ഇന്ത്യൻ ബഹിരാകാശ സഞ്ചാരി ശുഭാംശു ശുക്ല ഉൾപ്പടെയുള്ള ബഹിരാകാശ സഞ്ചാരികളുമായി ആക്സിയം-4 ദൗത്യ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തി. വ്യാഴാഴ്ച വൈകീട്ട് 4 മണിക്കാണ് പേടകം നിലയവുമായി ഡോക്ക് ചെയ്തത്.
24 മണിക്കൂറിലേറെ നീളുന്ന...
ന്യൂഡല്‍ഹി: ആ വിമാനം കത്തിയമര്‍ന്നപ്പോള്‍ കൊല്ലപ്പെട്ടത് 270 പേരാണ്. എയര്‍ഇന്ത്യയുടെ ദുരന്തത്തില്‍ നിന്നും ഇനിയും ഇരകള്‍ മുക്തമല്ല. ലോകം മുഴുവന്‍ ചര്‍ച്ചകളിലാണ്. പക്ഷേ ഇതൊന്നും എയര്‍ഇന്ത്യയെ ബാധിക്കുന്നില്ല. എയര്‍ഇന്ത്യാ സ്റ്റാറ്റ്‌സ് എന്നത് ഒരു...
ഷിംല: ഹിമാചൽ പ്രദേശിൽ ഒന്നിൽ അധികം മേഘവിസ്ഫോടനം നടന്നതായി റിപ്പോർട്ടുകൾ . മലവെള്ളപ്പാച്ചിലിനെ തുടര്‍ന്ന് നദികള്‍ കരകവിഞ്ഞൊഴുകുകയാണ്. കുളു ജില്ലയിൽ ഒഴുക്കിൽപ്പെട്ട് മൂന്നുപേരെ കാണാതായി. കുളു ജില്ലയിലെ വിവിധയിടങ്ങളിലാണ് മേഘവിസ്ഫോടനം ഉണ്ടായത്. തുടര്‍ന്ന്...
ന്യൂഡല്‍ഹി: ഡല്‍ഹിലേക്ക് പോകുന്ന വന്ദേ ഭാരത് എക്‌സ്പ്രസില്‍ ചോര്‍ച്ച. വരാണസി - ന്യൂ ഡല്‍ഹി വന്ദേഭാരത് ട്രെയിനിലാണ് ചോര്‍ച്ചയുണ്ടായത്. ദര്‍ശില്‍ മിശ്ര എന്ന യാത്രക്കാരന്‍ ആണ് ദുരനുഭവം പങ്കുവെച്ചത്. ട്രെയിനിന്റെ മേല്‍ക്കൂരയില്‍ നിന്ന്...
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ അഞ്ചുനിലക്കെട്ടിടത്തിലുണ്ടായ വന്‍ തീപിടിത്തത്തില്‍ നാലുപേര്‍ മരിച്ചു. 3 പേര്‍ക്ക് പരിക്കേറ്റു. ഡല്‍ഹിയിലെ രോഹിണിയിലെ റിഥാല പ്രദേശത്ത് ഒന്നിലധികം നിര്‍മ്മാണ യൂണിറ്റുകള്‍ സ്ഥിതി ചെയ്യുന്ന അഞ്ച് നിലക്കെട്ടിടത്തിലാണ് തീപിടിച്ചത്. ചൊവ്വ രാത്രിയായിരുന്നു...
ന്യൂഡല്‍ഹി: ശശി തരൂരും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡു തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാകുന്നു. തരൂരിനെ പരിഹസിച്ചു കൊണ്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ രംഗത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി തിരുവനന്തപുരം എംപി രംഗത്തെത്തി. ഖാര്‍ഗെയുടെ വിമര്‍ശനത്തിന്...
ചണ്ഡീഗഡ്: കാമുകനുമായുള്ള ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങളുടെ വീഡിയോ കണ്ട ഭര്‍ത്താവ് മനംനൊന്ത് ജീവനൊടുക്കി. ഹരിയാനയിലെ റോഹ്തക് എന്ന ഗ്രാമത്തിലാണ് സംഭവം നടന്നത്. മഗന്‍ എന്ന യുവാവാണ് ജീവനൊടുക്കിയത്. ഭാര്യ ദിവ്യയും കാമുകന്‍ ദീപക്കും...
ഇസ്ലാമാബാദ്: ഇന്ത്യന്‍ വ്യോമസേന പൈലറ്റ് അഭിനന്ദന്‍ വര്‍ധമാനെ പിടികൂടിയ പാക് സൈനിക സംഘത്തിലെ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. ഖൈബര്‍ പഖ്തൂണ്‍ക്വായില്‍ തെഹ്‌റീക്-ഇ-താലിബാന്‍ (ടിടിപി) തീവ്രവാദികളുമായി ഉണ്ടായ ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്. പാകിസ്താനി സൈനികനായ മേജര്‍ മോയിസ്...
തെലുങ്കാന: പത്താം ക്ലാസില്‍ പഠിക്കുന്ന മകളുടെ പ്രണയം എതിര്‍ത്തതിന് 39 വയസുള്ള അമ്മയെ കാമുകന്റെ സഹായത്തോടെ കൊലപ്പെടുത്തി. തെലങ്കാനയിലെ മെഡ്ചാല്‍ ജില്ലയിലെ അഞ്ജലിയെയാണ് 16-കാരിയായ മകളും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തിയത്. അഞ്ജലി എതിര്‍ത്തിരുന്നു....
അഹമ്മദാബാദ്: ഗുജറാത്തിലെ നരേന്ദ്ര മോദി സ്‌റ്റേഡിയം ഉള്‍പ്പടെ ഒട്ടേറെ സ്ഥലങ്ങളില്‍ ഇ-മെയിലിലൂടെ ബോംബ് ഭീഷണി നടത്തിയ യുവതി പിടിയില്‍. ചെന്നൈയിലെ ബഹുരാഷ്ട്ര കമ്പനിയില്‍ ജോലിചെയ്യുന്ന റെനെ ജോഷില്‍ഡ(30) ആണ് അഹമ്മദാബാദ് സൈബര്‍ ക്രൈം...