24.2 C
Kottayam
Monday, June 29, 2026

CATEGORY

National

‘യുഎസിലേക്ക് ക്ഷണിച്ചു, നിര്‍ബന്ധമായും വരാൻ ആവശ്യപ്പെട്ടു’ ട്രംപിന്റെ ക്ഷണം നിരസിച്ചെന്ന് മോദി

ഭുവനേശ്വര്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ക്ഷണം നിരസിച്ച കാര്യം വെളിപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒഡീഷയില്‍ നടന്ന ഒരു പൊതുപരിപാടിക്കിടെയായിരുന്നു പ്രധാനമന്ത്രി മോദിയുടെ പ്രസ്താവന. ജി7 ഉച്ചകോടിക്ക് കാനഡയിലെത്തിയപ്പോഴാണ് ട്രംപിന്റെ ക്ഷണമുണ്ടായതെന്നും...

ഇന്ത്യയോട് കരുതലുമായി ഇറാന്‍; കുടുങ്ങി കിടക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളെ അടിയന്തരമായി ഒഴിപ്പിക്കാന്‍ വ്യോമാതിര്‍ത്തി തുറന്നു; പ്രത്യേക ഇടനാഴി സൗകര്യം നല്‍കിയത് ഇന്ത്യക്ക് മാത്രം; ആയിരത്തോളം വിദ്യാര്‍ഥികളെ ഡല്‍ഹിയില്‍ എത്തിക്കും

ന്യൂഡല്‍ഹി: ഇസ്രയേലുമായുളള സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ അടച്ചിട്ട വ്യോമാതിര്‍ത്തി ഇന്ത്യക്കായി ഇറാന്‍ തുറന്നു. കുടുങ്ങി കിടക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളെ അടിയന്തരമായി ഒഴിപ്പിച്ച് നാട്ടിലേക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് വ്യോമാതിര്‍ത്തി തുറക്കല്‍. ഓപ്പറേഷന്‍ സിന്ധുവിന്റെ ഭാഗമായി അടുത്ത...

പ്രായപൂര്‍ത്തിയാകാത്ത മകന് വിവാഹം ആലോചിച്ചു; പിന്നാലെ പ്രതിശ്രുത വധുവിനൊപ്പം പിതാവ് ഒളിച്ചോടി; പരാതിയുമായി ഭാര്യ രംഗത്ത്; മുത്തശ്ശനും മുത്തശ്ശിക്കും ഈ പ്രണയത്തെക്കുറിച്ച് അറിയാമായിരുന്നുവെന്ന് മകന്റെ പ്രതികരണം

റാംപൂര്‍: ഉത്തര്‍പ്രദേശിലെ റാംപൂരില്‍ മകന്റെ പ്രതിശ്രുത വധുവുമായി ഒളിച്ചോടി വിവാഹം കഴിച്ച് പിതാവ്. പ്രായപൂര്‍ത്തിയാകാത്ത മകന് വിവാഹം ആലോചിച്ച യുവതിയോടൊപ്പമാണ് പിതാവ് ഒളിച്ചോടി വിവാഹം കഴിച്ചത്. ഇയാള്‍ രണ്ട് ലക്ഷം രൂപയും വീട്ടില്‍...

പക്ഷിയിടിച്ചു; ഡല്‍ഹി -പുണെ എയര്‍ ഇന്ത്യ വിമാനത്തിന്റെ മടക്കയാത്ര റദ്ദാക്കി; വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തു

മുംബൈ: ഡല്‍ഹിയില്‍ നിന്ന് പുണെയിലേക്ക് പോയ എയര്‍ ഇന്ത്യ വിമാനത്തില്‍ പക്ഷിയിടിച്ചു. ഇടിയെത്തുടര്‍ന്ന് വിമാനത്തിന്റെ മടക്കയാത്ര റദ്ദാക്കി. വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തതായും പുണെയില്‍ ലാന്‍ഡ് ചെയ്തപ്പോഴാണ് പക്ഷി ഇടിച്ചതായി കണ്ടെത്തിയതെന്നും എയര്‍ലൈന്‍...

രക്ഷപ്പെട്ട ഏക യാത്രക്കാരന്‍ വിശ്വാസ് കുമാര്‍ രമേഷ് എമര്‍ജന്‍സി വാതില്‍ വലിച്ചുതുറന്നത് കൊണ്ടാണ് എയര്‍ ഇന്ത്യ ഡ്രീം ലൈനര്‍ അപകടത്തില്‍ പെട്ടതെന്ന് 'ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍'; 600 അടി പൊക്കത്തില്‍ പറന്നുകയറുന്ന വിമാനത്തിന്റെ വാതില്‍...

കൊച്ചി: എയര്‍ ഇന്ത്യ ഡ്രീംലൈനര്‍ വിമാനാപകടത്തില്‍ ഒരേയൊരു യാത്രക്കാരന്‍ രക്ഷപ്പെട്ടത് വിസ്മയമായിരുന്നു. ബ്രിട്ടീഷ് പൗരത്വമുള്ള ഇന്ത്യന്‍ വംശജന്‍ വിശ്വാസ് കുമാര്‍ രമേഷ് എമര്‍ജന്‍സി എക്‌സിറ്റിന് സമീപത്തുള്ള സീറ്റായ 11 എയിലാണ് ഇരുന്നിരുന്നതെന്നും ഒപ്പം...

പശ്ചിമേഷ്യൻ സംഘര്‍ഷങ്ങൾ ഞങ്ങളെ ബാധിക്കില്ല; ഇന്ത്യയുടെ പക്കല്‍ എണ്ണയുണ്ട്; വിലവര്‍ധന ഉണ്ടാകില്ല; ആശങ്കകൾക്കൊടുവിൽ പ്രതികരണവുമായി കേന്ദ്രമന്ത്രി

ഡല്‍ഹി: ഇസ്രയേല്‍- ഇറാൻ സംഘര്‍ഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലും ഇന്ത്യയ്ക്ക് ഇന്ധന ദൗര്‍ലഭ്യം നേരിടേണ്ടി വരില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി. ഇന്ത്യയുടെ പക്കല്‍ ആവശ്യത്തിന് എണ്ണയുണ്ടെന്ന് മന്ത്രി പറഞ്ഞു....

ആക്സിയം- 4 ദൗത്യം വീണ്ടും മാറ്റി; ശു​ഭാ​ൻ​ഷു ശു​ക്ലയുടെ ബ​ഹി​രാ​കാ​ശ യാത്ര വൈകും; വിവരങ്ങൾ പുറത്തുവിട്ട് അധികൃതർ

ഡല്‍ഹി: ഇ​ന്ത്യ​ൻ ബ​ഹി​രാ​കാ​ശ ​യാ​ത്രി​ക​ൻ ശു​ഭാ​ൻ​ഷു ശു​ക്ല ഉ​ൾ​പ്പെ​ടെ നാ​ലു​പേ​രെ അ​ന്താ​രാ​ഷ്ട്ര ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ലേ​ക്ക് കൊ​ണ്ടു​പോ​കാ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന ആക്സിയം -4 ദൗ​ത്യം വീണ്ടും മാ​റ്റി​വെ​ച്ചു. ജൂണ്‍ 19ന് വിക്ഷേപണം നടത്താനായിരുന്നു ആദ്യം തീരുമാനിച്ചത്....

ഇസ്രയേലില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കും; എംബസിയില്‍ രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദ്ദേശം

ന്യൂഡല്‍ഹി: ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം കടുക്കുന്ന സാഹചര്യത്തില്‍ ഇന്ത്യക്കാരെ ഇസ്രയേലില്‍ നിന്ന് ഒഴിപ്പിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷത്തേ തുടർന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്ന ദൗത്യത്തിന് 'ഓപ്പറേഷന്‍ സിന്ധു' എന്നാണ് പേരിട്ടിരിക്കുന്നത്. ഇസ്രയേല്‍ വിടാന്‍ താല്‍പര്യമുള്ള ഇന്ത്യക്കാരെ...

നഗ്നയായ യുവതിക്കൊപ്പം വ്യവസായിയുടെ ദൃശ്യം പകർത്തി ഹണിട്രാപ്പ്; ഇൻസ്റ്റഗ്രാം താരം പിടിയിൽ

സൂറത്ത്: വ്യവസായിയെ ഹണിട്രാപ്പില്‍ കുരുക്കി രണ്ടുകോടിയോളം രൂപ തട്ടിയെടുത്തെന്ന കേസില്‍ സോഷ്യല്‍മീഡിയ ഇന്‍ഫ്‌ളൂവന്‍സറായ യുവതി അറസ്റ്റില്‍. ഗുജറാത്തിലെ സൂറത്ത് സ്വദേശിയായ കീര്‍ത്തി പട്ടേലിനെയാണ് പത്തുമാസത്തോളം നീണ്ട അന്വേഷണത്തിന് ശേഷം അഹമ്മദാബാദില്‍നിന്ന് പോലീസ് അറസ്റ്റ്...

അട്ടിമറിയോ? ദുരന്തത്തിൽപ്പെട്ട എയര്‍ ഇന്ത്യ വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സിന് കേടുപാട്; ഡാറ്റ വീണ്ടെടുക്കാന്‍ യുഎസിലേക്ക് അയക്കും

ന്യൂഡല്‍ഹി: അഹമ്മദാബാദില്‍ ജൂണ്‍ 12-ാം തീയതി അപകടത്തില്‍പ്പെട്ട എയര്‍ ഇന്ത്യയുടെ ബോയിങ് 787-8 ഡ്രീംലൈനര്‍ വിമാനത്തിന്റെ 'ബ്ലാക്ക് ബോക്‌സി'ന് കേടുപാടുകള്‍ സംഭവിച്ചതായി റിപ്പോര്‍ട്ട്. ഇതിനാല്‍ തന്നെ വിവരങ്ങള്‍ വീണ്ടെടുക്കാന്‍ ബ്ലാക്ക് ബോക്‌സ് അമേരിക്കയിലേക്ക്...

Latest news