28.4 C
Kottayam
Friday, May 3, 2024

CATEGORY

News

തെളിവെടുപ്പിനിടെ പൊട്ടിക്കരഞ്ഞ് സൂരജ്,വൈകാരികമായി പ്രതികരിച്ച് ഉത്രയുടെ മാതാപിതാക്കള്‍,ഉത്രയുടെ കൊലപാതകത്തില്‍ തെളിവെടുപ്പുമായി പോലീസ്

കൊല്ലം: അഞ്ചലില്‍ യുവതി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ ഒന്നാം പ്രതി സൂരജിനെ ഉത്രയുടെ വീട്ടില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി. പാമ്പിനെ കൊണ്ടുവന്ന പ്ലാസ്റ്റിക്ക് പാത്രം കണ്ടെടുത്തു. സ്ഥലത്ത് ഫോറന്‍സിക് വിദഗ്ധര്‍ പരിശോധന...

കാസര്‍ഗോഡിന്റെ ആശ്വാസത്തിന് ആയുസ് ഒരു ദിനം,ഇന്ന് 4 പേര്‍ക്ക് കൊവിഡ്

<p<കാസര്‍ഗോഡ് ജില്ല കൊവിഡ് മുക്തമായെന്ന ആശ്വാസത്തിന് ആയുസ് ഒരു ദിനം മാത്രം. ഇന്ന് ജില്ലയില്‍ നാലു പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കുമ്പള സ്വദേശകളായ രണ്ടു പുരുഷന്‍മാര്‍,മംഗല്‍പാടി സ്വദേശിയായ 61 കാരന്‍, പൈവളിക സ്വദേശി...

അതിഥികൾ നാട്ടിലേക്ക് തിരിച്ചു, സ്നേഹത്തോടെ യാത്രയയച്ച് കേരളം

കൊച്ചി:ലോക്ക് ഡൗണിനെ തുടർന്ന് സംസ്ഥാനത്ത് അകപ്പെട്ട് പോയ അതിഥി തൊഴിലാളികളുടെ ആദ്യ സംഘം ആലുവയിൽ നിന്നും നാട്ടിലേക്ക് യാത്ര തിരിച്ചു. ഒഡീഷയിൽ നിന്നുമുള്ള തൊഴിലാളികളുടെ സംഘമാണ് പ്രത്യേക ട്രെയിനിൽ നാട്ടിലേക്ക് മടങ്ങിയത്. വരും...

ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് യാത്രാക്കാലാവധി രണ്ടുവര്‍ഷം നീട്ടിനല്‍കി വിമാനക്കമ്പനി,ഗള്‍ഫില്‍ കൊവിഡ് മരണനിരക്ക് ഉയരുന്നു

ദുബായ്:കൊവിഡ് രോഗബാധയുടെ പശ്ചാത്തലത്തില്‍ എമിറേറ്റ്സ് എയര്‍ലൈന്‍സില്‍ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് ടിക്കറ്റിന്റെ സാധുത രണ്ടുവര്‍ഷത്തേക്ക് നീട്ടി നല്‍കി. യഥാര്‍ഥ ബുക്കിങ് തീയതി മുതല്‍ രണ്ടു വര്‍ഷത്തേക്കാണ് ആനുകൂല്യം. ടിക്കറ്റെടുത്ത സ്ഥലത്തേക്ക് രണ്ടു...

സംസ്ഥാനത്ത് ഇന്ന് 19 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: ഇന്ന് കേരളത്തില്‍ 19 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 9 പേരും കാസറഗോഡ്, മലപ്പുറം എന്നീ ജില്ലകളില്‍ നിന്നുള്ള 3 പേര്‍ വീതവും...

കൊവിഡ് ലോക്ക് ഡൗണ്‍,അവശ്യ സേവനങ്ങളുടെ പട്ടികയായി

തിരുവനന്തപുരം: കോവിഡ് 19: അവശ്യസേവനങ്ങളെ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവായി കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ അവശ്യസേവനങ്ങളെ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവായി. പലചരക്ക് സാധനങ്ങള്‍, പാനീയങ്ങള്‍,...

കോവിഡിന് മരുന്നായി ‘വിശുദ്ധ എണ്ണ’,യേശുവിന്റെ തിരുരക്തം എന്ന് 100 തവണ ചൊല്ലിയാല്‍ രോഗ ബാധ തടയാം,പാസ്റ്ററുടെ നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ

പൂനെ: രാജ്യത്ത് കോവിഡ് 19 പടര്‍ന്നുപിടിയ്ക്കുന്നതിനേക്കാള്‍ വേഗത്തില്‍ വ്യാജ വാര്‍ത്തകളും പടര്‍ന്ന് പിടിക്കുകയാണ്. പലരുടേയും പരീക്ഷണങ്ങളും മുറിവൈദ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ അരങ്ങ്തകര്‍ക്കുകയാണ്. കോവിഡിന് ഇതുവരെ മരുന്ന് കണ്ടുപിടിക്കപ്പെട്ടിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഇപ്പോള്‍ വിവാദമായിരിക്കുന്നത് പൂനെയിലെ...

സംസ്ഥാനത്ത് ശക്തമായ വേനല്‍മഴക്ക് സാധ്യത ; കാലാവസ്ഥ നിരീക്ഷണകേന്ദ്രം

തിരുവനന്തപുരം : സംസ്ഥാനത്ത് കാലാവസ്ഥയില്‍ മാറ്റം ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം . ഈ മാസം അവസാനത്തോടെ സംസ്ഥാനത്ത് ശക്തമായ വേനല്‍മഴ ഉണ്ടാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചിരിക്കുന്നത്. ചിലയിടങ്ങളില്‍ ശക്തവും മറ്റിടങ്ങളില്‍...

ദേവനന്ദയുടെ മരണം ആദരാഞ്ജലികൾ അർപ്പിച്ചു മമ്മൂട്ടിയും കുഞ്ചാക്കോ ബോബനും

കൊച്ചി: ദേവനന്ദയുടെ മൃതദേഹം കണ്ടെത്തിയതോടെ ഒരുനാടിന്റെ തിരച്ചിൽ വിഫലമായെന്ന് കുഞ്ചാക്കോ ബോബൻ പ്രതികരിച്ചു. നടൻ മമ്മൂട്ടിയും കുട്ടിയുടെ മരണത്തിൽ അതീവ ദുഖം പ്രകടിപ്പിച്ചു. പള്ളിമണ്‍ ഇളവൂരില്‍ വീടിനകത്ത് കളിച്ചുകൊണ്ടിരിക്കെ ദുരൂഹസാഹചര്യത്തില്‍ ഇന്നലെ കാണാതായ...

വ്യാജന്മാരെ പിടികൂടി ,കൂടൂതല്‍ തല്ക്കാല്‍ ടിക്കററുകള്‍ റെയില്‍വെ യാത്രക്കാര്‍ക്ക്

ദില്ലി: റെയില്‍വെ ടിക്കറ്റ് ബുക്കിംഗിനായി ഉപയോഗിക്കുന്ന അനധികൃത സോഫ്‌റ്റ്വെയറും അതുപയോഗിക്കുന്ന ഏജന്റുമാരെയും കണ്ടെത്തിയതോടെ ഇനി കൂടുതല്‍ തത്കാല്‍ ടിക്കറ്റുകള്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കും. എഎന്‍എംഎസ്, എംഎസി, ജാഗ്വര്‍ എന്നീ സോഫ്‌റ്റ്വെയറുകള്‍ ഐആര്‍സിടിസിയില്‍ ഒളിച്ചുകടന്നാണ് തട്ടിപ്പ്...

Latest news