എം വി ഇന്ററേഷ്യ ടെനേസിറ്റി എന്ന കപ്പലിലാണ് തീപിടിത്തമുണ്ടായത്. കപ്പലിൻ്റെ ഡെക്കിൽ...

Latest news