23.7 C
Kottayam
Sunday, June 14, 2026

CATEGORY

News

മണിപ്പുരില്‍ സ്ത്രീകളെ നഗ്നരാക്കി നടത്തിയ വീഡിയോ നീക്കം ചെയ്യാനാവശ്യപ്പെട്ട് കേന്ദ്രം; പ്രധാന പ്രതി അറസ്റ്റിൽ

ന്യൂഡല്‍ഹി: മണിപ്പുരില്‍ രണ്ടുസ്ത്രീകളെ ഇതര സമുദായക്കാരായ അക്രമികള്‍ ചേര്‍ന്ന് നഗ്നരാക്കി റോഡിലൂടെ പ്രകടനമായി നടത്തിക്കുന്ന വീഡിയോ നീക്കം ചെയ്യാന്‍ ട്വിറ്ററിനോടും മറ്റു സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമുകളോടും ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍. വീഡിയോ വ്യാപകമായി...

ഭോപ്പാൽ–ഡൽഹി വന്ദേഭാരത് എക്സ്പ്രസിൽ തീപിടിത്തം

ഭോപ്പാൽ∙ മധ്യപ്രദേശിൽ വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിൽ തീപിടുത്തം. ഭോപ്പാലിൽ നിന്നും ഡൽഹിയിലേക്കു പോവുകയായിരുന്ന 20171 വന്ദേഭാരതിന്റെ സി–14 കോച്ചിനാണു തീപിടിച്ചത്. 36 യാത്രക്കാരാണ് ഈ സമയം കോച്ചിൽ ഉണ്ടായിരുന്നത്. https://twitter.com/ANI_MP_CG_RJ/status/1680777480477736963?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1680777480477736963%7Ctwgr%5E3de59cafbc7c900cc453ae4c9226e7c08e1c8a71%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.manoramaonline.com%2Fnews%2Flatest-news%2F2023%2F07%2F17%2Ffire-broke-out-in-a-coach-in-bhopal-delhi-vande-bharath-train.html തിങ്കളാഴ്ച രാവിലെയാണു സംഭവം നടന്നത്....

രാജസ്ഥാനിൽ തട്ടിക്കൊണ്ടുപോയ ദളിത് പെൺകുട്ടിയുടെ മൃതദേഹം കിണറ്റിൽ; വെടിയേറ്റ മുറിവുകൾ

ജയ്പുര്‍: ദിവസങ്ങള്‍ക്ക് മുന്‍പ് നാലംഗസംഘം വീട്ടില്‍നിന്ന് തട്ടിക്കൊണ്ടുപോയ ദളിത് പെണ്‍കുട്ടിയുടെ മൃതദേഹം കിണറ്റില്‍ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തി. രാജസ്ഥാനിലെ കരൗലി സ്വദേശിയായ 19-കാരിയുടെ മൃതദേഹമാണ് വെടിയേറ്റനിലയില്‍ കഴിഞ്ഞദിവസം കിണറ്റില്‍നിന്ന് കണ്ടെടുത്തത്. അതിനിടെ, സംഭവത്തില്‍ കോണ്‍ഗ്രസ്...

ഡല്‍ഹിയിലേക്ക് മനഃപൂര്‍വം വെള്ളം ഒഴുക്കിവിട്ടന്ന് ആം ആദ്മി ; മറുപടിയുമായി ഹരിയാന

ഡല്‍ഹി: ഹാത്നികുണ്ട് ജല സംഭരണിയില്‍ നിന്ന് ഹരിയാന സര്‍ക്കാര്‍ മനഃപൂര്‍വം ഡല്‍ഹിയിലേക്ക് വെള്ളം തുറന്നുവിട്ടതോടെയാണ് ഡല്‍ഹി പ്രളയത്തില്‍ മുങ്ങിയതെന്ന് ആം ആദ്‍മി പാര്‍ട്ടിയുടെ ആരോപണം. എന്നാല്‍ ഈ വാദം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ഒരു ലക്ഷം...

ബെംഗളൂരുവിൽ ടെക് കമ്പനിയുടെ എംഡിയെയും സിഇഒയെയും മുൻ ജീവനക്കാരൻ വെട്ടിക്കൊന്നു

ബെംഗളൂരു∙ ടെക് കമ്പനിയുടെ എംഡിയെയും സിഇഒയെയും മുൻ ജീവനക്കാരൻ വാൾ കൊണ്ട് വെട്ടിക്കൊലപ്പെടുത്തി. ബെംഗളൂരുവിലെ അമൃതഹള്ളി മേഖലയിൽ സ്ഥിതി ചെയ്യുന്ന എയ്റോണിക്സ് ഇന്റർനെറ്റ് കമ്പനിയുടെ എംഡി ഫനീന്ദ്ര സുബ്രഹ്മണ്യയും സിഇഒ വിനു കുമാറുമാണ്...

 നാല് ഓവറിൽ 9 റൺസ് 2 വിക്കറ്റ്,തകർപ്പൻ പ്രകടനവുമായി മിന്നു മണി; ഇന്ത്യയ്ക്ക് വിജയം

ധാക്ക:  ബംഗ്ലദേശിനെതിരായ രണ്ടാം ട്വന്റി20യിൽ തകർപ്പൻ പ്രകടനവുമായി മലയാളി താരം മിന്നു മണി. നാല് ഓവറുകൾ പന്തെറിഞ്ഞ താരം ഒൻപതു റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റുകൾ വീഴ്ത്തി. മിന്നുവിന്റെ ഒരോവറിൽ റണ്ണൊന്നുമെടുക്കാൻ...

കേന്ദ്രസർക്കാരിന് വൻ തിരിച്ചടി:ഇഡി ഡയറക്ടറുടെ കാലാവധി നീട്ടിയ നടപടി റദ്ദാക്കി സുപ്രീം കോടതി 

ന്യൂ‍ഡൽഹി: ഇഡി ഡയറക്ടർ എസ്കെ മിശ്രയുടെ കാലാവധി നീട്ടിയത് സുപ്രീം കോടതി റദ്ദാക്കി. മൂന്നാം തവണയും കാലാവധി നീട്ടിയതിനെതിരെയായിരുന്നു ഹർജി. ഹർജിയിലെ വാദങ്ങൾ പരിഗണിച്ച കോടതി 15 ദിവസത്തിനകം പുതിയ ഇഡി ഡയറക്ടറെ...

യമുനാനദിയിലെ ജലനിരപ്പ് അപകടനിലയിൽ:ഡൽഹിയിൽ അതീവ ജാഗ്രത; ജനങ്ങളെ ഒഴിപ്പിക്കുന്നു

ന്യൂഡല്‍ഹി:ഉത്തരേന്ത്യയില്‍ കനത്ത മഴയില്‍ വ്യാപക നാശനഷ്ടം. കാലവര്‍ഷക്കെടുതിയില്‍ വിവിധ സംസ്ഥാനങ്ങളിലായി 37 പേര്‍ക്ക് ജീവന്‍ നഷ്ടമായതാണ് റിപ്പോര്‍ട്ടുകള്‍. അണക്കെട്ടുകളില്‍ നിന്നു വെള്ളം തുറന്നുവിട്ടതിനു പിന്നാലെ യമുനാ നദി കരകവിഞ്ഞൊഴുകിയതോടെ ഡല്‍ഹിയില്‍ ജാഗ്രതാനിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ചൊവ്വാഴ്ച...

തമിഴ്നാട് ഡിഐജിയുടെ മരണം; ഗൺമാന്റെ നിർണായക മൊഴി പുറത്ത്

ചെന്നൈ: തമിഴ്നാട് ഡിഐജിയുടെ മരണത്തിൽ ഗൺമാൻ രവിചന്ദ്രന്റെ നിർണായക മൊഴി പുറത്ത്. ഉറക്കക്കുറവിന് ജനുവരി മുതൽ വിജയഭാസ്കർ മരുന്ന് കഴിച്ചിരുന്നതായി രവിചന്ദ്രന്റെ മൊഴിയിൽ പറയുന്നു. പ്രഭാതനടത്തതിന് ശേഷം വന്നപ്പോൾ തന്നോട് തോക്ക് ആവശ്യപ്പെട്ടിരുന്നു....

പ്രധാനമന്ത്രിയെ അധിക്ഷേപിച്ചത് ആക്ഷേപമാണ്, രാജ്യദ്രോഹമല്ല: ബെംഗളൂരു ഹൈക്കോടതി

ബെംഗളൂരു∙ പ്രധാനമന്ത്രിക്കെതിരായ അധിക്ഷേപ വാക്കുകൾ ആക്ഷേപവും നിരുത്തവാദിത്വപരവുമാണെങ്കിലും രാജ്യദ്രോഹമല്ലെന്ന് ബെംഗളൂരു ഹൈക്കോടതി. ബിഡാറിലെ ഷഹീൻ സ്കൂൾ മാനേജ്മെന്റിനെതിരായ രാജ്യദ്രോഹക്കുറ്റം റദ്ദാക്കിയാണ് കോടതിയുടെ പരാമർശം. ‘പ്രധാനമന്ത്രിയെ ചെരുപ്പുകൊണ്ട് അടിക്കണമെന്ന പരാമർശത്തിൽ’ രാജ്യദ്രോഹക്കുറ്റം ചുമത്തിയായിരുന്നു കേസ്....

Latest news