ചാരുംമൂട്(ആലപ്പുഴ): ജി. ഭുവനേശ്വരന്റെ രക്തസാക്ഷി മണ്ഡപത്തിൽ കയറാൻ ജി. സുധാകരന് അവകാശമില്ലെന്ന് സി.പി.എം. ചാരുംമൂട് ഏരിയ സെക്രട്ടറി ബി. ബിനു. സഹോദരൻ ജി. ഭുവനേശ്വരന്റെ രക്തസാക്ഷിത്വത്തെ ആക്ഷേപിച്ചയാളാണ് ജി. സുധാകരൻ. കഴിഞ്ഞദിവസം കോൺഗ്രസുകാരെയും...
തിരുവനന്തപുരം: നിയുക്ത കോണ്‍ഗ്രസ് എംഎല്‍എ ബിന്ദു കൃഷ്ണയെ അപമാനിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് കോണ്‍ഗ്രസ് നേതാവ് ചെറിയാന്‍ ഫിലിപ്പിനെതിരെ പൊലീസില്‍ പരാതി. കേരള കോണ്‍ഗ്രസ് എം നേതാവ് എ.എച്ച്. ഹഫീസ് ആണ് മ്യൂസിയം പൊലീസില്‍...
ബെംഗളൂരു:ബെംഗളൂരുവിൽ വെച്ച് വാടാനപ്പിള്ളി സ്വദേശിനി സുനിതയെ അതിക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി ദീപക് കൃഷ്ണൻ പിടിയിലായി. കന്യാകുമാരിയിൽ ഒളിവിൽ കഴിയുകയായിരുന്ന ഇയാളെ പോലീസ് സാഹസികമായാണ് പിടികൂടിയത്. ബെംഗളൂരുവിൽ തെരുവുനായകളെ സംരക്ഷിക്കുന്ന ഷെൽട്ടർ...
തിരുവനന്തപുരം: പത്ത് വർഷത്തിന് ശേഷമുള്ള യുഡിഎഫിന്റെ വമ്പൻ തിരിച്ചുവരവിനിടയിലും കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെ നിശ്ചയിക്കുന്ന കാര്യത്തിൽ കോൺഗ്രസിൽ അനിശ്ചിതത്വം തുടരുന്നു. തിരുവനന്തപുരത്ത് എഐസിസി നിരീക്ഷകരുടെ സാന്നിധ്യത്തിൽ എംഎൽഎമാരുടെ അഭിപ്രായശേഖരണം നടക്കുമ്പോൾ, വി.ഡി. സതീശൻ,...
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ആദ്യ പ്രതികരണവുമായി പിണറായി വിജയൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രതികരണം. തിരഞ്ഞെടുപ്പിൽ വിജയം നേടിയ യുഡിഎഫിന് അഭിനന്ദനങ്ങൾ അറിയിച്ചതിനൊപ്പം ജനവിധിയെ ആദരവോടെ സ്വീകരിക്കുന്നതായും അദ്ദേഹം കുറിച്ചു. ഇടതുപക്ഷത്തെ സംബന്ധിച്ചിടത്തോളം തീർത്തും...
തിരുവനന്തപുരം: കെപിസിസി ആസ്ഥാനത്ത് നടന്ന നാടകീയ സംഭവങ്ങൾ രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്. കൊല്ലത്തെ നിയുക്ത എംഎൽഎ ബിന്ദു കൃഷ്ണയെ മുതിർന്ന നേതാവ് ചെറിയാൻ ഫിലിപ്പ് ആലിംഗനം ചെയ്യാൻ ശ്രമിച്ചതാണ് വിവാദങ്ങൾക്ക് വഴിവെച്ചത്....
തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ ഉജ്ജ്വല വിജയത്തിന് പിന്നാലെ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കം കോൺഗ്രസിനുള്ളിൽ രൂക്ഷമാകുന്നു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് തന്നെ പരിഗണിക്കുന്നില്ലെങ്കിൽ മന്ത്രിസഭയുടെ ഭാഗമാകാനില്ലെന്ന കടുത്ത നിലപാടാണ് വി.ഡി. സതീശൻ സ്വീകരിച്ചിരിക്കുന്നത്....
തിരുവനന്തപുരം: മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ചുമതല കോൺഗ്രസ് ഹൈക്കമാൻഡിലേക്ക്. കോൺഗ്രസിന്റെ നിയമസഭാകക്ഷി നേതാവിനെ തീരുമാനിക്കാൻ എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗയെ ചുമതലപ്പെടുത്തിക്കൊണ്ടുള്ള പ്രമേയം പാസാക്കി കോൺഗ്രസ് നിയമസഭാകക്ഷിയോഗം.കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് അവതരിപ്പിച്ച പ്രമേയത്തെ പ്രതിപക്ഷ നേതാവ്...
തിരുവനന്തപുരം: മുഖ്യമന്ത്രി ആരാകണമെന്ന് തീരുമാനിക്കുന്നതിന് മുന്നോടിയായി കോൺഗ്രസ് ഹൈക്കമാൻഡിന്റെ നിരീക്ഷകർ കെപിസിസി ആസ്ഥാനത്തെത്തി. മുതിർന്ന നേതാക്കളായ അജയ് മാക്കൻ, മുകുൾ വാസ്‌നിക് എന്നിവരാണ് വ്യാഴാഴ്ച രാവിലെ 11 മണിയോടെ ഇന്ദിരാഭവനിലെത്തിയത്. മുഖ്യമന്ത്രി ആരാകുമെന്ന...