23.7 C
Kottayam
Sunday, July 5, 2026

CATEGORY

Kerala

എരുമേലിയിൽ ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം; രണ്ടുപേർ മരിച്ചു

കോട്ടയം: എരുമേലിക്ക് സമീപം ചരളയിൽ ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു. കൊരട്ടി ആലക്കാപറമ്പിൽ എ.ജെ. സുരേഷ് (40), എരുമേലി തെങ്ങുംതോട്ടത്തിൽ ഷാജിയുടെ മകൻ റഹ്‌മത്തുള്ള (16) എന്നിവരാണ് മരിച്ചത്. അപകടത്തിൽ...

കണ്ണേകരളേ വി.ഡി.എസേ…പടനയിച്ചവൻ നാട് നയിക്കട്ടെ’ സതീശനായി തെരുവിൽ അണികൾ, വേണുഗോപാലിന്റെ ഫ്ലക്സ് കീറി

തിരുവനന്തപുരം: കേരളത്തിന്റെ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്ന കാര്യത്തിൽ ഹൈക്കമാൻഡ് ചർച്ചകൾ തുടരുന്നതിനിടെ, വി.ഡി. സതീശനായി കോൺഗ്രസ് പ്രവർത്തകർ തെരുവിലിറങ്ങി. തിരുവനന്തപുരം ഉൾപ്പെടെ അഞ്ച് ജില്ലകളിൽ കെപിസിസി വിലക്ക് ലംഘിച്ചാണ് ആയിരക്കണക്കിന് പ്രവർത്തകർ പ്രകടനം നടത്തിയത്....

നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: അച്ഛനെയും കൊന്നു കുഴിച്ചുമൂടിയോ? വീട്ടുവളപ്പിൽ പോലീസ് തിരച്ചിൽ ആരംഭിച്ചു

നെടുങ്കണ്ടം: തോട്ടുവാക്കടയിൽ അമ്മയെയും സഹോദരനെയും കൊലപ്പെടുത്തി വീടിനോട് ചേർന്ന പട്ടിക്കൂടിന് സമീപം കുഴിച്ചുമൂടിയ പ്രതി സജി (43), എട്ടു വർഷം മുൻപ് കാണാതായ തന്റെ പിതാവിനെയും കൊലപ്പെടുത്തിയതായി പോലീസ് സംശയിക്കുന്നു. പിതാവിന്റെ...

കവടിയാറിൽ കാർ നടപ്പാതയിലേക്ക് ഇടിച്ചുകയറി അപകടം; നവവധുവിന് ദാരുണാന്ത്യം; 6 പേർക്ക് പരുക്ക്

തിരുവനന്തപുരം: കവടിയാറില്‍ അമിതവേഗതയിലെത്തിയ കാര്‍ നടപ്പാതയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ നവവധുവിന് ദാരുണാന്ത്യം. നടപ്പാതയിലൂടെ പോയിരുന്ന പാലക്കാട് ചിറ്റൂർ വെരിക്കോലി സ്വദേശിനി നൗഷിജ (24) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഇവരുടെ ഭര്‍ത്താവ് ആഷിക്ക് ഉള്‍പ്പെടെ...

തിങ്കളും ചൊവ്വയും വിഡിഎസ്, ബുധനും വ്യാഴവും ചെന്നിത്തല; മുഖ്യമന്ത്രി സ്ഥാനത്തിനായി ‘ഡ്യൂട്ടി ചാർട്ട്’; കോൺഗ്രസ് ഗ്രൂപ്പ് പോരിനെ ട്രോളുകളിൽ മുക്കി സോഷ്യൽ മീഡിയ

തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് ഉജ്ജ്വല വിജയം നേടിയതിന് പിന്നാലെ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനെച്ചൊല്ലി കോൺഗ്രസ് ക്യാമ്പുകളിൽ ഉടലെടുത്ത തർക്കങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ പരിഹാസത്തിന് വഴിവെക്കുന്നു. വി.ഡി. സതീശൻ, കെ.സി. വേണുഗോപാൽ,...

‘ഇല്ലുമിനാറ്റി’ പാട്ടിന് ചുവടുവെച്ച് ചെറിയാൻ ഫിലിപ്പ്; വിജയലഹരിയിൽ വനിതാ പ്രവര്‍ത്തകര്‍ക്കൊപ്പം തകർപ്പൻ നൃത്തം; വീഡിയോ വൈറല്‍

തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് ഉജ്ജ്വല വിജയം നേടിയതിന് പിന്നാലെ കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ് പ്രവർത്തകർക്കൊപ്പം നൃത്തം ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. ആവേശകരമായ തിരഞ്ഞെടുപ്പ് വിജയം ആഹ്ലാദപ്രകടനങ്ങളോടെ...

മുഖ്യമന്ത്രി ചർച്ചകൾ ഡൽഹിയിലേക്ക്; സതീശനും ചെന്നിത്തലയും ഹൈക്കമാൻഡിന് മുന്നിലേക്ക്

തിരുവനന്തപുരം: കേരളത്തിന്റെ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിൽ അന്തിമ തീരുമാനമെടുക്കാൻ ഹൈക്കമാൻഡ് നിർണ്ണായക നീക്കങ്ങൾ ആരംഭിച്ചു. എഐസിസി നിരീക്ഷകരായ അജയ് മാക്കനും മുകുൾ വാസ്നിക്കും എംഎൽഎമാരുടെ അഭിപ്രായങ്ങൾ ക്രോഡീകരിച്ച റിപ്പോർട്ട് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്ക്ക്...

ഞാൻ സഖാവാണ്, പറഞ്ഞ വാക്ക് പാലിക്കും’ തോറ്റപ്പോൾ തലമൊട്ടയടിച്ച് എട്ട് വയസ്സുകാരൻ, വീഡിയോ കോളിൽ എം.വി. ​​ഗോവിന്ദൻ

മലപ്പുറം: സോഷ്യൽമീഡിയയിൽ വൈറലാണ് മലപ്പുറം തിരൂരിലെ എട്ട് വയസ്സുകാരൻ ഷഹാന്‍. എൽഡിഎഫ് തോറ്റാൽ തല മൊട്ടയടിക്കുമെന്ന വാക്കുപാലിച്ചതോടെയാണ് വൈറലായത്. തിരൂരിലെ സ്ഥാനാർഥി വി. അബ്ദുറഹ്മാന്റെ വിജയിക്കുമെന്ന് പറഞ്ഞാണ് പിതാവിനോട് പന്തയം വെച്ചത്. എന്നാൽ, തോറ്റതോടെ...

മുഖ്യമന്ത്രിപ്പോര് തെരുവിൽ:നടുറോഡിൽ പെട്രോളൊഴിച്ച് ആത്മഹത്യാശ്രമം; ഫ്ളക്സിൽ പാൽ-കരിഓയിൽ അഭിഷേകം

കോട്ടയം: വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് ദേഹത്ത് പെട്രോളൊഴിച്ച് കോൺഗ്രസ് പ്രവർത്തകന്റെ വേറിട്ട സമരം. കോട്ടയം കുറുപ്പുംതറയിലാണ് കോൺഗ്രസ് പ്രവർത്തകൻ ഫ്രാൻസിസിന്റെ വേറിട്ട പ്രതിഷേധം. ഗുഡ്സ് ഓട്ടോ വാഹനത്തിന് മുകളിൽ കയറി...

ED റെയ്ഡ് ഭയന്ന് IT ജീവനക്കാരൻ 21 ലക്ഷം പുറത്തേക്കെറിഞ്ഞു; 500 രൂപയുടെ കെട്ടുകൾ റോഡിലേക്ക് ചിതറിവീണു

ചണ്ഡീഗഢ്: പഞ്ചാബ് മുഖ്യമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫംഗവുമായി ബന്ധമുള്ള ഐ.ടി. ജീവനക്കാരന്റെ ഫ്‌ളാറ്റിൽ എൻഫോഴ്‌സ്‌മെന്റ് റെയ്ഡ്. റെയ്ഡ് ഭയന്ന് ഇദ്ദേഹം 21 ലക്ഷം രൂപ ഫ്‌ളാറ്റിൽനിന്ന് താഴേക്ക് എറിഞ്ഞു.നിതിൻ ഗോഹലിന്റെ വസതിയിലാണ് റെയ്ഡ് നടന്നത്....

Latest news