24.7 C
Kottayam
Saturday, July 25, 2026

CATEGORY

News

പുതിയ ഡെബിറ്റ് കാർഡ് നിയമങ്ങൾ ജൂലൈ 1 മുതൽ; കാർഡ് ടോക്കണൈസേഷൻ ആരംഭിക്കും

ഡൽഹി: ഉപഭോക്തൃ സുരക്ഷ കണക്കിലെടുത്ത് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ കഴിഞ്ഞ വർഷം പുറപ്പെടുവിച്ച ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് ടോക്കണൈസേഷൻ നിയമങ്ങൾ  ജൂലൈ 1 മുതൽ നിലവിൽ വരും. പുതിയ നിയമങ്ങൾ പ്രകാരം...

17 ബാങ്കുകളിൽനിന്നായി 34615 കോടി രൂപയുടെ വെട്ടിപ്പ്; ഡിഎച്ച്എഫ്എൽ ഡയറക്ടർമാർക്കെതിരേ സിബിഐ കേസ്

ന്യൂഡല്‍ഹി: ഇന്ത്യ കണ്ടിട്ടുള്ള ഏറ്റവും വലിയ ബാങ്ക് തട്ടിപ്പ് സംഭവത്തില്‍ സിബിഐ കേസെടുത്തു. 17 ബാങ്കുകളില്‍നിന്നായി 34615 കോടി രൂപ തട്ടിച്ച സംഭവത്തിലാണ് സിബിഐ കേസെടുത്തിരിക്കുന്നത്. ദേവാന്‍ ഹൗസിങ് ഫിനാന്‍സ് കോര്‍പറേഷന്‍ ലിമിറ്റഡ്...

നടൻ വിജയകാന്തിന്റെ കാൽവിരലുകൾ മുറിച്ചു മാറ്റി;രോഗസൗഖ്യം ആശംസിച്ച് രജനീകാന്ത്

ചെന്നൈ: നടൻ വിജയകാന്തിന്റെ മൂന്ന് കാൽവിരലുകൾ മുറിച്ചു മാറ്റി. കടുത്ത പ്രമേഹബാധയെ തുടർന്നാണ് വിരലുകൾ നീക്കം ചെയ‌്തത്. പ്രമേഹം കൂടിയതിനെ തുടർന്ന് ശരീരത്തിന്റെ വലതുവശത്തെ രക്തചംക്രമണം കുറഞ്ഞിരുന്നു. ഇതാണ് വിരലുകൾ പെട്ടെന്ന് മുറിച്ചുമാറ്റാൻ...

പ്രതിപക്ഷത്തിന്റെ പൊതു രാഷ്ട്രപതി സ്ഥാനാ‍ത്ഥിയായി യശ്വന്ത് സിൻഹയെ പ്രഖ്യാപിച്ചു

ഡൽഹി : പ്രതിപക്ഷത്തിന്റെ പൊതു രാഷ്ട്രപതി സ്ഥാനാ‍ത്ഥിയായി യശ്വന്ത് സിൻഹയെ പ്രഖ്യാപിച്ചു. 17 പ്രതിപക്ഷ പാ‍ര്‍ട്ടികളുടെ യോഗം അംഗീകരിച്ചതിന് പിന്നാലെയാണ് കോൺഗ്രസ് നേതാവ് ജയറാം രമേശ്, യശ്വന്ത് സിൻഹയുടെ  പേര് പ്രഖ്യാപിച്ചത്. മത്സരിക്കാൻ തൃണമൂൽ കോൺഗ്രസിൽ...

മാലിയിലെ യോഗാദിന പരിപാടി തടസ്സപ്പെടുത്തി പ്രതിഷേധക്കാർ;അന്വേഷണം പ്രഖ്യാപിച്ചു

മാലി : അന്താരാഷ്ട്ര യോഗാ ദിനത്തിനോട് അനുബന്ധിച്ച് ഇന്ന് മാലിദ്വീപിൽ നടന്ന യോഗാദിന പരിപാടി ഒരു സംഘം ആളുകൾ തടസപ്പെടുത്തി. മാലിദ്വീപിലെ ഇന്ത്യൻ ഹൈക്കമ്മീഷനും യുവജന, കായിക, കമ്മ്യൂണിറ്റി ശാക്തീകരണ മന്ത്രാലയവും യുഎൻ...

കരസേനയ്ക്ക് പിന്നാലെ അഗ്നിപഥ് റിക്രൂട്ട്മെന്‍റിന് വിജ്ഞാപനമിറക്കി വ്യോമസേനയും;അപേക്ഷ നല്‍കാനുള്ള അവസാന തീയതി ജൂലൈ 5

ഡൽഹി:  കരസേനയ്ക്ക് പിന്നാലെ അഗ്നിപഥ് റിക്രൂട്ട്മെന്‍റിന് വിജ്ഞാപനമിറക്കി വ്യോമസേനയും. വ്യോമസേന രജിസ്ട്രേഷൻ വെള്ളിയാഴ്ച മുതൽ ജൂലൈ അഞ്ച് വരെയാണ് നിശ്ചയിച്ചിരിക്കുന്നത്. അടുത്തമാസം 24 ന് ഓണ്‍ലൈന്‍ പരീക്ഷ നടത്തും. പത്താം ക്ളാസോ പ്ലസ്...

കേബിൾ കാർ തകരാറിലായി, വിനോദ സഞ്ചാരത്തിനെത്തിയവർ കുടുങ്ങി; രക്ഷാപ്രവർത്തനം തുടരുന്നു| Video

ഷിംല/ (ഹിമാചൽ പ്രദേശ്): ഹിമാചൽ പ്രദേശിലെ പര്‍വാണുവിൽ വിനോദ സഞ്ചാരികൾ കേബിൾ കാറിൽ കുടുങ്ങി. ഇന്ന് (തിങ്കളാഴ്ച) ഉച്ചയോടെയായിരുന്നു സംഭവം. സാങ്കേതിക തകരാറുകൾ മൂലം കേബിൾ കാർ പകുതിയിൽ വെച്ച് നിൽക്കുകയായിരുന്നു. പതിനൊന്ന്...

നടൻ വജ്ര സതീഷ് കുത്തേറ്റ് മരിച്ചു; ഭാര്യാ സഹോദരനും സുഹൃത്തും അറസ്റ്റിൽ

ബെംഗളൂരു: കന്നഡ നടനും യുട്യൂബറുമായ വജ്ര സതീഷിനെ (36) ബെംഗളൂരുവിലെ വീട്ടിൽ കുത്തേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. വയറ്റിലും കഴുത്തിലും ആഴത്തിലുള്ള മുറിവുണ്ടായിരുന്നു. സംഭവത്തിൽ ഭാര്യാസഹോദരൻ സുദർശൻ ഉൾപ്പെടെ രണ്ടു പേരെ പോലീസ് അറസ്റ്റു ചെയ്തു. ആർ.ആർ....

കനത്ത മഴയ്ക്കിടെ റോഡരികിലെ ഓടയിൽവീണ് പോലീസ് ഉദ്യോഗസ്ഥനും ഭാര്യയും;വീഡിയോ

ലക്‌നൗ∙ ഉത്തർപ്രദേശിലെ അലിഗന്ധിൽ വെള്ളക്കെട്ടുള്ള നിരത്തിലൂടെ ഇരുചക്രവാഹനത്തിൽ സഞ്ചരിച്ച ദമ്പതികൾ തുറന്നിട്ട ഓടയിൽ വീണു. പൊലീസ് ഉദ്യോഗസ്ഥനായ ദയാനന്ദ സിങ്ങും ഭാര്യയുമാണ് അപകടത്തിൽപെട്ടത്. ആശുപത്രിയിലേക്കു പോകുകയായിരുന്ന ദമ്പതികൾ വെള്ളക്കെട്ടുള്ള റോഡിലൂടെ പ്രവേശിക്കുന്നതും വൈകാതെ...

രാജ്യത്ത് തുടർച്ചയായ രണ്ടാം ദിവസവും 12000 കടന്ന് കൊവിഡ് രോഗികൾ

ഡൽഹി: രാജ്യത്ത് കൊവിഡ് കണക്കുകൾ ഇന്നും ഉയർന്നുതന്നെ. തുടർച്ചയായി രണ്ടാം ദിവസവും രോഗികളുടെ എണ്ണം 12,000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 12,847 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തു. 14 മരണങ്ങളും...

Latest news