തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെ ഇടതുമുന്നണിയിൽ നേതൃമാറ്റമെന്ന ആവശ്യവുമായി സിപിഐ എംപി പി. സന്തോഷ് കുമാർ രംഗത്തെത്തി. തിരഞ്ഞെടുപ്പ് ഫലം എൽഡിഎഫിനെ സംബന്ധിച്ചിടത്തോളം ലജ്ജാകരവും അപമാനകരവുമാണെന്ന് അദ്ദേഹം തുറന്നടിച്ചു. പ്രതിപക്ഷ...
തിരുവനന്തപുരം: എൽഡിഎഫിനേറ്റത് അപ്രതീക്ഷിത തിരിച്ചടിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സംഘടനാപരമായ പ്രശ്നങ്ങൾ ഉണ്ടായി. ജനങ്ങളെയാകെ വിശ്വാസത്തിൽ എടുത്ത് തിരിച്ചടി പരിശോധിക്കും. മുൻ തിരഞ്ഞെടുപ്പുകളിൽ തെറ്റുകൾ തിരുത്തി തിരിച്ചുവന്ന ചരിത്രമാണ് സിപിഎമ്മിനുള്ളത്....
തൃശ്ശൂർ: ചെറുതുരുത്തിയിലെ ഒന്നാംക്ലാസുകാരിയുടെ മരണം പേവിഷബാധയെ തുടർന്നെന്ന് സ്ഥിരീകരണം. വെട്ടിക്കാട്ടിരി സ്‌കൂളിലെ വിദ്യാർഥിയായിരുന്ന സൻഹ മെഹ്റിൻ എന്ന ഏഴുവയസുകാരിയാണ് ബന്ധുവീട്ടിലേക്കുള്ള യാത്രയ്ക്കിടെ കുഴഞ്ഞുവീണ് മരിച്ചത്. എന്നാൽ എപ്പോഴാണ് കുട്ടിക്ക് രോഗബാധയുണ്ടായത് എന്ന കാര്യത്തിൽ ഇതുവരെയും...
നാദാപുരം: ഇടതുപക്ഷത്തിന്റെ ഉറച്ച കോട്ടയെന്ന് വിശ്വസിച്ചിരുന്ന നാദാപുരത്ത് സി.പി.ഐ നേരിട്ടത് സമാനതകളില്ലാത്ത പതനമാണ്. ഈ തോല്‍വിയില്‍ പാര്‍ട്ടി സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ വിമര്‍ശനം കടുക്കുകയാണ്. സി.പി.ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യന്‍ മൊകേരിയുടെ...
ആലപ്പുഴ: കായംകുളത്തെ തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ എൽഡിഎഫ് സ്ഥാനാർത്ഥി യു. പ്രതിഭ ഉന്നയിച്ച ആരോപണങ്ങൾക്കെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ച് സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ. നാസർ രംഗത്തെത്തി. യു. പ്രതിഭയുടെ പ്രസ്താവനകൾ...
തിരുവനന്തപുരം: കേരളത്തിൽ യു.ഡി.എഫ് അധികാരത്തിലേറാനൊരുങ്ങവെ, മുഖ്യമന്ത്രി കസേരയ്ക്കായുള്ള പോരാട്ടം കോൺഗ്രസിനുള്ളിൽ ഗ്രൂപ്പ് പോരിലേക്ക് വഴിമാറുന്നു. കെ.സി. വേണുഗോപാലിനും രമേശ് ചെന്നിത്തലയ്ക്കുമൊപ്പം നിൽക്കുന്ന എം.എൽ.എമാരെ സ്വന്തം പാളയത്തിലെത്തിക്കാൻ വി.ഡി. സതീശൻ ക്യാമ്പ് നീക്കങ്ങൾ ഊർജ്ജിതമാക്കി....
തലശ്ശേരി: തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ കോടിയേരി ബാലകൃഷ്ണന്റെ വീട്ടിലെത്തി തളിപ്പറമ്പിലെ നിയുക്ത എംഎൽഎ ടി.കെ. ഗോവിന്ദൻ. ഭാര്യ കെ.പി രമണിക്കൊപ്പമാണ് ഗോവിന്ദൻ അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ വീട്ടിലെത്തിയത്. ഡി.സി.സി ഓഫീസിൽ...
കോട്ടയം: കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് നേടിയ ഉജ്ജ്വല വിജയം ജനാധിപത്യത്തിന്റെ വിജയമാണെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. ഭരണമാറ്റത്തിനായി ജനങ്ങൾ ആഗ്രഹിച്ചതുകൊണ്ടാണ് ഈ ഫലം ഉണ്ടായതെന്നും, ഇത് ഏതെങ്കിലും...
ന്യൂഡൽഹി: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ കണ്ടെത്താനുള്ള ഹൈക്കമാൻഡ് നീക്കങ്ങൾ ഊർജ്ജിതമായ സാഹചര്യത്തിൽ രമേശ് ചെന്നിത്തല ഡൽഹിയിലെത്തി മുതിർന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. മഹാരാഷ്ട്ര പി.സി.സി പുനഃസംഘടനയുമായി ബന്ധപ്പെട്ട ചർച്ചകൾക്കായാണ് അദ്ദേഹം ഔദ്യോഗികമായി എത്തിയതെങ്കിലും,...
കൊച്ചി: കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ പത്തു വർഷത്തെ പിണറായി ഭരണത്തിന് അന്ത്യം കുറിച്ച് യു.ഡി.എഫ് വൻ വിജയം നേടിയതിന് പിന്നാലെ ശ്രദ്ധേയമായ പ്രതികരണവുമായി നടൻ വിനായകൻ. സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് ഫലം കോൺഗ്രസിന്റെ വിജയമല്ലെന്നും,...