25.8 C
Kottayam
Saturday, July 25, 2026

CATEGORY

News

രാജ്യത്തെ മനുഷ്യ സ്നേഹികളുടെ പട്ടികയില്‍ ഒന്നാമത് ശിവ് നാടാര്‍, ദിവസം തോറും സംഭാവന ചെയ്തത് 3 കോടി രൂപ

രാജ്യത്തെ മനുഷ്യസ്നേഹികളുടെ പട്ടികയില്‍ ഒന്നാമതെത്തി എച്ച് സി എല്‍ സ്ഥാപകന്‍ ശിവ് നാടാര്‍. എഡെല്‍ഗീവ് ഹരൂണ്‍ ഇന്ത്യ പുറത്ത് വിട്ട 2022ലെ മനുഷ്യ സ്നേഹികളുടെ പട്ടികയില്‍ അസിം പ്രേംജി അടക്കമുള്ളവരെ പിന്തള്ളിയാണ് ശിവ്...

കരസേനയുടെ ഹെലിക്കോപ്റ്റർ തകർന്നുവീണു; രണ്ട് മരണം

ഗുവാഹത്തി: അരുണാചല്‍ പ്രദേശിലെ സിയാങ് ജില്ലയില്‍ കരസേനയുടെ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് രണ്ട് മരണം. മിഗ്ഗിങ് എന്ന പ്രദേശത്ത് രാവിലെ 10.43-നാണ് അപകടം നടന്നത്.രണ്ട് സൈനിക ഉദ്യോഗസ്ഥരുടെ മൃതദേഹങ്ങള്‍ അപകട സ്ഥലത്തുനിന്ന് കണ്ടെത്തിയതായി വാര്‍ത്താ...

ശ്രീകൃഷ്ണൻ ​ഗീതയിൽ അർജുനനോട് സംസാരിച്ചത് ജിഹാദാണ്’; വിവാദ പരാമർശവുമായി കോൺ​ഗ്രസ് നേതാവ്

ന്യൂഡൽഹി: ജിഹാദ് എന്ന ആശയം ഇസ്ലാമിൽ മാത്രമല്ല, ഭഗവദ്ഗീതയിലും ക്രിസ്തുമതത്തിലുമുണ്ടെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ശിവരാജ് പാട്ടീൽ.  മുൻ ലോക്‌സഭാ സ്പീക്കറും കേന്ദ്രമന്ത്രിയുമായ പാട്ടീൽ കോൺഗ്രസ് മുതിർന്ന നേതാവും മുൻ കേന്ദ്രമന്ത്രിയുമായ മൊഹ്‌സിന കിദ്വായിയുടെ...

ബുദ്ധസന്ന്യാസിനിയെന്ന വ്യാജേന ഡൽഹിയിൽ കഴിഞ്ഞ ചൈനക്കാരി പിടിയിൽ;ചാരവൃത്തി നടത്തിയെന്ന് സംശയം

ന്യൂ ഡല്‍ഹി: വടക്കന്‍ ഡെല്‍ഹിയിലെ ടിബറ്റന്‍ അഭയാര്‍ഥി കോളനിയായ മജ്‌നൂ കാ ടിലയില്‍ നേപ്പാളി സന്ന്യാസിയെന്ന വ്യാജേന കഴിഞ്ഞുവന്ന ചൈനീസ് വനിത അറസ്റ്റിലായി. ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ പങ്കുണ്ടോയെന്ന സംശയത്തിലാണ് അറസ്റ്റ്. ഇവരെ 14...

ആകാശപാതയുടെ മേൽക്കൂരയിൽ കയറി യുവാവ്; രക്ഷപ്പെടുത്തി പോലീസ്

മുംബൈ: ആകാശപാതയുടെ മേല്‍ക്കൂരയില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കിയ യുവാവിനെ പോലീസ് സാഹസികമായി രക്ഷപ്പെടുത്തി. മുംബൈ നാനാ ചൗക്കിലായിരുന്നു 24-കാരന്റെ പരാക്രമം. ഇയാള്‍ ലഹരി ഉപയോഗിച്ചിരുന്നെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. ബുധനാഴ്ചയാണ് സംഭവം . ഷക്കീല്‍...

വില്ലുകുലച്ച് മല്ലികാര്‍ജ്ജുനന്‍…കായിക താരം, വക്കീൽ കുപ്പായമഴിച്ച് രാഷ്ട്രീയത്തിലേക്ക്, തിരഞ്ഞെടുപ്പിൽ അടിതെറ്റിയത് ഒറ്റത്തവണ,പുതിയ എ.ഐ.സി.സി അധ്യക്ഷനെ അറിയാം

്ന്യൂഡല്‍ഹി: മപ്പണ്ണ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ത്യയിലെ ഏറ്റവും പ്രായംചെന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ അമരക്കാനായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. സീതാറാം കേസരിക്ക് ശേഷം 25 വര്‍ഷത്തിനിടെ ഈ പദവിയിലെത്തുന്ന നെഹ്‌റു കുടുംബത്തിന് പുറത്തുനിന്നുള്ള ആദ്യത്തെ ആള്‍. രാഷ്ട്രീയ...

കോൺഗ്രസിന് ഇനി ഖർഗെ യുഗം; വോട്ടുപിടിച്ച് തരൂരിന്റെ ശക്തിപ്രകടനം

ന്യൂഡൽഹി ∙ കോൺഗ്രസിനെ ഇനി കർണാടകയിൽ നിന്നുള്ള ദലിത് നേതാവ് മല്ലികാർജുൻ ഖർഗെ നയിക്കും. കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കു നടന്ന തിരഞ്ഞെടുപ്പിൽ 8000ൽ അധികം വോട്ടു നേടിയാണ് ഖർഗെയുടെ വിജയം. എതിർ സ്ഥാനാർഥി...

യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത് സ്വകാര്യ ഭാഗത്ത് കമ്പി കുത്തിക്കയറ്റി,നില ഗുരുതരം

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു. ഡല്‍ഹി സ്വദേശിയായ 40 വയസ്സുകാരിയാണ് ക്രൂരതയ്ക്കിരയായത്. ഗാസിയബാദില്‍നിന്ന് ഡല്‍ഹിയിലേക്കുള്ള യാത്രയ്ക്കിടെയാണ് യുവതിയെ അഞ്ചംഗ സംഘം തട്ടിക്കൊണ്ടുപോയതെന്നും രണ്ടു ദിവസം കൂട്ടബലാത്സംഗത്തിനിരയാക്കി ഉപദ്രവിച്ചെന്നാണ് യുവതിയുടെ...

24വർഷത്തിനുശേഷം കോൺഗ്രസിന് ഗാന്ധി കുടുംബത്തിന് പുറത്തുള്ള അധ്യക്ഷൻ; വോട്ടെണ്ണൽ ആരംഭിച്ചു

ന്യൂഡല്‍ഹി: 24 വര്‍ഷത്തിന് ശേഷം കോണ്‍ഗ്രസിന് ഇന്ന് നെഹ്‌റു കുടുംബത്തിന് പുറത്തുനിന്നുള്ള ഒരു അധ്യക്ഷന്‍ വരും. അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ച മല്ലികാര്‍ജുന്‍ ഖാര്‍ഗെയോ തരൂരോ ആരാകും ചരിത്രം തിരുത്തുക എന്നത് ഉച്ചയോടെ അറിയാനാകും....

ജാമ്യം നല്‍കിയാല്‍ നിയമ വ്യവസ്ഥയെ അപഹസിക്കലാകും’; കണിച്ചുകുളങ്ങര കൊലക്കേസിലെ പ്രതിക്ക് ജാമ്യമില്ല

ന്യൂഡൽഹി: കണിച്ചുകുളങ്ങര കൊലക്കേസിൽ ശിക്ഷക്കപ്പെട്ട് ഒന്നാം പ്രതി ഉണ്ണിയുടെ ജാമ്യം അപേക്ഷ സുപ്രീം കോടതി തള്ളി. നിലവിൽ ശിക്ഷ അനുഭവിക്കുന്ന പ്രതിക്ക് ജാമ്യം നൽകിയാൽ അത് നിയമവ്യവസ്ഥയെ അപഹസിക്കുന്നതിന് തുല്യമെന്ന നീരീക്ഷണത്തോടെയാണ്...

Latest news