അഹമ്മദാബാദ്: അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ ബോയിങ് ഡ്രീംലൈനര്‍ വിമാനാപകടത്തില്‍ 275 പേര്‍ കൊല്ലപ്പെട്ടതായി ഗുജറാത്ത് ആരോഗ്യ വകുപ്പിന്റെ ഔദ്യോഗിക സ്ഥിരീകരണം. ഇതില്‍ 241 പേര്‍ വിമാനത്തിനകത്തും 34 പേര്‍ വിമാനം ഇടിച്ചിറങ്ങിയ കെട്ടിടത്തിലും...
ചെന്നൈ: ലഹരി ഉപയോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അറസ്റ്റിലായ തമിഴ് നടന്‍ ശ്രീകാന്തിനെതിരെ പൊലീസിന് ലഭിച്ചത് ശക്തമായ തെളിവുകളെന്ന് റിപ്പോര്‍ട്ട്. ലഹരി ഇടപാടുകാരനില്‍ നിന്ന് കൊക്കെയ്ന്‍ വാങ്ങിയതിന് രേഖാപരമായ തെളിവുകള്‍ പൊലീസിന് ലഭിച്ചു. ഇതോടൊപ്പം...
അഹമ്മദാബാദ്: അഹമ്മദാബാദ് വിമാനാപകടത്തിലെ ബ്ലാക് ബോക്സ് ഇന്ത്യയില്‍ തന്നെയുണ്ടെന്ന് വ്യോമയാന മന്ത്രി രാം മോഹന്‍ നായിഡു. ബ്ലാക് ബോക്സ് വിദേശത്തേക്ക് അയക്കുമെന്നുമായിരുന്നു നേരത്തെ വന്ന റിപ്പോര്‍ട്ട്. എന്നാല്‍ മന്ത്രി ഈ വാദങ്ങള്‍ തള്ളുകയാണ്...
ദോഹ/ ടെഹ്‌റാന്‍/ വാഷിങ്ടണ്‍: യുഎസിന്റെ അല്‍ ഉദൈദ് വ്യോമതാവളത്തിന് നേരേ ഇറാന്‍ തൊടുത്തുവിട്ട മിസൈലുകളില്‍ ഒരെണ്ണം ഒഴികെ എല്ലാം പ്രതിരോധിക്കാനായെന്ന് ഖത്തര്‍. ഒരു മിസൈല്‍ മാത്രമാണ് പ്രദേശത്ത് പതിച്ചതെന്നും എന്നാല്‍ ഇതുകാരണം അത്യാഹിതങ്ങളൊന്നും...
ദോഹ: ഖത്തറിലെ ദോഹയിൽ ഇറാന്റെ മിസൈൽ ആക്രമണം. യുഎസ് സൈനികത്താവളങ്ങൾക്കു നേരെയാണ് ആക്രമണം നടന്നത്. ആക്രമണം ഖത്തർ സ്ഥിരീകരിച്ചു. പ്രാദേശിക സമയം രാത്രി 7.42ന് ആണ് സ്ഫോടന ശബ്ദം ഉണ്ടായത്. ഇറാന്റെ മിസൈലുകളെ...
ന്യൂഡൽഹി : നിലമ്പൂരിന് പുറമെ രാജ്യത്തെ നാല് നിയമസഭ മണ്ഡലങ്ങളിലും നടന്ന തിരഞ്ഞെടുപ്പിന്റെ ഫലം പൂർത്തിയായി. ഗുജറാത്തിൽ രണ്ട് മണ്ഡലങ്ങളിലും പഞ്ചാബ്, ബംഗാൾ സംസ്‌ഥാനങ്ങളിൽ ഓരോ സീറ്റുകളിലുമാണ് ഇന്ന് വോട്ടെണ്ണൽ നടന്നത്. ഗുജറാത്തിലെ...
ചെന്നൈ: തമിഴ് നടൻ ശ്രീകാന്തിനെ ലഹരിക്കേസിൽ പൊലീസ് കസ്റ്റഡിയിലെടുത്തു. മയക്കുമരുന്ന് കടത്തിന് അറസ്റ്റിലായ മുൻ എഐഎഡിഎംകെ അംഗം ശ്രീകാന്തിന് മയക്കുമരുന്ന് നൽകിയിട്ടുണ്ടെന്ന് ആരോപണത്തെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. നടനെ നുങ്കമ്പാക്കം പോലീസ് ചോദ്യം...