24.2 C
Kottayam
Monday, June 29, 2026

CATEGORY

National

മറാത്തി നടൻ തുഷാർ ഗഡിഗാവോങ്കർ ആത്മഹത്യ ചെയ്ത നിലയില്‍

മുംബൈ: മറാത്തി ചലച്ചിത്ര-നാടക രംഗത്തെ അറിയപ്പെടുന്ന നടനും സംവിധായകനുമായ തുഷാർ ഗഡിഗാവോങ്കറിനെ മുംബൈയിലെ തന്റെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. 34 വയസായിരുന്നു. ജൂൺ 21ന് ഗോരേഗാവ് വെസ്റ്റിലെ രാം മന്ദിർ റോഡിലുള്ള...

‘ഒറ്റയ്ക്ക് യാത്ര ചെയ്യരുത്, പ്രത്യേകിച്ച് നിങ്ങളൊരു സ്ത്രീയാണെങ്കിൽ’: ഇന്ത്യയിലേയ്ക്ക് യാത്ര ചെയ്യുന്നവർക്ക് യുഎസിന്റെ അതീവ ജാഗ്രത നിർദേശം

വാഷിങ്ടൻ ∙ ഇന്ത്യയിലേയ്ക്ക് യാത്ര ചെയ്യുന്ന യുഎസ് പൗരന്മാർക്ക് യുഎസിന്റെ അതീവ ജാഗ്രത നിർദേശം. ഇന്ത്യയിലെ ചില പ്രദേശങ്ങളിൽ ബലാത്സംഗവും അക്രമങ്ങളും കുറ്റകൃത്യങ്ങളും ഭീകരവാദവും വർധിച്ചുവരുന്നുവെന്നും അതീവ ജാഗ്രത പാലിക്കണമെന്നുമുള്ള ‘ലെവൽ...

പഹൽ​ഗാം ഭീകരാക്രമണം: 2 പേർ അറസ്റ്റിൽ: ഭീകരർക്ക് നേരിട്ട് സഹായം നൽകിയവരാണ് അറസ്റ്റിലായതെന്ന് എൻഐഎ

ന്യൂഡൽഹി: പഹൽ​ഗാം ഭീകരാക്രമണത്തിൽ ഭീകർക്ക് നേരിട്ട് സഹായം നൽകിയ രണ്ടുപേരെ അറസ്റ്റ് ചെയ്തതായി എൻ‌ഐഎ. ഭീകരാക്രമണം നടപ്പാക്കിയ ഭീകരർക്ക് അഭയം നൽകിയ രണ്ടുപേരാണ് അറസ്റ്റിലായിരിക്കുന്നത്. പഹൽ​ഗാം സ്വദേശികളായ പർവേസ് അഹമ്മദ് ജോത്തർ, ബഷീർ അഹ​മ്മദ്...

ഒരു വര്‍ഷമായി മാറാത്ത തൊണ്ടവേദന; ആറു വയസ്സുകാരന്റെ തൊണ്ടയില്‍ നിന്നും പുറത്തെടുത്തത് കളിപ്പാട്ടത്തിനുള്ളിലെ പ്ലാസ്റ്റിക്

ഹൈദരാബാദ്: നിരന്തരമായ തൊണ്ടവേദന അനുഭവിച്ചിരുന്ന ആറ് വയസുകാരന്റെ തൊണ്ടയില്‍ നിന്ന് ഡോക്ടര്‍മാര്‍ പുറത്തെടുത്തത്കളിപ്പാട്ടത്തിനുള്ളിലെ പ്ലാസ്റ്റിക്ക് വസ്തു. തെലങ്കാനയിലെ ഖമ്മം ജില്ലയിലെ ഷണ്മുഖ എന്ന കുട്ടിയുടെ തൊണ്ടയില്‍ നിന്നാണ് പ്ലാസ്റ്റിക് വസ്തു കണ്ടെടുത്തത്. ഒരു...

IndiGo Mayday ✈️ യാത്ര മദ്ധ്യേ ആശങ്ക ഉയർത്തി ഇന്‍ഡിഗോ വിമാനത്തിൻ്റെ അപകട സന്ദേശം; ചെന്നെെയിൽ പരിശ്രമം ; ഒടുവില്‍ ബെംഗലൂരുവിൽ സുരക്ഷിത ലാൻഡിംഗ്

ബെംഗളൂരു: മെയ്‌ദേ സന്ദേശം നൽകി ആശങ്ക സൃഷ്ടിച്ച ഇന്‍ഡിഗോ വിമാനം ബെംഗളൂരുവില്‍ അടിയന്തര ലാന്‍ഡിങ് നടത്തി. യാത്രക്കാരെല്ലാവരും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു. ഇന്ധനം കുറവായതിനെത്തുടര്‍ന്ന് പൈലറ്റ് മെയ്‌ദേ സന്ദേശം നൽകിയതായി അധികൃതരെ ഉദ്ധരിച്ച്...

കെട്ടിട നിര്‍മ്മാണത്തില്‍ തീരദേശ പലിപാലനചട്ടം ലംഘിച്ചെന്ന് പരാതി; ഷാരൂഖ് ഖാന്റെ വീട്ടില്‍ പരിശോധന നടത്തി അധികൃതര്‍

മുംബൈ: തീരദേശ പലിപാലനചട്ടം ലംഘിച്ചെന്ന പരാതിയില്‍ ബോളിവുഡ് താരം ഷാരുഖ് ഖാന്റെ വീട്ടില്‍ പരിശോധന. വനംവകുപ്പും മുന്‍സിപ്പല്‍ കോര്‍പറേഷനും ചേര്‍ന്നാണ് വെള്ളിയാഴ്ച മുംബൈയിലെ 'മന്നത്' എന്ന വീട്ടില്‍ പരിശോന നടത്തിയത്. പ്രാഥമിക പരിശോധനയില്‍...

വാൽപ്പാറയിൽ പുലിപിടിച്ച നാലരവയസുകാരിയുടെ മൃതദേഹം കണ്ടെത്തി;ശരീരം പകുതി ഭക്ഷിച്ച നിലയിൽ

മലക്കപ്പാറ: തമിഴ്‌നാട് വാല്‍പ്പാറയില്‍ പുലിപിടിച്ച നാലരവയസുകാരിയുടെ മൃതദേഹം കണ്ടെത്തി. വാല്‍പ്പാറ പച്ചമല എസ്റ്റേറ്റിലെ തെക്ക് ഡിവിഷനില്‍ തോട്ടംതൊഴിലാളിയായ ഝാര്‍ഖണ്ഡ് സ്വദേശി മനോജ് കുന്ദയുടെ മകള്‍ റുസിനിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. പകുതി ഭക്ഷിച്ച നിലയിലാണ്...

വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റുകൾ വെട്ടിക്കുറച്ച് റെയിൽവേ, ഇനി 25 ശതമാനംമാത്രം

ചെന്നൈ: തീവണ്ടികളിലെ വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റുകള്‍ റെയില്‍വേ വെട്ടിക്കുറച്ചു. ഓരോ വിഭാഗത്തിലെയും മൊത്തം ബെര്‍ത്തുകളുടെ എണ്ണത്തിന്റെ 25 ശതമാനം വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റുകള്‍മാത്രമേ ഇനി അനുവദിക്കൂ. പ്ലാറ്റ്ഫോമിലെയും തീവണ്ടികളിലെയും തിരക്കുകുറയ്ക്കാന്‍ ഉദ്ദേശിച്ചുള്ള ഈ...

ഇന്ത്യൻ വിദ്യാർഥികളുമായി ഇറാനിലെ മഷ്ഹദിൽനിന്നുള്ള ആദ്യ വിമാനം ഡൽഹിയിലെത്തി

ന്യൂഡൽഹി: ഇറാനിൽ കുടുങ്ങിയ ഇന്ത്യൻ വിദ്യാർഥികളുമായി മഷ്ഹദിൽനിന്നുള്ള ആദ്യ വിമാനം വെള്ളിയാഴ്ച രാത്രി ഡൽഹിയിലെത്തി. 290 ഇന്ത്യൻ വിദ്യാർഥികളാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവരിൽ ഏറെയും ജമ്മു കശ്മീരിൽ നിന്നുള്ളവരാണ്. അഷ്ഗാബത്തിൽ നിന്നുള്ള രണ്ടാമത്തെ വിമാനം...

കാമുകനൊപ്പം ‘മധുവിധു’ ആഘോഷിക്കണം മകനെയും മകളെയും കൊലപ്പെടുത്തി യുവതി

മുസഫർനഗർ: തന്റെ പ്രണയബന്ധത്തിന് മക്കൾ തടസമാവുന്നുവെന്ന് കരുതി ഇരുപത്തിനാലുകാരിയായ അമ്മ രണ്ട് മക്കളെയും കൊലപ്പെടുത്തി. റോഡ്കലി ഗ്രാമത്തിലാണ് മുസ്‌കാൻ എന്ന യുവതി കാമുകന്റെ സഹായത്തോടെ തന്റെ രണ്ട് മക്കളെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു....

Latest news