24.7 C
Kottayam
Saturday, July 25, 2026

CATEGORY

News

കുത്തൊഴുക്കിൽ പെട്ട് കുട്ടിയാന, വിടാതെ രക്ഷിച്ച് അമ്മയാനയും, വീഡിയോ

ആനകളുടെ പല വീഡിയോകളും സാമൂഹിക മാധ്യമങ്ങളിൽ വൈറലാവാറുണ്ട്. അത്തരത്തിൽ ഇപ്പോൾ വൈറലാവുന്ന ഒരു വീഡിയോ ആണിത്. നദി മുറിച്ച് കടക്കുന്നതിനിടയിൽ ഒഴുക്കിൽ പെട്ടുപോയ തന്റെ കുഞ്ഞിനെ രക്ഷിക്കാൻ ശ്രമിക്കുന്ന അമ്മയാനയാണ് വീഡിയോയിൽ. അതിൽ...

പഞ്ചാബിൽ ആം ആദ്മി പാർട്ടിക്ക് കനത്ത തോൽവി

ഛണ്ഡീഗഢ്: പഞ്ചാബില്‍ അട്ടിമറി ജയത്തിലൂടെ അധികാരം പിടിച്ചെടുത്ത് ആറ് മാസം പിന്നിടുംമുമ്പ് ആംആദ്മി പാര്‍ട്ടിക്ക് കനത്ത തിരിച്ച തിരിച്ചടി. മുഖ്യമന്ത്രി ഭഗവന്ത് സിങ് മന്‍ രാജിവെച്ച സംഗ്രൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍...

കോളേജ് അധ്യാപികയെ കാറിലിട്ട് കൊന്ന് കാട്ടിൽ തള്ളി;ജിംനേഷ്യം പരിശീലകന്‍ അറസ്റ്റില്‍

പനജി: കോളേജ് അധ്യാപികയെ കൊലപ്പെടുത്തി മൃതദേഹം കാട്ടില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ജിംനേഷ്യം പരിശീലകന്‍ അറസ്റ്റില്‍. കോര്‍ലിം സ്വദേശിനിയും ഖണ്ടോല ഗവ. കോളേജിലെ പ്രൊഫസറുമായ ഗൗരി ആചാരി(35)യെ കൊലപ്പെടുത്തിയ കേസിലാണ് ജിംനേഷ്യം പരിശീലകനും മഹാരാഷ്ട്ര...

യോഗി ആദിത്യനാഥിന്റെ ഹെലികോപ്ടർ വാരണാസിയിൽ അടിയന്തരമായി തിരിച്ചിറക്കി

വാരണാസി:ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഹെലികോപ്റ്റര്‍ അടിയന്തിരമായി ഇറക്കി. ഹെലികോപ്റ്ററില്‍ പക്ഷി ഇടിച്ചതിനെ തുടര്‍ന്നാണ് കോപ്ടര്‍ അടിയന്തിരമായി വാരണാസിയില്‍ ഇറക്കിയത്. വാരണാസിയിലെ റിസര്‍വ് പോലീസ് ലൈന്‍ ഗ്രൗണ്ടില്‍ നിന്ന് ലഖ്നൗവിലേക്ക് ഹെലികോപ്റ്റര്‍ പുറപ്പെടുന്നതിനിടെയാണ്...

പൊലീസ് കസ്റ്റഡിയിൽ പരിക്കേറ്റെന്ന് ടീസ്റ്റ സെതൽവാദ്

മുംബൈ: പൊലീസ് കസ്റ്റഡിയിൽ (police custody)തനിക്ക് പരിക്കേറ്റിട്ടുണ്ടെന്ന് ടീസ്റ്റ സെതൽവാദ് Teesta Setalvad . കൊവിഡ് പരിശോധന ഉൾപ്പെടെ വൈദ്യ പരിശോധനക്കായി ടീസ്റ്റയെ ആശുപത്രിയിലെത്തിച്ചപ്പോഴായിരുന്നു പ്രതികരണം. ടീസ്ത സെതൽവാദിനെ അഹമ്മദാബാദിലെ സർക്കാർ ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്ക്...

ചാടുമെന്ന് ഭീഷണി, പിന്നാലെ ആശുപത്രിയുടെ ഏഴാം നിലയിൽ നിന്ന് രോഗി താഴെവീണു; ഗുരുതരപരിക്ക്

കൊല്‍ക്കത്ത: ആശുപത്രിക്കെട്ടിടത്തിന്റെ ഏഴാം നിലയില്‍ നിന്ന് താഴേക്ക് വീണ രോഗി ഗുരുതര പരിക്കുകളോടെ ചികിത്സയില്‍. പശ്ചിമബംഗാളിലെ മല്ലിക് ബാസാറിലെ ഇന്‍സ്റ്റിട്യൂട്ട് ഓഫ് ന്യൂറോസയന്‍സസില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന സുജിത് അധികാരി എന്ന യുവാവാണ് താഴേക്ക്...

ടീസ്റ്റ സെതല്‍വാദിനെയും ആര്‍.ബി.ശ്രീകുമാറിനെയും എടിഎസ് അറസ്റ്റ് ചെയ്തു

ഗാന്ധി ന​ഗർ: സാമൂഹിക പ്രവർത്തക ടീസ്ത സെതൽവാദിന്റെ അറസ്റ്റിന് പിന്നാലെ ഗുജറാത്ത് മുന്‍ ഡിജിപി ആര്‍ ബി ശ്രീകുമാറും അറസ്റ്റില്‍. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജ ആരോപണം ഉന്നിയിച്ചതിനാണ് കേസ്. ഇവർക്കെതിരെ കേസെടുക്കണമെന്ന്...

ഇന്‍സ്റ്റഗ്രാം താരമായ യുവതിയെ ഫ്‌ളാറ്റില്‍നിന്ന് തള്ളിയിട്ട് കൊന്നു

ആഗ്ര: ഇന്‍സ്റ്റഗ്രാം താരമായ യുവതിയെ നാലാം നിലയിലെ ഫ്‌ളാറ്റില്‍നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തി. ഗാസിയാബാദ് സ്വദേശിനിയായ റിതിക സിങ്ങി(30)നെയാണ് ഭര്‍ത്താവ് ഉള്‍പ്പെടെയുള്ള അഞ്ചംഗ സംഘം കൊലപ്പെടുത്തിയത്. സംഭവത്തില്‍ റിതികയുടെ ഭര്‍ത്താവ് ആകാശ് ഗൗതം അടക്കം...

അഗ്നിപഥ് പ്രതിഷേധം : സെക്കന്തരാബാദ് അക്രമത്തിന് പിന്നിൽ സൈനിക പരിശീലന കേന്ദ്രങ്ങളെന്ന് ഹൈദരാബാദ് പോലീസ്

ഹൈദരാബാദ്: അഗ്നിപഥ് പദ്ധതിക്കെതിരായ പ്രതിഷേധങ്ങൾക്കിടെ സെക്കന്തരാബാദിലുണ്ടായ സംഘർഷത്തിന് പിന്നിൽ സൈനിക പരിശീലന കേന്ദ്രങ്ങളെന്ന് ഹൈദരാബാദ് പൊലീസിന്റെ റിപ്പോർട്ട്. ഉദ്യോഗാർത്ഥികളെ പ്രകോപിപ്പിച്ചത് കോച്ചിങ് സെൻറർ നടത്തിപ്പുകാരാണെന്നും പൊലീസ് വ്യക്തമാക്കി. പ്രതിഷേധകാർക്ക് സാമ്പത്തിക സഹായം അടക്കം...

വിവാഹാഘോഷത്തിനിടെ വരൻ വെടിയുതിർത്തു;സുഹൃത്ത് കൊല്ലപ്പെട്ടു,വീ‌ഡിയോ

ലഖ്‌നൗ: വിവാഹാഘോഷം അതിരുകടക്കുന്ന വാര്‍ത്തകള്‍ രാജ്യത്തിന്റെ പലഭാഗങ്ങളില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടാറുണ്ട്. വിവാഹത്തില്‍ പങ്കെടുക്കുന്നവര്‍ക്കും വരനും വധുവിനുമടക്കം പരിക്കേല്‍ക്കുകയും മരണംവരെ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. അത്തരത്തിലൊരു വാര്‍ത്തയാണ് ഇപ്പോള്‍ ഉത്തര്‍ പ്രദേശില്‍ നിന്ന് പുറത്തുവരുന്നത്....

Latest news